പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ] 2039

ഷീബ പിണങ്ങിയ മട്ടിൽ പറഞ്ഞു.

“ഒരാഴ്ചക്കുള്ള സാധനങ്ങളുണ്ടല്ലോടീ..നീ ഇനി വീട്ടിലേക്കില്ലേ… എന്നാലും നാല് പാൻ്റീസ്… എന്തിനാ ഷീബേ അത്രയും…?”

അതോടെ അവളുടെ തുടുത്ത മുഖത്തേക്ക് രക്തം ഇരച്ചു കയറി. ബെന്നി വീട്ടിൽ വന്നപ്പോൾ അമ്മുവിനെ അവൻ്റടുത്തേക്ക് പറഞ്ഞയച്ച് വേഗം ബാഗിൽ എടുത്ത് വെച്ചതാണ്. ഇനി അഥവാ രാത്രി എവിടെയെങ്കിലും തങ്ങണം എന്നവൻ പറഞാൽ എതിർത്ത് പറയാൻ തനിക്ക് കഴിയില്ല. അപ്പോൾ ഒരു മുൻകരുതൽ എന്ന നിലക്ക് എടുത്തതാണ്.
ബെന്നിക്ക് അത് മനസിലായി. ഷീബ ഒരുങ്ങിത്തന്നെയാണ്. പക്ഷേ താൻ അത്രക്കൊന്നും ഒരുങ്ങിയിട്ടില്ല.

അവളെ ഒന്നുകൂടി ചൂടാക്കാം. അവളുടെ കൊഞ്ചലും, ചിണുങ്ങലും, കുറുകലും തനിക്ക് തരുന്ന സുഖം ചെറുതല്ല. ചുണ്ട് പിളുത്തിയുള്ള ആ ചിണുങ്ങൾ കേട്ടാൽ തന്നെ സഹിക്കാൻ കഴിയില്ല.

“പറയെടീ കഴപ്പീ…”

ബെന്നി വീണ്ടുമവളെ ഇളക്കി.

“ദേ ഇച്ചായാ ഞാനൊരു തവണ പറഞ്ഞു… ഞാൻ കഴപ്പിയല്ലെന്ന്…”

“പിന്നെന്തിനാ നീ ഇത്രയും സാധനമെടുത്ത് പോന്നത്..?”

“അത്… വെറുതെ… ബാഗിൽ…”

ഷീബ തപ്പിത്തടഞ്ഞു.

“ശരി… ടവ്വലും നൈറ്റിയുമൊക്കെ അവിടെ നിൽക്കട്ടെ… പാൻ്റീസെന്തിനാ നാലെണ്ണം…”?

“അത്… ഇടക്ക്… മാറാൻ..”

ബെന്നി അവളുടെ ചുവന്ന് നനഞ്ഞ ചുണ്ടുകളിലേക്ക് കൊതിയോടെ നോക്കി.

“ അതെന്തിനാടീ… നീ പാൻ്റീസിൽ മൂത്രമൊഴിക്കുമോ… ഇടക്ക് മാറാൻ…?”

“ഇച്ചായാ……!”

“പിന്നെന്തിനാടീ ഇടക്കിടെ മാറുന്നത്…?”

“അതൊക്കെ ചിലപ്പോ വേണ്ടി വരും… ഞാനേ… ഒരു കാമദേവൻ്റെ കൂടെയാ പോകുന്നത്… പാൻ്റീസൊക്കെ നനയും…”

ഷീബ അങ്കക്കോഴിയെപ്പോലെ പൊരുതാൻ തന്നെ തീരുമാനിച്ചു.

