പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ] 1439

പീലി വിടർത്തിയാടുന്ന മയിലുകൾ 3
Peeli Vidarthiyaadunna Mayilukal Part 3 | Author : Spulber

[ Previous Part ] [ www.kkstories.com]


 

വീടിൻ്റെ പുറത്ത് വന്നു നിന്ന കാറിൻ്റെ ശബ്ദം കേട്ട ഷിബക്ക്, കാലിൻ്റെ പെരുവിരൽ മുതൽ ഉച്ചി വരെ ശക്തമായ ഒരു വിറയലുണ്ടായി. അവൻ വന്നിരിക്കുന്നു. എല്ലാ ദുരിതങ്ങളിൽ നിന്നും, എല്ലാ സങ്കടങ്ങളിൽ നിന്നും അനന്ത വിഹായസിലേക്ക് തന്നെ കൊത്തിയെടുത്ത് പറക്കാൻ അവൻ വന്നിരിക്കുന്നു. തൻ്റെ ജീവനും, ജീവിതവും ഇനി അവനാണ്.
ഷീബക്ക് കാലുകൾ നിലത്തുറക്കാതെ അവൾ ബെഡിലേക്കിരുന്നു.
എങ്ങിനെ അവൻ്റെ മുഖത്തേക്ക് നോക്കും. എന്തൊക്കെയാണ് ഇന്നലെ രാത്രി താൻ അവനോട് പറഞ്ഞത്? ശൊ..അങ്ങിനെയൊന്നും പറയണ്ടായിരുന്നു.

“അമ്മേ… അമ്മയുടെ ഇച്ചായൻ വന്നിട്ടുണ്ട്. അങ്ങോട്ട് ചെല്ലമ്മേ…”

അമ്മു, ഷീബയുടെ ഇടുപ്പിലൊന്ന് നുള്ളി.

“ഹൂശ്… നീ ചെല്ലെടീ മോളേ… എനിക്കെന്തോ.. ഒരു..”

“എന്നാ ഞാൻ ചെല്ലാം… എന്നിട്ട് ഇച്ചായൻ്റെ കൂടെ കാറിൽ കയറിയങ്ങ് പോകാം… എന്താ..?”

“അയ്യടാ… അത് വേണ്ട മോളേ… നീ ചെന്ന് ഇച്ചായനോട് കയറിയിരിക്കാൻ പറ… ഞാനിപ്പ വരാം…”

“അതെന്തിനാമ്മേ.. കയറിയിരിക്കാനൊക്കെ പറയുന്നത്… അയാളെന്നും വന്ന് സിറ്റൗട്ടിലിരിക്കുന്നതല്ലേ…”

“അമ്മൂ… നീ പറഞ്ഞത് ചെയ്യ്..ഞാൻ വരാം..”

ഷീബ, അമ്മുവിനോട് കയർത്തു.

“ഹും..” എന്നൊന്ന് മൂളിക്കൊണ്ട് നിഖില പുറത്തേക്ക് പോയി.
ബെന്നി കാറിൽ തന്നെ ഇരിക്കുകയാണ്. അവനും ചെറിയൊരു ചമ്മലുണ്ട്. തൻ്റെ സംസാരം കൊണ്ട് മാത്രം മൂന്നാല് തവണ രതിമൂർച്ചയുണ്ടായ ഒരു പെണ്ണിനെയാണ് അഭിമുഖീകരിക്കേണ്ടത്.
വണ്ടിയവൻ സിറ്റൗട്ടിൻ്റെ സ്റ്റപ്പിനോട് ചേർത്താണ് നിർത്തിയത്. നിഖില രാവിലെത്തന്നെ വിളിച്ച് കാര്യങ്ങളെല്ലാം ബെന്നിയോട് പറഞ്ഞിരുന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ബെന്നി നോക്കി. നിഖിലയാണ് പുറത്തേക്ക് വന്നത്. അമ്മയെ വെല്ലുന്ന സൗന്ദര്യമാണ് ഇവൾക്കെന്ന് ബെന്നിക്ക് തോന്നി. പക്ഷേ എന്തു ചെയ്യാം. തൻ്റെ ഹൃദയം ഇവളുടെ അമ്മ കട്ടെടുത്തില്ലേ..ഇവൾക്ക് കൊടുക്കാൻ ഈ ശരീരം മാത്രമേ ഉള്ളൂ. ഇവൾക്ക് അതു തന്നെയാണ് വേണ്ടതും. ഏതായാലും ഇവളെ നിരാശപ്പെടുത്താൻ പാടില്ല. ഇവൾക്കുള്ളതും കൊടുക്കണം.

