പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ] 2417

“എടി പോത്തേ… അപ്പോ ഇച്ചായൻ്റെ വണ്ടി എവിടെയിടും. നമ്മുടെ മുറ്റത്ത് നിർത്താൻ പറ്റുമോ… അവളുടെ ഒരു ഓഞ്ഞ ഐഡിയ…”

തൻ്റെ ഐഡിയ ചീറ്റിപ്പോയതറിഞ്ഞ നിഖിലയൊന്ന് ചമ്മി. അതമ്മപറഞ്ഞത് ശരിയാണ്. അസമയത്ത് മുറ്റത്തൊരു വണ്ടി കണ്ടാൽ നാട്ടുകാർ സംശയിക്കും.പ്രത്യേകിച്ച് ഇച്ചായൻ്റെ വണ്ടി. ആ വണ്ടി ഇവിടെ എല്ലാവർക്കും അറിയാം. സദാചാരക്കാർ ചിലർ ചുറ്റുവട്ടത്തുണ്ട്. അവരുടെ കണ്ണിൽ പെട്ടാൽ മാനം പോകും.
ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
നിഖില കാര്യമായിത്തന്നെ ഒന്നാലോചിച്ചു.
അമ്മക്ക് ആരുമറിയാതെ ഇവിടെ ഇറങ്ങുകയും വേണം, വണ്ടിയില്ലാതെ ഇച്ചായന് ഇങ്ങോട്ട് വരികയും വേണം. എന്ത് ചെയ്യും.
ഒരു ഐഡിയ കൂടിയുണ്ട്. പക്ഷേ അത് നടക്കുമോ…?

“ഇച്ചായാ… ഇച്ചായന് നല്ല വിശ്വാസമുള്ള ആരെങ്കിലുമുണ്ടോ..? ഒരിക്കലും ഒന്നും പുറത്ത് പറയില്ല എന്നുറപ്പുള്ള ഒരാൾ…?”

നിഖില ചോദിച്ചു. ഒന്നാലോചിക്കുക പോലും ചെയ്യാതെ ബെന്നി പറഞ്ഞു.

“ഉണ്ട്..തല പോയാലും എൻ്റെ ഒരു കാര്യവും പുറത്ത് പറയാത്ത ഒരാളുണ്ട്…നൂറ് ശതമാനം വിശ്വസിക്കാൻ പറ്റുന്നൊരാൾ… എന്തേ…”

“അയാൾ പിന്നീട് ഇത് വെച്ച് എന്തെങ്കിലും മുതലെടുപ്പ് നടത്തുമോ…?”

 

“ഒരിക്കലുമില്ല…ഞാൻ പറഞ്ഞില്ലെങ്കിൽ അവൻ ശ്വാസമെടുക്കില്ല..അത്രക്ക് വിശ്വസിക്കാം…”

“എന്നാൽ ഇച്ചായൻ അമ്മയെ വണ്ടിയിൽ കയറ്റിയപോലെത്തന്നെ സിറ്റൗട്ടിലേക്ക് ചേർത്ത് നിർത്തി ഇറക്കുക… എന്നിട്ട് ഇച്ചായൻ വണ്ടിയെടുത്ത് വേഗം പോണം…
പിന്നെ കുറച്ച് ഇരുട്ടിയിട്ട് ഇച്ചായൻ നേരത്തേ പറഞ്ഞ ആളോടൊപ്പം വീണ്ടും വരിക. ഗേറ്റിന് മുന്നിൽ വണ്ടി ഒറ്റച്ചവിട്ട്, ഇച്ചായൻചാടിയിറങ്ങുക, മറ്റേയാൾ വണ്ടിയോടിച്ച് പോവുക.. … എപ്പടി…”

The Author

Spulber

54 Comments

Add a Comment
  1. എന്തൊരു എഴുതാണെന്റെ ഇഷ്ടാ. വളരെ നല്ല അവതരണം. തുടർന്നും എഴുതുക.കാത്തിരിക്കുന്നു.അതിനും ഒരു സുഖമുണ്ട്
    സസ്നേഹം

  2. Sirji ,
    Thanks a lot for this wonderful creation ❣️❤️❤️

  3. ബാക്കി കഥ അയച്ചിട്ടുണ്ട്. ഉടൻ വരും.

  4. ബ്രോ അടുത്ത പാർട്ട് ഈ ആഴ്ച ഉണ്ടാകുമോ?

