പെങ്ങളൂട്ടി 1122

പെങ്ങളൂട്ടി

Pengalootty bY ആരോമൽ

ഇത് ഒരു കമ്പികഥ        അല്ല

ഇത് എന്റെ കഥ അല്ല     എന്റെ      ഇതിലെ ഓരോ     വാക്കും    ഞാൻ     കടമെടുത്ത   വാക്കാണ്      നിങ്ങൾ         ചിലപ്പോൾ   നേരത്തെ  വായിച്ചു           കാണും      ഇത്        വയ്കിത്തവർ വേണ്ടി മാത്രം    അതുകൊണ്ട് എന്നെ തെറി വിളിക്കരുത്

ഒരു      ചെങ്ങാതിക്ക്     ഇതുപോലുള്ള ഒരു            അനുഭവം          ഈ       കഥ ആദ്യമായി വായിച്ചപ്പോ  അവൻറെ         അനുഭവം പോലെ       തോന്നി                  അതുകൊണ്ട്            എഴുതുന്നു

RäHül RäJän Mülti

#പെങ്ങളൂട്ടി

ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ!

ഫോട്ടോഗ്രാഫർ അതും പറഞ്ഞു തന്നെ നോക്കി… “ഏയ്… അതൊന്നും വേണ്ട.. ” എന്നു പറഞ്ഞു താൻ തിരികെ നടന്നപ്പോൾ അടുത്ത് നിന്ന ആരോ പറയുന്നത് കേട്ടു.. ” അവരു തമ്മിൽ അത്ര സ്നേഹത്തിൽ ഒന്നും അല്ലന്നേ.. ആങ്ങളയും പെങ്ങളും ആണേലും കണ്ടാൽ പോലും മിണ്ടില്ല… പിന്നെയാ ഒന്നിച്ച് ഫോട്ടോ എടുക്കുന്നത്..”

അത് ശ്രദ്ധിക്കാതെ നടന്നപ്പോൾ എന്തോ ഉൾവിളി കൊണ്ട് വെറുതേയൊന്ന് തിരിഞ്ഞ് നോക്കി….തേങ്ങൽ അടക്കാൻ പാടുപെട്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ് അവൾ…… തൻെറ പെങ്ങൾ… കല്ല്യാണ പെണ്ണായി ഒരുങ്ങി നിന്ന അവളെ അപ്പോഴാണ് ശ്രദ്ധിച്ചത്…..  ഒന്നിച്ചൊന്നു നിന്നു ഫോട്ടോ എടുക്കാൻ അവളുടെ മനസും കൊതിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു… പക്ഷേ…..തനിക്ക് അതൊന്നും തോന്നിയില്ല… തോന്നിയില്ലെന്നല്ല… അങ്ങനെയാണ് ശീലം… ഒരു വീട്ടിൽ ആണെങ്കിലും ഒരേ ചോരയാണെങ്കിലും അവൾ എനിക്കെന്നും അന്യയായിരുന്നു…….”ആ കൺമഷിയൊക്കെ പടരും കുട്ട്യേ… അവനു ഇഷ്ടല്ലേൽ ഫോട്ടോ എടുക്കണ്ട… കുട്ടി വണ്ടീലോട്ട് കയറ്… വീട്ടിൽ കയറാനുള്ള നേരം തെറ്റും…”

ചെറുക്കൻെറ ബന്ധുക്കളാരോ പറഞ്ഞപ്പോൾ യാചനാ ഭാവത്തിൽ അവൾ ഒന്നു കൂടി എന്നെ നോക്കി…പക്ഷേ അനങ്ങാൻ കഴിഞ്ഞില്ലെനിക്ക്.. മറ്റെന്തൊക്കെയോ തിരക്കുകൾ ഉള്ളതായി അഭിനയിച്ച് വീണ്ടും നടക്കുമ്പോഴേക്കും അവൾ അച്ഛൻെറയും അമ്മയുടെയും അനുഗ്രഹം വാങ്ങി നിറമിഴികളോടെ വണ്ടിയിൽ

കയറിയിരുന്നു…….അന്നാദ്യമായി എൻെറ ഉള്ളിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു വികാരം… അവളെയൊന്ന് ചേർത്തു നിർത്തി ആ നെറുകയിൽ കെെ വെച്ച് അനുഗ്രഹിക്കേണ്ടതായിരുന്നു എന്നൊരു തോന്നൽ…

The Author

65 Comments

Add a Comment
  1. മനസ്സ് നിറക്കാൻ ഒന്നോ രണ്ടോ വാക്കുകൾ മാത്രം മതിയെന്ന് തെളിയിച്ച രചനാവൈഭവം.