The Author

Spulber

45 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️

  2. ബ്രോ കഥ ഉടനെ ഉണ്ടാകുമോ ഇതുവരെയും സൈറ്റിൽ വന്നിട്ടില്ല എന്തുപറ്റി എല്ലാവരും വെയിറ്റിംഗിലാണ്

  3. അയച്ചിട്ട് രണ്ട് ദിവസമായി.

  4. Ufff… ഒന്നും പറയാൻ ഇല്ല വേഗം ബാക്കി വരട്ടെ….

  5. ബ്രോ,കഴിഞ്ഞ ഭാഗത്തിൽ ഒരു കമൻ്റിൽ കണ്ടിരുന്നു അവർക്ക് വിവാഹം കഴിച്ചൂടെ എന്ന ചോദ്യത്തിന് അപ്പോ അവിഹിതം ആയി പോകുന്നതല്ലേ നല്ലത് എന്ന്. ഇവിടെ അവർ വിവാഹം കഴിച്ചാലും അത് അവിഹിതം തന്നെ അല്ലേ? എല്ലാവരുടെയും മുന്നിൽ വച്ച് നിഖിലയെ കെട്ടട്ടെ. രഹസ്യമായി അമ്മയെയും. മകളുടെ ഭർത്താവും ആയുള്ള ബന്ധം അവിഹിതം തന്നെ അല്ലേ? ഇനി അത് ബോർ ആണെങ്കിലും ഇതിൻ്റെ അവസാനം നിഖില വിവാഹം കഴിഞ്ഞ് പോകുന്നതായി എഴുതരുത്. അവള് വേറെ ഒരാളുടേത ആയി കാണാൻ ഒരു മൂഡ് ഇല്ല😀

    1. തീർച്ചയായും നിഖില വിവാഹം കഴിച്ച് പോകും

  6. സൂപ്പർ കഥ അടുത്ത partil നിർത്തരുത് ,
    അമ്മു വിനെ ബെന്നി കെട്ടുന്നതിന് കുറിച്ച് എന്തെന്ന് അഭിപ്രായം ,
    ജസ്റ്റ് എന്റെ മനസ്സിൽ വന്ന കാര്യം ആണു.

    1. അമ്മുവിന് വേറെ നല്ലൊരു ഭർത്താവുണ്ടാവും.

  7. kada kollam super vagam teerkkale masheeee

    1. Bro next part എപ്പോഴാണ്?

  8. Marakkilla ..eppozhum orkkum

  9. ബ്രോ പെട്ടെന്ന് തീർക്കല്ലേ ഇത്രയും ദീപ് ആയിട്ട് കാര്യങ്ങൾ പ്രെസെന്റ ചെയ്തിട്ട് അത് പെട്ടെന്ന് അവസാനിപ്പിച്ചാൽ നന്നാവില്ല.ഷീബയും ബെന്നിയും തമ്മിലുള്ള സ്നേഹവും കാമവും കളികളും എല്ലാം നന്നായിട്ട് തന്നെ വിവരിക്കട്ടെ,കൂടെ ഷീബയുടെ സമ്മതത്തോടെ തന്നെ മോളുമായിട്ടും നല്ലൊരു കളി വേണം.അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    സ്നേഹപ്പോർവം സാജിർ

