പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്] 219

 

ടാ… നിനക്ക് ആ…. ഹെൽമെറ്റ്‌ എടുത്തു വന്നുടായിരുന്നോ…

എടാ ഞാൻ അത് അങ്ങ് വിട്ടു…. പോയി…..

എന്തായലും വീട്ടിലേക്ക് ഇതും ആയി തിരിച്ചു പോകാൻ പറ്റില്ല….നീ വണ്ടി എടുക്ക്… ഒരു 250 രൂപ ഫൈൻ അല്ലെ ഞാൻ അടക്കം അത്….

എടാ… നിക്ക് ഒരു മിനിറ്റ് അവർ അതാ… വണ്ടി എടുത്ത് പോകാൻ നിക്കന്നു…..

ആവു സമാധാനം….

അവർ വണ്ടി എടുത്തു പോയതും വീണ്ടും വണ്ടി എടുത്ത് പോയി…..

ആയിഷുവിന്റെ വീടിന്റെ ഗേറ്റ്ന്റെ മുന്നിൽ എത്തി… ഞാൻ ഫോൺ എടുത്തു…. അവൾക് വിളിച്ചു…..

ആയിഷു….. കിടന്നോ….

ഇല്ല…. ഇപ്പോ ഫുഡ്‌ കഴിച്ചു പത്രം ഒക്കെ മോറി വച്ചു ഇരിക്ക….

ഉമ്മ ഉറങ്ങിയോ…..

ഇല്ല…..

അനിയനോ…..

അവൻ ഉറങ്ങി… അവൻ നേരത്തെ ഉറങ്ങും…..

നീ…. എന്നാ വാതിൽ ഒന്നു തുറന്ന് ഗേറ്റിന്റെ അടുത്തേക്ക് വാ….

ഏത് ഗേറ്റ്ന്റെ അടുത്തേക്ക്…..

എടി പോത്തേ നിന്റെ…. വീടിന്റെ…..

എന്തിന്…..

നീ വാ … ഞാൻ ഇവിടെ ഇണ്ട്…..

സത്യാണോ….. ഞാൻ ഇതാ…. വരുന്നു എന്ന് പറഞ്ഞു കട്ട്‌ ആക്കി….

ആവൾ ഡോർ തുറന്നു പുറത്തോട്ട് വന്നു ഒരു….മഞ്ഞ കളർ ചുരിദാർ ആയിരുന്നു… വേഷം…..

അവൾ ഗേറ്റ്ന്റെ അടുത്ത് വന്നു…. ഗേറ്റ് തുറന്ന്….

ഷമി… വാ ഉള്ളിലോട്ട് ഇരിക്കാം….

സഞ്ജീവ്നെ കണ്ടതും അവൾ… ആഹ് സഞ്ജീവ് ഏട്ടൻ ഇണ്ടായിരുന്നോ കൂടെ….വാ… ഉള്ളിലോട്ടു ഇരിക്കാം….

ഏയ് വേണ്ട… ഇവിടെ നിക്കാം… ഇനി ഉമ്മാനെ ഫേസ് ചെയ്യാൻ ഒന്നും വയ്യ….

അല്ല എന്താ ഈ നേരത്ത്…..

ഒന്നുല്ല എന്റെ മൊഞ്ചത്തിയെ കണ്ട് ഒരു സാധനം തരാൻ…. വന്നതാണ്…

അവളുടെ ചുണ്ടുകൾൽ ചിരി പടർന്നു കൊണ്ട് ചോദിച്ചു…..

എന്താ സാധനം…..

ഞാൻ വലിയ കവർൽ നിന്നും ടെഡിബിയർ പുറത്ത് എടത്തു…. അവളുടെ കയ്യിലേക്ക് ആയി നീട്ടി…..

അവൾ അതും വാങ്ങി…. ഇത് കൊണ്ട് കളിക്കാൻ ഞാൻ എന്താ കുഞ്ഞു കുട്ടിയാണല്ലോ എന്ന് പറഞ്ഞു കിണിങ്ങി ചിരിച്ചു…..

ഓ… ഇപ്പോ കൊണ്ട് വന്നത് ആയോ കുറ്റം….

The Author

12 Comments

Add a Comment
  1. നന്നായിട്ടുണ്ട് തുടരുക….

  2. കൊള്ളാം അടിപൊളി തുടരുക ?

  3. താല്പര്യം ഉള്ളവർ വായിക്കട്ടെ ഇങ്ങനെ എഴുതി അല്ലെ എല്ലാവരും കഴിവ് തെളിയിച്ചു വരുന്നത് എന്തിനാ വഴക്കു പറഞ്ഞു തങ്ങൾ എഴുതു

  4. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട്

  5. ഇവിടെ വെച്ച് നിർത്തിക്കോ ബ്രോ… വെറും ഊമ്പിയ കഥ… ജസ്‌നയുടെ മൂവി ഓഡിഷൻ കോപ്പി അടിച്ചത് പോലെ ഇണ്ട്… കഥ എഴുതാൻ അറിലേൽ ഒഴിവാക്കി കൂടെ.. എന്തിനാ ഇങ്ങനെ വെറുപ്പിക്കുനെ

    1. Ok നിർത്തി bro….. പിന്നെ ജഷ്നയുടെ ഒഡിഷൻ എന്നാ കഥ ഞാൻ വായിച്ചിട്ടില്ല… അതും പറഞ്ഞു ആരും വരണ്ട ?… പിന്നെ കഥ ഇഷ്ട്ട പെട്ടില്ലേൽ ഇല്ല നിർത്തി…..

      1. നിങ്ങൾ എഴുതിയതാണോ ഈ ഒഡിഷൻ സ്റ്റോറി….

      2. Continue chey bro

      3. പ്രിയപ്പെട്ട ജിൻ. ഒരാൾ വന്നു ഇഷ്ടപ്പെട്ടില്ല പറഞ്ഞാൽ ഉടനെ അങ്ങ് പോകുമോ നിങ്ങൾ. എന്തുവാടെ.????

  6. അക്ഷരത്തെറ്റ് കുറച്ചാൽ അടിപൊളി

  7. അക്ഷരത്തെറ്റ് ഉണ്ട് അത് ശ്രദ്ധിക്കണം കഥ അടിപൊളിയാണ്….. ഒരു പാർട്ടിൽ ഒരു കളി എങ്കിലും വേണം

    1. രാമേട്ടൻ

      എന്തരോ എന്തോ,,,,21 പേജ്,,,

Leave a Reply

Your email address will not be published. Required fields are marked *