    ഈ രചനക്ക് അഭിപ്രായം പറയാൻ ഞാനാളല്ല. അത്രക്ക് ഉയരത്തിലാണ് ഇതിന്റെ നിലവാരം. ഇതിന് അഭിപ്രായം പറയാൻ ഞാനിനിയും വളരേണ്ടിയിരിക്കുന്നു…

    ഒന്നുമാത്രം പറയുന്നു… ഇതൊരു ഇതിഹാസമാണ്.

    ഹൃദയപൂർവ്വം

    ജോ

    1. ഇൗ കഥ എന്നെ ഏറെ ചിന്തിപിച്ചു….
      നന്ദി വളരെ നന്ദി….

      1. ???
        Santhoshamumdu aashane

  2. ഈ കഥ വാട്സ്ആപ്പിൽ വായിച്ചിരുന്നു ഒരു മാസത്തിനു മുൻപ്. ദിവസങ്ങളായിട്ടുള്ള ഒരേ കിടപ്പിൽ മുഷിയാതിരിക്കാനായി ആകെയുള്ള നേരംപോക്ക് വായനയും ഫോണും ആയിരുന്നത് കൊണ്ടും കൂട്ടുകാർ അയച്ചിരുന്ന കഥകളിലൊന്നായി ഇതും കിട്ടി.എഴുതിയതാരെന്നു അറിയില്ലെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിനേക്കാളും വേദന മനസിനായിരുന്നു. പഠിച്ചിരുന്ന കാലത്തു കൂട്ടുകാർ ചേട്ടന്മാരുടെ ഭരണത്തിന്റെയും വിലക്കുകളുടെയും അസന്തുഷ്ടമായ കഥകൾ പറഞ്ഞു ഒരുപാടു കേട്ടിട്ടുണ്ട്. അമ്മയായാലും അച്ഛനായാലും അവനൊരാൺകുട്ടിയല്ലേ അങ്ങനെയാണോ നീയെന്ന ചോദ്യത്തിനു മുന്നിൽ തോറ്റുപോകുന്ന അനിയത്തിമാരുടെ ദേഷ്യപ്രകടനങ്ങൾ. അങ്ങനെ ഒരുപാട്.
    ഓർമ വെച്ച കാലം മുതൽ മനസ്സിൽ അടക്കിപിടിച്ചൊരു നൊമ്പരമായിരുന്നു അത്… സ്നേഹത്തിലും മായമുണ്ടെന്നു തിരിച്ചറിയാൻ കഴിയാതിരുന്ന ബാല്യം… നമ്മൾ എത്ര സ്നേഹിച്ചാലും ഒരേ വയറ്റിൽ പിറന്ന ആങ്ങളയെ പോലെ വരില്ല മറ്റുള്ളവർ എന്ന് മനസിലാക്കിത്തന്ന കൗമാരം… 4 ആങ്ങളമാരുണ്ടായിട്ടും തന്റേതെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ. കളിക്കുമ്പോഴും മുതിർന്നവർ തന്നിരുന്ന മിട്ടായികൾ പങ്കു വെയ്ക്കുമ്പോൾ പോലും ഉണ്ടായിരുന്നു എന്റേതെന്നും നിന്റേതെന്നും ഉള്ള വേർതിരിവ്… അന്നു അതൊക്കെ ആ കുഞ്ഞു മനസിലുണ്ടാക്കിയ വേദന വളരെ വലുതായിരുന്നു.
    ചേട്ടന്റെയും ചേച്ചിയുടെയും അമ്മയുടെയും സ്നേഹം ഒന്നിച്ചു തന്നിരുന്ന ഒരു കൂടപ്പിറപ്പുണ്ടായിരുന്നു. കുറച്ചു കൂടി അറിവായപ്പോൾ അവളുടെ വിവാഹം തനിക്കൊരു ഏട്ടനെ തരുമെന്ന് ആ മനസ്സ് മോഹിച്ചിട്ടുണ്ടാവാം… പക്ഷേ കോളേജ് ജീവിതം തുടങ്ങിയിട്ടു മാത്രമുള്ള ഭാര്യാസോദരി ഭാവിയിൽ തനിക്കൊരു ബാധ്യതയായേക്കാമെന്നു മുൻകൂട്ടി കണ്ടറിഞ്ഞ അയാൾ ഭാര്യയെ വീട്ടിൽ നിന്നകറ്റിയപ്പോൾ അവൾക്കു ആകെയുണ്ടായിരുന്ന കൂടെപ്പിറപ്പും അന്യയായി.
    മറന്നു തുടങ്ങിയ പലതും വീണ്ടും ഓർമ വന്നു കഥ വായിച്ചപ്പോൾ….
    നൊമ്പരങ്ങൾ നൊമ്പരങ്ങളായി തന്നെ അവശേഷിക്കട്ടെ അല്ലേ?? അതല്ലേ ജീവിതത്തിന്റെ ഒരു ഭംഗി?
    ഇനിയുമെന്തൊക്കെയോ ഉണ്ടായിരുന്നു പറയാൻ തുടങ്ങിയപ്പോൾ… പക്ഷേ എഴുതാൻ സാഹചര്യം അനുവദിക്കാത്തത് കൊണ്ടു ഇവിടെ അവസാനിപ്പിക്കുന്നു.