  5. kollam polichuuu

  6. Adutha part pettenn aakku

  7. spalber bro അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ വെയിറ്റ് ചെയ്ത് മടുത്തു ഒരു Riplay തരൂ Plese

    1. Baalan bro എഴുതിത്തീരണ്ടേ.. ഉടനെ വരും.

  8. Bro part 6 എന്നു വരും😭😭😭😭

  9. എൻ്റെ പോന്നു ബ്രോ ഷീബക്ക് മാത്രമല്ല വായിക്കുമ്പോൾ ഞങ്ങൾക്കും കമ്പിയയിട്ട് പാടില്ല എന്തൊരു എഴുത്ത് ആണ് മോനെ ഒരു രക്ഷയുമില്ല.അവരുടെ നല്ല കളി detail ആയിരിക്കണം ഓരോ സീൽക്കാരം ഡയലോഗും കിട്ടണം നന്നായിട്ട്.അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. എന്താ എഴുത്ത്, ഒരു രക്ഷയുമില്ല. ഓരോ ഭാഗം കഴിയും തോറും കഥ വളരെ അധികം നന്നാവുന്നുണ്ട്… ❤️

    1. 🌹

  11. കബനീനാഥ്

    നല്ല എഴുത്താണ് സഹോ…
    കഥ പൂർണ്ണതയിലേക്കെത്തെട്ടെ…
    ആശംസകൾ…
    ❤️❤️❤️

    1. താങ്കളുടെ ഈ പ്രോൽസാഹനം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
      നന്ദി.. സ്നേഹം .

    2. ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ? എന്നെ ഏറ്റവും നിരാശ പെടുത്തിയ രണ്ടു പേര്. ഒന്ന് താനും, മറ്റേത് aegon. അർത്ഥം അഭിരാമം ഒക്കെ ബാക്കി വരാൻ ഉണ്ട് എന്ന് പറഞ്ഞു പോയതാ. അതിനൊപ്പം പകുതി എഴുതിയ വേറെ കഥകളും. ഒക്കെ ഡിലീറ്റ് ചെയ്തു.

    3. ആട് തോമ

      കബനികുട്ടാ ഇജ്ജ് എവിടാണ് ഒന്ന് വേഗം വരൂ പ്ലീസ് 😔😔😔😔😔

    4. Dear Kabani,
      Still waiting for your creation ❣️

  12. Adutha part poratte… Story ennoke paranjal idaanu… Thudakkam mudhal odukkam vare kambi ayirikum… Waiting for the aattam…

  13. ❤️

  14. രണ്ടു പേരുമായി ഒരു ട്രിപ്പ് പോകുന്ന ഒരു ഭാഗം വേണം. മോഡേൺ ആയി അമ്മയെയും മോളെയും കൊണ്ട് തിരക്കുള്ള സ്ഥലങ്ങളിലും മറ്റും ഒക്കെ പോകണം. അങ്ങനെ ഏതേലും സ്ഥലത്ത് വച്ച് ഭർത്താവിനെ അവർ കാണണം. അയാളെ കാണിച്ച് കൊണ്ട് തന്നെ അവർ ഓരോന്നു ചെയ്യണം. ഇങ്ങനെ ഒരു ഭാഗം എഴുതാമോ?

    1. പ്രിയപ്പെട്ട വായനക്കാരുടെ എല്ലാ നിർദേശങ്ങളും പരിഗണിക്കും.

  15. നന്ദുസ്

    സഹോ സൂപ്പർ.. അടിപൊളി പാർട്ട്‌… ബെന്നിയുടെയും ഷീബയുടെയും ആദ്യ സമാഗമത്തിൻറെ മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ സൂപ്പർ ആയിട്ടു തന്നെ അവതരിപ്പിരിക്കുന്നു… സൂപ്പർ.. ഇവിടെ യും നിഖില ന്നാ അമ്മുവാണ് താരം… രണ്ടുപേരുടെയും ആദ്യ സംഗമത്തിന്റെ കർട്ടൻ തരുന്നതും കാത്തിരിക്കുന്നു… Keep going..

    തുടരൂ സഹോ❤️❤️❤️❤️

    1. നന്ദി.. സ്നേഹം .

  16. മച്ചാനെ സൂപ്പർ.. കട്ട waiting 😍

  17. 🔥🔥🔥nothing more nothing less just 🔥🔥

    1. ❤️

  18. അതിമനോഹരം ആദ്യസമാഗമത്തിന്റെ മുന്നൊരുക്കങ്ങൾ. കാത്തിരിക്കുന്നു. സ്നേഹം 🥰

    1. 🌹

  19. പത്രവാർത്ത പോലെ കഥയിലെ കാര്യം മാത്രം പറയുന്നവർക്ക് ഒരു പാഠപുസ്തമാണ് ഈ കഥ. ആർത്തിയോടെ കാത്തിരിക്കുന്നു ആദ്യ സമാഗമ രാവിനായി…

    1. വഴിപോക്കൻ

      വേണ്ടെടാ… അതിങ്ങനെ ഇപ്പോൾ നടക്കും ഇപ്പോൾ നടക്കും എന്നും പറഞ്ഞു പോട്ടെന്നേ… ഒരു ദിവസം ഇടയ്ക്കു വച്ചു നിർത്തുകയും വേണം… അതല്ലേ സുഖം…

    2. ❤️

  20. മാഷേ ഈ പാർട്ടിലും കളി ഒന്നും ഇല്ല അടുത്ത പാർട്ടിൽ എങ്കിലും കാണുമോ.

