പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ] 1850

“അതൊക്കെ നമുക്ക് നടത്താടീ കൊതിച്ചീ… ഇപ്പൊ നീ ഡോർ തുറന്ന് മുഖമൊന്ന് കഴുക്… ഇന്നാ വെള്ളം…”

അവൾ ബെന്നി കൊടുത്ത വെള്ളക്കുപ്പി വാങ്ങി ഡോർ തുറന്നു. അപ്പോഴാണ് മഴ തോർന്നത് അവൾ ശ്രദ്ധിച്ചത്. സീറ്റിലിരുന്ന്തന്നെ അവൾ മുഖം കഴുകി. പിന്നെ ഡോറടച്ച് കുറച്ച് വെള്ളം കുടിച്ചു. കുപ്പി ബെന്നിക്ക് കൊടുത്തപ്പോഴാണ് അവൻ്റെ ഷർട്ടാകെ നനഞ്ഞ് കുതിർന്നിരിക്കുന്നത് ഷീബ കണ്ടത്. രണ്ടാമത്തെ തവണയാണ് താനിത് നനക്കുന്നത്. ഇപ്പോൾ കണ്ണീര് വീണാണ് നനഞ്ഞത്. പക്ഷേ..ആദ്യം നനഞ്ഞത്…? ശൊ… പാവം.. ഈ നനഞ്ഞ ഷർട്ടുമിട്ട്… എന്ത് തോന്നുമോ ഇച്ചായന്…?

“ഇച്ചായാ… ഇച്ചായൻ്റെ ഷർട്ടാകെ നനഞ്ഞു. ഇനി എന്താ ചെയ്യ ഇച്ചായാ… മാറ്റാൻ വേറെ ഷർട്ടില്ലല്ലോ…?”

“അത് സാരമില്ലെടീ… നമുക്ക് ഒരു കട കണ്ടാൽ നിർത്തി വേറൊരു ഷർട്ട് വാങ്ങാം… അത് പോട്ടെ… മോളുടെ സങ്കടമെല്ലാം മാറിയല്ലോ..? എല്ലാം കരഞ്ഞ് തീർക്കാനാണ് ഞാനൊരവസരം തന്നത്… ഞാൻ നിന്നോട് ഇന്നലെ പറഞ്ഞില്ലേ… എൻ്റെ നെഞ്ചിൽ കിടന്ന് നിനക്ക് കരയാമെന്ന്… പക്ഷേ ഇത് നിൻ്റെ അവസാനത്തെ കരച്ചിലായിരിക്കണം. ഇനിയീ കണ്ണുകൾ നിറയരുത്. സങ്കടം എന്തെങ്കിലും തോന്നുകയാണെങ്കിൽ എന്നോട് പറയുക… അത് പങ്കിടാൻ ഞാനുണ്ടാവും നിൻ്റെ കൂടെ.. അത് പോരേടീ നിനക്ക്…?”

ബെന്നി അവളെ ആശ്വസിപ്പിച്ചു..

“ ഇല്ലിച്ചായാ… ഇനി ഈ ഷീബ കരയില്ല… ഇനി കരയേണ്ട കാര്യവും എനിക്കില്ലല്ലോ…
എന്റെ കൂടെ എൻ്റിച്ചായനില്ലേ…?”

അത് കേട്ട് ബെന്നി അവളുടെ മുഖത്തേക്ക് കുസൃതിയോടെ ഒന്ന് നോക്കി.

“ പക്ഷേ…ഒരു തവണ കൂടി നീയൊന്ന് കരയേണ്ടി വരും… ഇച്ചായാ…നിർത്തിച്ചായാ…എനിക്കിനി വയ്യാ… എന്നും പറഞ്ഞ് നീ ആർത്തു കരയും…”

അത് കേട്ട ഷീബക്ക് ആദ്യം ഒന്നും മനസിലായില്ല.
മനസിലായതും അവളുടെ ദേഹം അടിമുടി വിറച്ചു. ഹൂ… എന്താണിച്ചായൻ പറഞ്ഞത്… അതെ… അതു തന്നെ..
ചുവന്ന ചുണ്ടുകൾ നക്കിക്കൊണ്ട് ഷീല മെല്ലെ പറഞ്ഞു.