  3. രണ്ടെണ്ണം അടിക്കാൻ പോയവൻ അമ്പലത്തിൽ പോയി കേറിയ പോലായി കഥ നന്നായിട്ടുണ്ട്

  4. Pollichu Da Super story ??

    1. താങ്ക്യൂ രാഹുൽ ബ്രോ

  5. ഈ കഥ എന്റെ ജീവിതം പോലെയാണ് ഇത് തലതിരിച്ചാ മതി എന്റെ അനിയത്തിമാർക്ക് എന്നെ വേണ്ടാതെ പോയി

    1. സ്നേഹത്തിന്റെ വില സ്നേഹം തന്നെയാണ്
      അത് എന്നായാലും തിരിച്ചു കിട്ടും കാത്തിരിക്കൂ ബ്രോ

  6. Freddy Nicholas.

    കുറെ നാൾക്കു ശേഷം സൈറ്റിലേക്ക് ഒന്നെത്തിനോക്കിയതാണ്…. ഒപ്പം കമെന്റ്കളും… പിന്നെയാണ് കഥ വായിച്ചത്… വാ… നല്ല ഫീൽ .. അവസാനത്തെ പേരഗ്രാഫ്‌ വായിച്ചപ്പോഴാ യഥാർത്ഥത്തിൽ ആ കഥയുടെ ആഴം മനസ്സിലാകുന്നത്…. ആശംസകൾ.

    1. ഇ വാക്കുകളുടെ ആഴം ഞാൻ മനസിലാകുന്നു നന്നിയുണ്ട് ചെങ്ങാതി

  7. ആരോമൽ…എന്തുപറയണമെന്നറില്ല… മനസ്സിൽ ഒരു സൂചി മുന കുത്ത്‌ കൊള്ളുന്ന വേദന തോന്നി…തന്നോട് വല്ലാത്ത ഒരു ആരാധന തോന്നുന്നു…തന്റെ ഉള്ളിൽ ഒരു ക്ലാസ്സിക്കൽ എഴുത്തുകാരൻ ഉണ്ട്..അഭിനന്തനങ്ങളോടെ…

  8. ഷാജി പാപ്പൻ

    ഇത് fb യിൽ വന്ന കഥയല്ലേ ബ്രോ

    1. അതെ ബ്രോ അവിടെ എഴുതിയപ്പോ ഇവിടെയും എഴുതണമെന്നു തോന്നി

  9. ആ ഇഷ്ടത്തിന് ഒരുപാട് നന്ദി ഉണ്ട്
    മന്ദൻ രാജാ

  10. വിനു v വിനയൻ

    ഇത് കഥ ആണെങ്കിലും മനസിനെ വല്ലാതെ പിടിച്ചു ഉലച്ചു, പകുതി ആയപ്പോതന്നെ കണ്ണുകൾ ഈറൻ അണിയാതിരുന്നില്ല, മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ രണ്ടു തുള്ളി കണ്ണുനീർ പൊഴിയാതിരുന്നില്ല നന്ദി ആരോമൽ.
    ഒന്നുകൂടി പറഞ്ഞു കൊള്ളട്ടെ : ഈ കഥ പോസ്റ് ചെയ്യാനുള്ള മാധ്യമം ഇത് ആയിരുന്നില്ല.