    1. സൂപ്പർ narration. Pls🥳continue

  10. നന്ദുസ്

    ന്റെ spulber സഹോ.. ന്തുട്ടാണ് ഈ പടച്ചുവിട്ടേക്കണേ… ന്റിശ്വരാ സഹിക്കാൻ പറ്റില്ലെനിക്ക്… അത്രയ്ക്ക് ഗംഭീരം അല്ലാ അതി ഗംഭീരം…. കളിയില്ലാണ്ട് തന്നേ ഫോർപ്ലേയും സംസാരങ്ങളും, സിറ്റുവേഷൻസ് കൊണ്ടും മാത്രം കൊതിപ്പിച്ചു സുഖിപ്പിച്ച ഇങ്ങളാണ് താരം… സൂപ്പർബ്… ഇതിങ്ങനെ തന്നേ പോകട്ടെ. സഹോ….
    തുടരൂ കാത്തിരിക്കും ഷീബക്കും ബെന്നിക്കും വേണ്ടി… കൂടെ ഇതിലെ മെയിൻ താരമായ അമ്മുവിനും വേണ്ടി… 💚💚💚💚💚💚

    1. Ithanne enikkum parayan ullath SAHOOO❤️‍🩹polichu🫶✌️

  11. നന്ദി.
    മറക്കില്ല ടീച്ചറേ…

  12. എന്തിന്റെ????

  13. നല്ല കഥ… അധികം ലൈക് ഉണ്ടാവാൻ ചാൻസ് ഇല്ല….. ഇവിടെ കുക്കോൾഡ്നാണു ചാൻസ് കൂടുതൽ….
    വളരെ വൃത്തികെട്ടകഥകൾക്കാണ് കൂടുതൽ like🤣🤣🤣🤣
    തുടരുക

    1. പലർക്കും പല ഇഷ്ടങ്ങളല്ലേ bro.
      ലൈക്കും കമന്റും കിട്ടിയാൽ സന്തോഷം. ഇല്ലെങ്കിലും എഴുതും.

  14. ഗംഭീരം എന്ന വാക്ക് കുറഞ്ഞു പോകുമെങ്കിലും അതിനേക്കാൾ മറ്റൊരു വാക്കും പറയാനും കഴിയുന്നില്ല. സ്നേഹം 🥰

    1. നന്ദി..സ്നേഹം.

  15. അടിപൊളി ആണ് ബ്രോ. സമയം എടുത്തു മതി കളി എല്ലാം ❤️❤️❤️

    1. നേരിട്ടുള്ള കളിയിലേക്ക് പോകില്ല. സംഭാഷണങ്ങൾക്കാണ് കൂടുതൽ പ്രാധാനും. അങ്ങിനെ പോരേ?

  16. മിന്നൽ മുരളി

    നിങ്ങളെയൊക്കെ പരിചയപ്പെടണേൽ എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും

    1. Please your contact number

  17. പൊളിച്ചടുക്കി മച്ചാനെ🔥 പിന്നെ അടുത്ത പാർട്ടിൽ അവസാനിപ്പിക്കരുത് ചെറിയ ഒരു അഭ്യർത്ഥനയാണ്.
    Anwy,wating 4 nxt part

    1. നോക്കാം.

  18. āmęŗįçāŋ ŋįgђţ māķęŗ

    ഷീബയെ കൊണ്ട് ബെന്നി വല്ല വയനാട് ഹോട്ടലിലോ കൊണ്ട് പോട്ടെ അവിടെ വച്ചു ബെന്നി തകർത്തു വാരി അവളെ കളിക്കട്ടെ കാറിനുള്ളിൽ വച്ചുള്ള കളിയൊക്കെ അടിപൊളി ആയിരുന്നു പിന്നെ അമ്പിയൻസ് ഉഫ്ഫ് പൊളി കോരിച്ചൊഴിയുന്ന മഴയും എസിയും 💞💞

    1. എഴുതുന്ന എനിക്കും, വായിക്കുന്ന നിങ്ങൾക്കും ഒരു സുഖം.