“കരയുന്നതാരാന്ന്… നമുക്ക് കാണാം…”

“ കാണാനൊന്നുമില്ലെടീ… നീ അനുഭവിക്കും…’’

എന്ന് പറഞ്ഞ് ബെന്നി വീണ്ടും വണ്ടിയെടുത്തു. മഴ തോർന്നിട്ടുണ്ട്. പക്ഷേ ഇനിയും കലി തീർന്നിട്ടില്ലെന്ന മട്ടിൽ അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുകയാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് ബെന്നി ഇപ്പഴും തീരുമാനിച്ചിട്ടില്ല. ഷീബ എങ്ങോട്ട് പോരാനും തയ്യാറാണ്. എത്ര ദിവത്തേക്കും തയ്യാറാണ്. എന്നാലും അത് വേണ്ട. അത് ശരിയുമല്ല.
സാവകാശം പ്ലാൻ ചെയ്ത്,സമയമെടുത്തേ ഷീബയുമായി ഒരങ്കം കുറിക്കാൻ പറ്റൂ. കാരണം ഇവളൊരു ചിനക്കുന്ന കുതിരയാണ്, ചുവപ്പ് കണ്ട കാളയാണ്. ഇവളെ അടക്കി നിർത്തണമെങ്കിൽ ശക്തിയുള്ള തുടൽ തന്നെ വേണം. കാറിൻ്റെ സീറ്റിലിരുത്തി ചെയ്താലൊന്നും ഇവൾക്കേൽക്കില്ല.

The Author

38 Comments

Add a Comment
  1. കാത്തിരുന്നു കാത്തിരുന്നു മടുത്തു എൻ്റെ കൂട്ടുകാരാ……

    1. Than yenthuva parayunne Katha azuthan time koduk baay

  2. kollam super waiting for next part

  3. നിഖില സപ്പോർട്ടാണ്
    പിന്നെ എന്തിന് പുറത്ത് റൂം അന്വേഷിച്ചു പോകണം
    ഷീബയുടെ വീട്ടിൽ വെച്ചു വിസ്താരത്തോടെ സമാധാനത്തിൽ നേരം എടുത്തു അവർക്ക് കളിച്ചൂടെ

  4. ആട് തോമ

    കളി ഒക്കെ കഥയ്ക്ക് അനുസരിച്ചു മതി സഹോ കളി ഇല്ലെങ്കിലും വായിക്കാൻ രസം ഒണ്ട്. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

    1. അതാണ് അതിന്റെ ഒരിത് .

  5. ഹൂ… Feel at its peek.
    കിടു അല്ല കിക്കുടു..

    ഇങ്ങനെ തന്നെ പോട്ടെ, കളി ഒക്കെ ഇനിയും ഒരു 5 പാർട്ടിനു ശേഷം മതി.

    🩵🩵🩵🩵🩵

    1. അയ്ക്കോട്ടെ.

  6. Oru reksha illa… Enda oru feel… Next partil sheebaku swarna padasaram and aranjanam medichu kodukanam…idokke ittu bennychayane shaddy idan sammadikatha kola kambi sheeba veetil thuni udukathe nadakum Ennitu vennam bennychayante kali aarambikkan….

  7. നന്ദുസ്

    സഹോ സൂപ്പർ കിടിലം സ്റ്റോറി.. ഒന്നും പറയാൻ ഇല്ല..
    അത്രക്കും നല്ല മൊഞ്ചുള്ള ഒറിജിനൽ സ്റ്റോറി…
    രണ്ടുപേരും മനസ്സിൽ ഇത്രനാളും ആരും അറിയാതെ മനസ്സിൽ അടക്കിപിടിച്ചു വച്ചിരുന്ന സത്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.. രണ്ടുപേരും അവരവരുടെ മനസുകൾ തുറന്നപ്പോഴേക്കും ആ പ്രണയകാവ്യം വളരെ അഴകായി മാറി..
    ഇതൊക്കെയാണ് പ്രേമം.. ഒറിജിനാലിനെ വെല്ലുന്ന കാമപ്രേമം…
    ഒരു കളിപോലുമില്ലാതെ മനുഷ്യമനസ്സുകളെ സംസാരങ്ങൾ കൊണ്ട്മാത്രം സുഖിപ്പിച്ചുകൊണ്ട് മദാനോത്സവത്തിൽ ആറടിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ഭാവം spulber ന്നാ താരം.. സൂപ്പർ.. Keep going saho….
    തുടരൂ… ❤️❤️❤️❤️❤️

    1. പരിശുദ്ധ േപ്രമത്തിന് ചിലപ്പോൾ വല്ലാത്തൊരഴകാണ്.