    1. മനസ്സുനിറച്ചു ഇ കഥ സ്വീകരിച്ച വിനു v വിനയൻ ന് ഒരായിരം നന്ദി

      ഇ ഒരു മാധ്യമം ആയോണ്ട് പോസ്റ്റ്‌ ചെയ്തതല്ല
      ഇനിയും ഇ കഥ വായിക്കാത്തവർ ഇവടെയുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ ഇത് എഴുതിയത്
      ഇ സൈറ്റിൽ എഴുതിയൊണ്ട് ഇ കഥയുടെ വിശുദ്ധി പോകുന്നില്ല മാഷേ അത് ഏത് കഥ ആയാലും അത് വായിക്കുന്നയാളുടെ മനസ്സ് പോലെയും അത് എങ്ങനെ ഉള്കൊള്ളുന്നപോലെ ഇരിക്കും

  11. enikku oru pengal illathathinte dukham enikkundu kadha nannayirunnu

    1. എനിക്ക് ഉണ്ട് ബ്രോ ഇ ദുഃഖം
      ഒരു അനിയത്തിയെ കിട്ടാൻ അവളോട്‌ പിന്ഗാനും ഇണങ്ങാനും ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു
      നമ്മുളുടെ relatives അനിയത്തിമാരെ പെങ്ങളായി കണ്ടാൽ ആ സങ്കടത്തിനു കുറച്ചു ശമനം കിട്ടും
      ദേവൻ ശ്രീ maashe

      1. സ്റ്റോറി ഇഷ്ടപെട്ടത് ഇരട്ടി സന്തോഷം pakarunnuu

  12. പ്രിയ: സഹോദരാ,
    ഞാൻ ” കമ്പി ” ഇല്ലാ കഥകൾ അങ്ങനെ വായിക്കാറേ ഇല്ല. ” Comments” കണ്ട് കേറി വായിച്ചു. എന്തോ, കഥയിൽ ഉടനീളം മനസ്സ് ” ആ പാവം” പെൺകുട്ടിക്ക് ഒപ്പമായിുന്നു. ഒരു ” പെങ്ങളൂട്ടി” എനിക്ക് ഇല്ലാതിരുന്നതിൻറെ ആണോ അതോ ” ഈ” സമൂഹത്തിലെ കുറേ ആൾക്കാർ എങ്കിലും ഇങ്ങനെ ആണല്ലോ?…എന്ന് ചിന്തിച്ചുളള വേദന കൊണ്ടാണോ?, അറിയില്ല, 2 തുള്ളി കണ്ണുനീർ അറിയാതെ പൊഴിഞ്ഞു. ആര് എഴുതിയത് ആണെന്ന് അറിയില്ല,കഥ നന്നായി ” haunt” ചെയ്തു.നിങ്ങൾക്ക് അഭിനന്ദനങ്ങൾ! ….

    1. കേട്ടതിൽ ഒത്തിരി സന്തോഷം തോന്നുന്നു anu Aanand

      1. രണ്ടു തുള്ളി ഇറ്റു വീണ ആ മനസിന് ഒരായിരം നന്ദി

  13. മിന്നു മൂപ്പന്‍

    ഗുഡ് ..ഇതില്‍ മായം ചേര്‍ക്കരുത്….

    1. Tku
      ഇതിൽ മായം ചേർക്കാൻ സാധിക്കുന്നതുമല്ല
      മിന്നു അപ്പൂപ്പാ

  14. Vayichu theernnappozhekkum kannu niranju poyi AROMAL ???????????

    1. ആ കണ്ണ് നനയിച്ചതിൽ ഷേമ ചോദിക്കുന്നു
      ആ കണ്ണ് നഞ്ഞതിൽ സന്തോഷവും തോനുന്നു ???
      താങ്ക്യൂ
      Kambi man

  15. പൊന്നു.?

