പീലികാവ് [Akrooz] 112

“അയ്യോ സാരിയിൽ തുടക്കേണ്ട….”

“പിന്നെ…പിന്നെ എവിടെയ?ഇയാളുടെ മുണ്ടിൽ തുടചോട്ടെ!

അംബികയിൽ നിന്ന് അത് കേട്ടതും നാണുവിന്റെ കൈയിലേയും നെഞ്ചിലെയും രോമങ്ങൾ നിവർന്നു നിന്നു.

“ഹ്ഹ്ഹ്….ഇതെന്താ നല്ല ചേല്ലുണ്ട് ഇങ്ങനെ കുളിരു കോരി ഉള്ള നിൽപ്പു കാണാൻ.ഞാൻ സാരിയിൽ തുടചോള്ളാം.നോക്കി നിൽക്കുന്ന കണ്ടില്ലേ വഷളൻമാർ ഇയാളുടെ മുണ്ടിലും കൂടി ഞാൻ തുടച്ചാൽ വേണ്ടാതീനം പറഞ്ഞ് ഉണ്ടാക്കും.”

“അങ്ങോട്ടെക്ക് ചെന്നോള്ളൂ…നേരം താമസിക്കണ്ട.ഇത് ഞാൻ ചെയ്തോള്ളാം.”

അവിടെ നിന്നും പോകാൻ മനസ്സില്ലാ മനസോടെ നിന്ന നാണു മുന്നിലേക്ക് നടക്കും തോറും തിരിഞ്ഞ് അംബികയെ നോക്കുകയായിരുന്നു.

പാലു ആശാന്റെ അടുത്ത് എത്തിയപ്പോഴും നാണുവിന്റെ ചിന്ത തന്നോട് സംസാരിച്ചിരുന്ന അംബികയിൽ ആയിരുന്നു.

“നാണു നേരം അടുക്കും തോറും തെയ്യം കെട്ടുന്നതിന്റെ ഭീതി അല്ല നിന്നിൽ വേറെ… മറ്റെന്തോ ആണ് നിന്റെ ഇപ്പൊഴത്തെ ചിന്ത.”

പാലുവിൽ നിന്ന് അങ്ങനെ കേട്ടതും നാണു തന്റെ കർത്തവ്യം ഭംഗി ആക്കണം എന്ന് ഉറപ്പിച് മുഖം തുടച്ച് പാലുവിന്റെ മടിയിൽ കിടന്നു.

മടിയിൽ കിടന്ന നാണുവിന് മുഖത്ത് വേഷം ഇട്ട് കൊടുക്കുവാൻ തുടങ്ങി പാലു.

“ദേ അംബികേ…നിനക്ക് എന്ത് പറ്റി കുട്ടി.”

“എനിക്ക് എന്ത് പറ്റാനാ അമ്മ.”

“ആ വള്ളിവല്യമ്മയും കൂട്ടരും ഓരോന്നും പറയുന്നുണ്ടല്ലോ ടി പെണ്ണെ നീ ആ തെയ്യം കെട്ടാൻ വന്ന ചെറുക്കനുമായി കൊഞ്ചികുഴയുവാണെന്ന്.”

“ദേ നാട്ടുകാരെകൊണ്ട് അതുമിതും പറയിപ്പിക്കല്ലേ ട്ടോ പെണ്ണെ.”

“അമ്മ ഞാൻ അമ്മയുടെ മോളല്ലെ.അമ്മക്ക് പലരും ആയി അതുമിതും ചെയാംമെങ്കിൽ എനിക്കും ആയിക്കൂടെ..”

“ദേ നീ കുറെ കൂടുന്….”

“അഹ്… ഒന്നു നിർത്ത് അമ്മ ദ വരുന്ന കാളി ചേട്ടൻ അമ്മയുടെ അടുത്തേക്കാ.എന്നെ കുറിച്ച് ഓരോന്നും പറയുന്ന ആ വള്ളിവല്യമ്മയുടെ കെട്ട്യോൻ.”

ഉടുത്ത വെള്ള മുണ്ട് മടക്കി കുത്തി ശരീരം തോർത്ത്‌ കൊണ്ട് മറച് കാളി അംബികയുടെ അമ്മ വിലാസിനിയുടെ അടുത്തേക്ക് വന്നു.

“വിലാസിനി നായരെ തെയ്യം തുടങ്ങി പകുതിയോട് ആകുമ്പോൾ പുരയിലേക്ക് വരാം അത്താഴം ഒരുക്കി വെച്ചോളൂ…”

വിലാസിനിയോട് അത് പറയുംമ്പോഴും കാളി പരിഭ്രമത്തോടെ അംബികയെ നോക്കുന്നുണ്ടായിരുന്നു.

The Author

24 Comments

Add a Comment
  1. പൊന്നു.?

    നല്ലെഴുത്ത്……

    ????

  2. നൈസ് സ്റ്റോറി.ഇതും ഇഷ്ട്ടം ആയി

  3. ആൽബർട്ട് ജോൺ

    ബസിൽ നടക്കുന്ന നല്ല കമ്പി കഥ യുണ്ടോ

  4. പാഞ്ചോ

    What’s so stupidity in it..can you make it clear??

    1. പാഞ്ചോ

      Sorry..it was a reply cmnt

  5. വായിച്ചിട്ട് അഭിപ്രായം അറിയിച്ചേക്കാം അക്രൂസേ…!!!

    1. Aha kadhayute bakki tharathe ivide kalich nadakkuva alle.Pettann kadha ido plzzz.

  6. ബ്രോ താങ്ക്സ്

  7. താങ്ക്സ് ബ്രോ

  8. Nannayi bro. Waiting for aniyude tharavad

  9. pls dont write such stupidity

    1. It would be nice if you explained what you said stupidity.

      1. പാഞ്ചോ

        What’s so stupidity in it..can you make it clear??

  10. കണ്ണൂക്കാരൻ

    തെയ്യത്തെ പറ്റി പഠിച്ചിട്ട് എഴുതൂ സുഹൃത്തേ… കുറഞ്ഞ പക്ഷം എഴുതുന്നതിന് മുൻപ് വിക്കിപീഡിയ എങ്കിലും സെർച്ച്‌ ചെയ്തു നോക്കാമായിരുന്നു

    1. Pinnae IAS edukkan allae ???. Venael vayichu podooo

    2. കണ്ണൂക്കാരൻ ബ്രോ എഴുത്തിൽ അങ്ങനെ കുറെ തെറ്റുകൾ ഉണ്ട്.അറിയാത്ത ഒരു തീം ആയിരുന്നു തെയ്യത്തിന്റെ കുറച്ചു കൂടി പഠിച്ചു എഴുതേണ്ടതായിരുന്നു.

      1. കണ്ണൂക്കാരൻ

        നല്ല തീം ആയിരുന്നു ബ്രോ ഒരു പാട് സാധ്യത ഉണ്ടായിരുന്നു… പക്ഷെ തെയ്യത്തിന്റെ ചടങ്ങുകളെ കുറിച്ചു ഒരു ധാരണയും ഇല്ലാതെ വികലമായി എഴുതിയത് കണ്ടു പറഞ്ഞതാണ്… പ്രത്യേകിച്ച് ഒരു കണ്ണൂർക്കാരൻ ആയത് കൊണ്ട് ഇത്തരം കാര്യങ്ങൾ കാണുമ്പോ ഫീൽ ആകും അതാണ്..
        പറഞ്ഞത് തെറ്റായി എടുക്കണ്ട

        1. ബ്രോ ഒരിക്കലും തെറ്റ് ആയി എടുക്കുന്നില്ല. എഴുതിയ കഥയിൽ
          തെയ്യത്തിന്നെ കുറിച്ച് തെറ്റുകൾ ഉണ്ട് തെയ്യം കണ്ട് അറിവുള്ളവർ അത് തുറന്ന് പറഞ്ഞതിൽ നന്ദിയെ ഉള്ളൂ.

  11. പാഞ്ചോ

    നല്ല ഒരു പ്ലോട്ട്..2nd പാർട് കാണുവോ??

    1. താങ്ക്സ് ബ്രോ. സെക്കൻഡ് പാർട്ട്‌ ഇല്ല. താങ്ക്സ് ട്ടോ

  12. Dear Akrooz, തെയ്യം കഥ നന്നായിരുന്നു. പാവം അംബിക. അച്ഛനും അമ്മയും മരിച്ചപ്പോൾ നാണുവിന്‌ അംബികയെ കൊണ്ടുപോയി ഒരു ജീവിതം കൊടുക്കാമായിരുന്നു. ഒറ്റയ്ക്കായ അംബികയെ ഓർക്കുമ്പോൾ വിഷമവും കാളിയോട് ദേഷ്യവും.കഥ നന്നായിട്ടുണ്ട്. Waiting for the next story.
    Regards.

    1. താങ്ക്സ് താങ്ക്സ് ട്ടോ…

  13. കുളൂസ് കുമാരൻ

    Kollam. Kurachoode detailin aavayrnu.

  14. Onnum manasilayillaa sorry??

Leave a Reply

Your email address will not be published. Required fields are marked *