  8. Next part il page kooti oru adipoli kali venam broi wait for you ❤️❤️

  9. Wow adipoli ✅
    Kambi adichu oru paruvamayi, adutha partil pages kootti oru kidilan kali pratheeshikunnu 🤗😋
    Pinne nikhilaye marakkaruthetto. Waiting for next part

  10. റിയൽ Story ഒരു സിനിമ കാണുന്ന ഫീൽ കിട്ടി വെറും കമ്പി മാത്രമല്ല പ്രേമത്തിനും പ്രാധാന്യം കൊടുത്തു കൊണ്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട് ഏതായലും ഷീബ ബന്നി പ്രണയേ ജേ ജോഡികൾ സൂപ്പർ ഇതുവരെ പ്രണയ വിടുത്തവും തലോടലുമൊക്കെയായി രണ്ടാളും മനസുകൾ കൈമാറി ഇനി വേണ്ടത് വെടിക്കെട്ടാണ് ഷിബ ഒലിപ്പിച്ചു നടക്കുകയാണ് രണ്ടാളും ഇങ്ങനെ നടന്നാ മതിയോ ഒരു വെടിക്കെട്ട് കളി നടത്തേണ്ടേ അടുത്ത പാർട്ടിൽ കാണുമെന്ന് പ്രതിക്ഷിക്കന്നു സ്നേഹത്തോടെ Waiting for all reders

    1. വെടിക്കെട്ട് നമുക്ക് നടത്തണം ബ്രോ..

  11. കിടു ❤️❤️❤️

  12. അയ്ക്കോട്ടെ,ട്ടോ..
    ഇനിയും തുടരും.

  13. As always superb writing bro… ❤️

  14. ഉടനെതന്നെ തരാം. ൻ്റെ ടീച്ചറേ..

  15. ❤️സൂപ്പർ

  16. അടുത്ത ഭാഗം എപ്പോഴാണ് മുത്തെ?
    അറിയിച്ചാൽ നന്നായിരുന്നു🤔🤔🤔🤔🤔

    1. വരും മുത്തേ..ഇങ്ങള് കൊറച്ചീസം കാത്ത് നിക്കീന്ന്

  17. പൊളി സാനം🤣 ഒന്നും പറയാനില്ല!

  18. Nyzzz 😍

  19. അണ്ണാ 🤣🤣🤣

    1. തമ്പീ😀😀

  20. കഥ അവതരണം വളരെ മികവുറ്റതാണ്. ഒരു കളി പ്രതീക്ഷിച്ചു. സാരമില്ല, അടുത്തതിൽ അതും കൂടി കൂട്ടി തന്നാൽ മതി. ഷീബയും നിഖിലയും അച്ചായന്റെ രണ്ടു കണ്ണുകളായി അച്ചായന്റെ ഒപ്പം ജീവിതം (കുടുംബവും ലൈംഗികവും) അടിച്ചു പൊളിച്ചു ആഘോഷിക്കട്ടെ. നിഖിലയാണ് ഇതിനെല്ലാം വഴി തുറന്നത്, അതു കൊണ്ട് അവളേയും സുഖിപ്പിക്കണം.

    1. എല്ലാം വരും.
      സപ്പോർട്ടിന് നന്ദി

  21. കളിയെക്കാൾ വിശദമായ മുന്നൊരുക്കങ്ങളാണ് ഏതൊരു ലൈംഗിക ബന്ധത്തിനും മാറ്റ് കൂട്ടുന്നത്. ഈ ഭാഗം കഥയ്ക്ക് നൽകുന്ന മൈലേജ് വളരെ വലുതാണ്. ഷീബയും ബെന്നിയും മനസ്സ് കൊണ്ട് അടുക്കുന്നതാണ് കളിയെക്കാൾ മനോഹരം. അവരുടെ കൊഞ്ചലുകൾ നിറഞ്ഞ പ്രണയ ചേഷ്ടകളും കാമം ചൊരിയുന്ന സംസാരവും ഒക്കെ വേറെ തലത്തിൽ എത്തിയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി. സ്നേഹം 🥰

    1. ഇങ്ങിനെ എഴുതുമ്പോൾ ഞാനും അത് അനുഭവിക്കുകയാണ്.

  22. Bro പൊളി ഒരു രക്ഷയുമില്ല but ഡയലോഗിൽ ശ്രദിക്കുമ്പോൾ കുറച്ചു കൂടെ deep ആയിപ്പറയാം തെറി okke വിളിക്കാം, just suggestion ❤️🔥 photos add ചെയ്യാൻ പറ്റിയാൽ വേറെ ലെവലാകും 💪🏻💪🏻💪🏻

  23. Bro poli dialouge anu 🔥 kurachu koodi sex talks akaam deep ayittu photos add cheyyan pattiyal vere level akum

Leave a Reply

Your email address will not be published. Required fields are marked *