    ?????

    ????

    1. ???????☺☺☺

      താങ്ക്യൂ പൊന്നു

  16. Great story bro

    1. താങ്ക്യൂ അക്ഷയ്

  17. ഫീലോടെ വായിച്ചു. ഇഷ്ടമായി.

    1. അതെ ഫീലിംഗ്സ് ലൂടെ ഒത്തിരി സന്തോഷം സ്മിത

  18. Dark knight മൈക്കിളാശാൻ

    ഈ കഥ ഞാനൊരിക്കൽ ടെലിഗ്രാമിൽ വെച്ച് വായിച്ചിട്ടുണ്ട്. നല്ല കഥയാണ്.

    1. ???????

  19. Ith oru hrithayasparshiyaaya srishti…

    1. താങ്ക്യൂ kochoonj

  20. ദീപ്സ്

    ശരിക്കും മനസ്സിൽ തട്ടി…..

  21. മനസു നിറഞ്ഞു?

    1. അത് നിറപച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് രാജാവേ

  22. പ്രിയപ്പെട്ട ആരോമൽ,

    മനോഹരമായ ഒരു വായന സമ്മാനിച്ചതിന് ഒരായിരം നന്ദി

    1. ഈ വാക്കുകൾ തന്നെ സന്തോഷം പകരുന്നു

      നന്നിയുണ്ട് മംഗോ മാഷേ

  23. Well said bro….. എല്ലാം കാമ കണ്ണുകൾ കൊണ്ട് കാണാതെ! ഒരനിയത്തിയെ അനിയത്തിയായി കാണണം എന്ന് പറയാനും ഇവിടെ ഒരാൾ ഉണ്ടായല്ലോ….. love you

  24. നന്നായി

    1. താങ്ക്യൂ അശ്വിൻ

  25. നന്ദി എങ്ങനെ പറയണം എന്നറിയില്ല. എന്നാലും ഒരായിരം നന്ദി….

    1. വാക്കുകളൂടെ പറഞ്ഞെങ്കിലും അത്
      കൊണ്ടത് എന്റെ മനസിലാണ്
      നന്ദി ഉണ്ട് ambu

  26. നല്ല കഥ. സ്വാർത്ഥതയും ഈഗോയും ബന്ധങ്ങളെ എങ്ങനെ നശിപ്പിക്കുന്നു എന്നത് ഓർമിപ്പിക്കുന്ന കഥ.

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ഉണ്ട് അസുരൻ മാഷേ

      സ്വാർത്ഥത്തെക്കു വേണ്ടി മാത്രം ഇറ്റു വീഴുന്ന ബന്ധങ്ങൾ ഉണ്ട് അവിടെ സ്നേഹം ഒരു വീര്പ്പുമുട്ടായി കാണുന്നു

    1. താങ്ക്യൂ pk വാസുക്കുട്ടൻ മാഷേ

  27. kambi onnum illenkilum nanayitund enikishtapetu

    1. താങ്ക്യൂ അജിത് ബ്രോ

    2. ഒത്തിരി സന്തോഷം തോന്നുന്നു അജിത്

  28. ഇരുട്ട്

    നന്ദി
    നന്ദി

    1. താങ്ക്യൂ ഇരുട്ട് bro

    2. ഇതിൽ കുറച്ചൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ്, കഴിഞ്ഞു പോയതിനെ കുറിച്ച് ഓർത്തു ഇപ്പൊ വിഷമിക്കാനെ പറ്റു, ഈ സ്റ്റോറി എന്നെ വീണ്ടും പഴയ ഓർമകളിൽ എത്തിച്ചു, നന്നായിട്ടുണ്ട് saho….

      1. സ്റ്റോറി ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ഉണ്ട് EDGAR ബ്രോ

        കഴിഞ്ഞു പോയതിനെ കുറിച് ഓർത്തു
        ഒരു ഇറ്റു കണ്ണുനീർ ആവാം
        ഇനിയും അത് ആഗ്രഹിക്കുന്നവരും കിട്ടാത്തവരും ഉണ്ട് അവർക്ക് വേണ്ടി പകർന്നു നൽകണം

  29. Sreekuttan

    Kidillam Bhai

    1. താങ്ക്യൂ ശ്രീക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *