ഇതുവരെ ബസ് ഒന്നും കിട്ടിയില്ലേ ആയിഷു…
ഇല്ല… ഇന്ന് ഇവിടെ ബസ് ഒന്നും ഇല്ല തോന്നുന്നു…
എന്നാ വാ… കെയർ…. ഒപ്പം പോകാം..
അപ്പോ ഇന്ന് സഞ്ജീവ് ഏട്ടൻ ഇല്ലേ..
ഇല്ല അവൻ ഇന്ന് ഓഫ് ആക്കി
ഈ ഇടയായിട്ട് ഷമിക്ക് എന്നോട് ഇഷ്ട്ടം കൂടി വരുന്നോ എന്നൊരു സംശയം ഇണ്ട് എന്ന് പറഞ്ഞു തോളിൽ പിടിച്ചു ബൈക്ക്ൽ കേറി ഇരിന്നു…
ആഹ് എന്നാ വിട്ടോ……
ആയിഷു… ഞാൻ ഒരു കാര്യം പറയട്ടെ….
ആഹ് പറഞ്ഞോ…. അതിന് എന്തിനാ ചോദിക്കുന്നത് ഒക്കെ….
അല്ലേൽ വേണ്ട ഇന്ന് ഉച്ച വരെ ഉള്ളലോ വർക്ക് അപ്പോ പോകുമ്പോ ഒപ്പം പോകാം അപ്പോ പറയാം….
ആഹ് ഓക്കേ….
ഓഫീസ് എത്തി ഞങ്ങൾ… ഞാൻ ക്യാബിൻ വർക്ക് തുടങ്ങി… ഉച്ച ആയപ്പോയെക്കും പള്ളയിൽ പോയി തിരിച്ചു വന്നു അവൾയും കൂട്ടി വണ്ടി എടുത്ത് പോയി….
ഷമി പറയ് പറയാം എന്ന് പറഞ്ഞ കാര്യം…
ആഹ് പറയാം… നിക്ക്….
ഇന്നലെ അവൾ കാണിച്ചു തന്ന….. ഫുഡ് പാത്ത് എത്തിയതും. ഞാൻ വണ്ടി നിർത്തി.
ഇറങ്ങു….
ആഹ് ഇവിടെ വച്ചു എന്താ….
അതൊക്കെ പറയാം വാ…
ഞാൻ അവളുടെ കൈൽ പിടിച്ചു നടന്നു കൊണ്ട് ചോദിച്ചു
ടീ… ആയിഷു… ഇപ്പോ ഞാൻ നിന്നോട് ഇഷ്ട്ടം ആണ് പറഞ്ഞു എന്ന് കരുതിക്കോ..
ആഹ് സത്യായിട്ടും ഇഷ്ടാണോ.. ഷമി പറയ് സത്യാണോ
ഞാൻ പറഞ്ഞു ഫുൾ ആക്കട്ടടി പോത്തേ…
ആഹ് പറയ്…
നിനക്ക് ഇപ്പോ തന്നെ കല്യാണം കഴിക്കണം എന്നുണ്ടോ….?
അതെന്താ അങ്ങനെ ചോദിച്ചേ….
അല്ല എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് അപ്പോ കാത്തിരിക്കാൻ പറ്റോ എന്ന്…..
ഷമി നിനക്ക് വേണ്ടി ഞാൻ എത്ര ആയാലും കാത്തിരിക്കും
ആയിഷു ആയിട്ടുള്ള പ്രണയം ഒഴിവാക്കാമോ അതൊരു കല്ലുകടി ആയി തോന്നുന്നു…
കൊള്ളാം സൂപ്പർ ?
അടിപൊളിയായിട്ടുണ്ട് ♥️♥️♥️
Bro fast aaki ezhuthanada slow basil payala mathi…….nxt 0srt vegam tharane….
Aah bro tanx for sugstuon
Tnx bro. @ cuck
സൂപ്പർ ???????
എന്ത് ഊമ്പിയ കഥയാടെ… ഫുൾ ബിൽഡ് അപ്പ് കൊടുത്തിട്ട് ലാസ്റ്റ് കൊണ്ട് ഊമ്പിച്ചു കയ്യിൽ തന്നു… വേസ്റ്റ്
ഞാൻ കഥ എഴുതുന്നത് ആദ്യം ആയിട്ടാ അതിന്റെ കുറവുകൾ ഇണ്ട്… അത് കൊണ്ട് brooo ഒന്നു ഷമിക്ക് ?
ആദ്യത്തെ 15 പേജസ് അടിപൊളി ആയിരുന്നു, പിന്നെ ഓഡിഷൻ ഭാഗം എത്തിയപ്പോൾ വെറുതെ തിരക്ക് കൂട്ടി കുളമാക്കി, പക്ഷെ അത് കുഴപ്പമില്ല, അടുത്ത ഭാഗം തൊട്ടു ശ്രദ്ധിച്ചാൽ മതി, ഓഡിഷൻ ഭാഗം വായിച്ചപ്പോൾ ജസ്നയുടെ മൂവി ഓഡിഷൻ എന്ന കഥ വായിച്ചിട്ട് അതുപോലൊരൊന്നാം എഴുതാൻ ശ്രമിച്ച പോലെ തോന്നി, എന്തായാലും അടുത്ത ഭാഗം പോരട്ടെ, എന്തായാലും വായിക്കാൻ രസമുണ്ടായിരുന്നു , എഴുത്തിന്റെ ശൈലിയും കൊള്ളാം
Adipoli supper polichu story
Kollam bro…..bakki poratte…..
Good
നല്ല രീതിയിൽ എഴുതിപോകുന്നു. ശേഷം ഒരുത്തൻ വരുന്നു. ഒന്നും പറയുന്നില്ല. പണ്ണുന്നു. നിന്ന് കൊടുക്കുന്നു. കളിക്കുന്നു. പിന്നെ ഈ build up ന്റെ ആവശ്യം എന്ത്?
നിങ്ങൾ ബിൽഡ്പ്പ് എന്ന് ഉദെഷിച്ചത് എന്താണ് bro?
Kollaam
Avne ishtta peduna avle kandavanu kalikkan kodukkalle myre
Kollam bro.. Thudakkam nannayittund