    1. അത് തന്നെയാ എനിക് പേടി. അതിനു മുന്നേ എങ്ങാനും നിർത്തി പോയാലോ എന്ന് പേടിച്ച് ഞാൻ ശെരിക്കും വായിച്ചില്ല ഈ കഥ. Just ഒന്ന് ഓടിച്ചു നോക്കിയതാ . ഇവിടെ എല്ലാർക്കും ഇഷ്ടപ്പെടുന്ന ഏതു കഥ വന്നാലും പകുതിക്ക് നിർത്തി പോകും. അതാ എനിക് പേടി.

      1. ഇത് പകുതിക്ക് വെച്ച് നിർത്തിപ്പോവില്ല. ഭംഗിയായിത്തന്നെ അവസാനിപ്പിക്കും.

    2. നോക്കാം..

  21. സൂപ്പർ കലക്കി മോളെ അവനെ കൊണ്ട് കെട്ടിക്കണം അതാകുമ്പോൾ എല്ലാം ഉഷാർ ആകും. ഞാൻ ഒരു ഉദാഹരണം പറഞ്ഞന്നേ ഉള്ളൂ. എഴുതുന്ന ആളുടെ താല്പര്യം ആണത് ok

    1. അങ്ങനെ ചെയ്യില്ല എന്ന് മുൻപ് പറഞ്ഞിരുന്നു. അത് മാത്രമല്ല,നിഖില വേറെ വിവാഹം കഴിച്ചു പോകുമെന്നും ഒരു കമൻ്റിൽ മറുപടി തന്നിട്ടുണ്ട്. എഴുത്തുകാരൻ പറയുന്നത് ഇവരുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അവിഹിതം ആകില്ല എന്നാണ്. മകളുടെ ഭർത്താവിനെ കളിക്കുന്നത് പിന്നെ എന്താണ് എന്ന് എനിക് അറിയില്ല. ഓരോരുത്തർക്കും ഓരോ മനോഭാവം അല്ലേ. അമ്മായിയമ്മയെ കളിക്കുന്നത് അവിഹിതം അല്ലായിരിക്കാം😀

      1. അമ്മായമ്മയെ കളിക്കുന്നത് അവിഹിതമല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷീബ,ഒരിക്കലും ബെന്നിയുടെ അമ്മായമ്മ ആവില്ല എന്നാണ് ഞാൻ പറഞ്ഞത്. താങ്കൾ തെറ്റായി മനസിലാക്കിയതാണ്.

  22. ഷീബയെ തനിക്ക് എളുപ്പം മുട്ടിച്ചു കൊടുത്ത നിഖില എന്ന അമ്മുവിന്റെ വികാരങ്ങളും ബെന്നി കണക്കിലെടുത്ത് (ആദ്യമായി ബെന്നിക്ക് offer കൊടുത്തത് അമ്മുവാണ്) തീർത്തു കൊടുക്കണം, രണ്ടു പേരേയും ഒന്നിച്ചു അനുഭവിക്കട്ടെ.

    1. അതും ഉണ്ടാവും.

  23. ആട് തോമ

    കലക്കി കിടുക്കി തിമർത്തു

    1. ❤️

  24. വേട്ടവളിയൻ

    അവളുടെ നാടുവിട്ടുപോയ ഭർത്താവ് വരട്ടെ അടുത്ത പാർട്ടിൽ.

    1. അത് വേണോ ?

  25. അഭിനന്ദനങ്ങൾ, നല്ല മികച്ച എഴുത്ത് 👍🏻
    ഈ പാർട്ടും ഒരുപാട് ഇഷ്ട്ടവായി, അടുത്ത ഭാഗം പൊളിക്കുമെന്ന് ഉറപ്പാണ് 🔥🔥
    പിന്നെ നിഖിലയെ മറക്കരുതേ 😜😁

    1. മറക്കില്ല.അവൾക്ക് വേണ്ടതും ബെന്നി കൊടുക്കും.

  26. Bro kidilan next part pettannu venam

    1. ❤️

  27. സണ്ണി

    Vvvvvvv ഹൂൂ….
    സൂപ്പർ
    പൊളിച്ചു..

    1. ❤️

  28. Sheebakk kolussum aranjanavum koodi benni vangi kodukkanam

    1. അടുത്ത പാർട്ടിൽ അതും ഉണ്ടാവും.

  29. Sheebakk kolussum aranjanavum koodi benni vangi kodukkanam

Leave a Reply

Your email address will not be published. Required fields are marked *