The Author

Spulber

38 Comments

Add a Comment
  1. ബ്രോ, സംഗതി ഉഷാർ, കളി യെ ക്കാ ളും ഈ പ്രേമം അതി മനോഹരം 💋💋💋. തുടർന്ന് എഴുതണം കാത്തിരിക്കുന്നു
    സസ്നേഹം

  2. കാത്തിരുന്നു കാത്തിരുന്നു മടുത്തു എൻ്റെ കൂട്ടുകാരാ……

  3. kollam super waiting for next part

  4. നിഖില സപ്പോർട്ടാണ്
    പിന്നെ എന്തിന് പുറത്ത് റൂം അന്വേഷിച്ചു പോകണം
    ഷീബയുടെ വീട്ടിൽ വെച്ചു വിസ്താരത്തോടെ സമാധാനത്തിൽ നേരം എടുത്തു അവർക്ക് കളിച്ചൂടെ

  5. ആട് തോമ

    കളി ഒക്കെ കഥയ്ക്ക് അനുസരിച്ചു മതി സഹോ കളി ഇല്ലെങ്കിലും വായിക്കാൻ രസം ഒണ്ട്. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

    1. അതാണ് അതിന്റെ ഒരിത് .

  6. ഹൂ… Feel at its peek.
    കിടു അല്ല കിക്കുടു..

    ഇങ്ങനെ തന്നെ പോട്ടെ, കളി ഒക്കെ ഇനിയും ഒരു 5 പാർട്ടിനു ശേഷം മതി.

    🩵🩵🩵🩵🩵

    1. അയ്ക്കോട്ടെ.

  7. Oru reksha illa… Enda oru feel… Next partil sheebaku swarna padasaram and aranjanam medichu kodukanam…idokke ittu bennychayane shaddy idan sammadikatha kola kambi sheeba veetil thuni udukathe nadakum Ennitu vennam bennychayante kali aarambikkan….

  8. നന്ദുസ്

    സഹോ സൂപ്പർ കിടിലം സ്റ്റോറി.. ഒന്നും പറയാൻ ഇല്ല..
    അത്രക്കും നല്ല മൊഞ്ചുള്ള ഒറിജിനൽ സ്റ്റോറി…
    രണ്ടുപേരും മനസ്സിൽ ഇത്രനാളും ആരും അറിയാതെ മനസ്സിൽ അടക്കിപിടിച്ചു വച്ചിരുന്ന സത്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.. രണ്ടുപേരും അവരവരുടെ മനസുകൾ തുറന്നപ്പോഴേക്കും ആ പ്രണയകാവ്യം വളരെ അഴകായി മാറി..
    ഇതൊക്കെയാണ് പ്രേമം.. ഒറിജിനാലിനെ വെല്ലുന്ന കാമപ്രേമം…
    ഒരു കളിപോലുമില്ലാതെ മനുഷ്യമനസ്സുകളെ സംസാരങ്ങൾ കൊണ്ട്മാത്രം സുഖിപ്പിച്ചുകൊണ്ട് മദാനോത്സവത്തിൽ ആറടിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ഭാവം spulber ന്നാ താരം.. സൂപ്പർ.. Keep going saho….
    തുടരൂ… ❤️❤️❤️❤️❤️

    1. പരിശുദ്ധ േപ്രമത്തിന് ചിലപ്പോൾ വല്ലാത്തൊരഴകാണ്.

  9. Next part il page kooti oru adipoli kali venam broi wait for you ❤️❤️

  10. Wow adipoli ✅
    Kambi adichu oru paruvamayi, adutha partil pages kootti oru kidilan kali pratheeshikunnu 🤗😋
    Pinne nikhilaye marakkaruthetto. Waiting for next part

  11. റിയൽ Story ഒരു സിനിമ കാണുന്ന ഫീൽ കിട്ടി വെറും കമ്പി മാത്രമല്ല പ്രേമത്തിനും പ്രാധാന്യം കൊടുത്തു കൊണ്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട് ഏതായലും ഷീബ ബന്നി പ്രണയേ ജേ ജോഡികൾ സൂപ്പർ ഇതുവരെ പ്രണയ വിടുത്തവും തലോടലുമൊക്കെയായി രണ്ടാളും മനസുകൾ കൈമാറി ഇനി വേണ്ടത് വെടിക്കെട്ടാണ് ഷിബ ഒലിപ്പിച്ചു നടക്കുകയാണ് രണ്ടാളും ഇങ്ങനെ നടന്നാ മതിയോ ഒരു വെടിക്കെട്ട് കളി നടത്തേണ്ടേ അടുത്ത പാർട്ടിൽ കാണുമെന്ന് പ്രതിക്ഷിക്കന്നു സ്നേഹത്തോടെ Waiting for all reders

    1. വെടിക്കെട്ട് നമുക്ക് നടത്തണം ബ്രോ..

  12. കിടു ❤️❤️❤️

  13. അയ്ക്കോട്ടെ,ട്ടോ..
    ഇനിയും തുടരും.

  14. As always superb writing bro… ❤️

  15. ഉടനെതന്നെ തരാം. ൻ്റെ ടീച്ചറേ..

  16. ❤️സൂപ്പർ

  17. അടുത്ത ഭാഗം എപ്പോഴാണ് മുത്തെ?
    അറിയിച്ചാൽ നന്നായിരുന്നു🤔🤔🤔🤔🤔

    1. വരും മുത്തേ..ഇങ്ങള് കൊറച്ചീസം കാത്ത് നിക്കീന്ന്

  18. പൊളി സാനം🤣 ഒന്നും പറയാനില്ല!

  19. Nyzzz 😍

  20. അണ്ണാ 🤣🤣🤣

    1. തമ്പീ😀😀

  21. കഥ അവതരണം വളരെ മികവുറ്റതാണ്. ഒരു കളി പ്രതീക്ഷിച്ചു. സാരമില്ല, അടുത്തതിൽ അതും കൂടി കൂട്ടി തന്നാൽ മതി. ഷീബയും നിഖിലയും അച്ചായന്റെ രണ്ടു കണ്ണുകളായി അച്ചായന്റെ ഒപ്പം ജീവിതം (കുടുംബവും ലൈംഗികവും) അടിച്ചു പൊളിച്ചു ആഘോഷിക്കട്ടെ. നിഖിലയാണ് ഇതിനെല്ലാം വഴി തുറന്നത്, അതു കൊണ്ട് അവളേയും സുഖിപ്പിക്കണം.

    1. എല്ലാം വരും.
      സപ്പോർട്ടിന് നന്ദി

  22. കളിയെക്കാൾ വിശദമായ മുന്നൊരുക്കങ്ങളാണ് ഏതൊരു ലൈംഗിക ബന്ധത്തിനും മാറ്റ് കൂട്ടുന്നത്. ഈ ഭാഗം കഥയ്ക്ക് നൽകുന്ന മൈലേജ് വളരെ വലുതാണ്. ഷീബയും ബെന്നിയും മനസ്സ് കൊണ്ട് അടുക്കുന്നതാണ് കളിയെക്കാൾ മനോഹരം. അവരുടെ കൊഞ്ചലുകൾ നിറഞ്ഞ പ്രണയ ചേഷ്ടകളും കാമം ചൊരിയുന്ന സംസാരവും ഒക്കെ വേറെ തലത്തിൽ എത്തിയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. സ്നേഹം 🥰

    1. ഇങ്ങിനെ എഴുതുമ്പോൾ ഞാനും അത് അനുഭവിക്കുകയാണ്.

  23. Bro പൊളി ഒരു രക്ഷയുമില്ല but ഡയലോഗിൽ ശ്രദിക്കുമ്പോൾ കുറച്ചു കൂടെ deep ആയിപ്പറയാം തെറി okke വിളിക്കാം, just suggestion ❤️🔥 photos add ചെയ്യാൻ പറ്റിയാൽ വേറെ ലെവലാകും 💪🏻💪🏻💪🏻

  24. Bro poli dialouge anu 🔥 kurachu koodi sex talks akaam deep ayittu photos add cheyyan pattiyal vere level akum

Leave a Reply

Your email address will not be published. Required fields are marked *