  19. ❤️❤️❤️🙏🙏🙏
    I am waiting
    💦💦💦

  20. ഞാൻ ഇതുവരെ ഈ കഥ പൂർണമായി വായിച്ചിട്ടില്ല. ഇതിൻ്റെ പ്ലോട്ട് ഒന്ന് മനസിലാക്കി വച്ചതെ ഉള്ളൂ. മറ്റൊന്നും കൊണ്ടല്ല ഈ കഥ പൂർണമായില്ല എങ്കിൽ വെറുതെ ഒരു കാത്തിരിപ്പ് ആയി പോകും. അത് എന്തായാലും നന്നായി. അടുത്ത പാർട്ടോട് കൂടി നിർത്തും എന്നു പറഞ്ഞപ്പോൾ തന്നെ interest പോയി. ഒരുപാട് കൊണ്ട് പോകാൻ ഉള്ള കഥ ഉണ്ട്. മിനിമം ഒരു 10 പാർട്ട് എങ്കിലും പോകും. അത്രയൊന്നും വേണ്ട. ഒരു 5 പാർട്ട് എങ്കിലും മതി. ഇവിടെയുള്ള മിക്ക നല്ല കഥകളും ഇങ്ങനെ തന്നെയാണ്.പെട്ടെന്ന് തീർക്കും. ഇനി ഒരു കഥയും ഇല്ലാത്ത കൊറേ എണ്ണം ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും.

  21. ആട് തോമ

    കാത്തിരികാം ഇതുപോലെ ഒള്ള കഥകൾക്കു എത്ര നാൾ വേണമെങ്കിലും കാത്തിരികാം 😍😍😍😍

    1. അധികം ഇരുത്തി ബോറടിപ്പിക്കില്ല.

  22. കഥ തീർക്കല്ലേ ബ്രോ
    ഇനിയും എത്ര പറയാനുണ്ട്
    ഷീബയുടെ കൂടെ കുറേ കളികൾ വേണം
    ആദ്യ മുഴുവൻ കളി ഷീബയുടെ വീട്ടിൽ വെച്ചാണ് നല്ലത്
    അവിടെ അവർക്ക് ഒന്നിനെയും കുറിച്ച് ആലോചിക്കാതെ സമാധാനത്തിൽ എത്ര വേണേലും കളിക്കാല്ലോ
    നിഖിലയുടെ കൂടെയും കുറെ കളികൾ വേണം
    പറ്റുമെങ്കിൽ അവർ മൂന്നുപേരും ത്രീസം കളികളും
    പെട്ടെന്ന് തീർക്കാനുള്ള കഥ അല്ലിത് ബ്രോ

    1. എല്ലാം ആലോചനയിലുണ്ട്. അഭിപ്രായത്തിന് നന്ദി.

  23. ഇതേ ടെമ്പോയിൽ കഥ മുന്നോട്ടു പോകട്ടെ. ഷീബ ആർമാദിക്കുമ്പോൾ തനിക്ക് ഇതിനെല്ലാം അവസരമുണ്ടാക്കിക്കൊടുത്ത മകൾ അമ്മുവിനെ മറക്കരുത്. ബെന്നി അമ്മയെ സ്വന്തമാക്കുമ്പോൾ അതോടു കൂടി മകൾ അമ്മുവിനും വേണ്ടതെല്ലാം അവൾ ആഗ്രഹിക്കുന്ന തരത്തിൽ കൊടുക്കണം, അമ്മയെയും മകളെയും ഒരുമിച്ച് സ്വന്തമാക്കിക്കോട്ടേ.
    അടുത്ത വികാരപരമായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  24. Superb writing bro.. ❤️❤️

  25. ഈ കഥ കുറെ ദൂരം പോകാനുണ്ട് ബ്രോ.
    പെട്ടെന്ന് തീർക്കല്ലേ പ്ലീസ്

    1. മഴയിലൂടെയുള്ള അവരുടെ യാത്ര കുറേ ദൂരം പോകും. ഈ കഥയും..

  26. മിന്നൽ മുരളി

    കഥ കൊള്ളാം അവർക്കിടയിൽ നാലാമത് ഒരാൾ വേണ്ട

Leave a Reply

Your email address will not be published. Required fields are marked *