പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 5 [ജിന്ന്] 246

പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 5

Pengalude Cinima Mohavum Ayushinte Pranayavum Part 5 

Author : Jinn [ Previous Part ]

 


 

ഞാൻ ജിന്ന് കുറെ കാലത്തിനു മുൻപ് ഞാൻ എഴുതിയ പെങ്ങളുടെ സിനിമ മോഹവും ആയിശുവിന്റെ പ്രണയവും എന്ന കഥ വായിച്ചു നോക്കി.  കുറെ നെഗറ്റീവ് കമന്റ്‌ കാരണം നിർത്തണ്ടി വന്നതായിരുന്നു അത്. പക്ഷെ ഞാൻ അത് തുടരാൻ തീരുമാനിച്ചു.  മുമ്പുള്ള 4 പാർട്ട്‌ വയ്ച്ചതിന് ശേഷം മാത്രം ഇതു വായിക്കുക

_____. ആാാാാ _______________________

നിർത്തിക്കെ നീ എന്തല്ലാം ആണ് ഈ പരുയുന്നത് നമ്മുടെ ലോകത്ത് നമ്മൾ മാത്രം പോരെ വേറെ ഒരാളെ എന്തിനാണ് ഷംന. ….

അതല്ല ഇക്കാക്ക അവൾ എന്റെ ഫ്രണ്ട് അല്ലെ എല്ലാവർക്കും ഇണ്ടാവില്ലേ വികാരങ്ങൾ ഇക്കാക്കനെ പോലെ അവൾക് ഒരു ഇക്കാക്ക ഇല്ല ഒരു കാമുകൻ ഇല്ല. …   ഇക്കാക്ക് ഇൻഡ്രസ്റ്റ് ഇല്ലേൽ വേണ്ട അത് പ്രശ്നം ഇല്ല. …

ഞാൻ അവളോട് പറയാം. … ഇക്കാക്കക്ക് ഇൻഡ്രസ്റ്റ് ഇല്ല എന്ന്. ..

ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കയിച്ചു റൂമിലോട്ടു പോയി. ……

ആയിഷുവിനെ വിളിച്ചു

ഹലോ ഷമി. …..വിളിയും കാത്തിരുക്കുകയിരിന്നു ഞാൻ

ആയിഷു കഴിച്ചോ. ….

ആഹ്. ….

എന്താ ശബ്ദത്തിന് ഒരു ഇടർച്ച

ഒന്നുല്ല. …..

ജോലി പോയെ വിഷമം ആണോ. ….

അതല്ല. …..ഞാൻ കാരണം ഷമിയുടെയും. …..

അതോർത്തണേൽ നീ വിഷമിക്കണ്ട.. …….എനിക്ക് വേറെ ഒരു കമ്പനിയിൽ രണ്ടു ദിവസത്തിനുള്ളിൽ ജോലി സെറ്റ് ആക്കി തരാം എന്ന് എന്റെ കൂടെ പണ്ട് പഠിച്ച അഭി പറഞ്ഞിട്ടുണ്ട് ഞാൻ കേറിയാൽ നിനക്കും അവിടെ തന്നെ നോക്കാം …

The Author

2 Comments

Add a Comment
  1. Bakki poratte plzz ithu nirthalle

  2. Adipolli
    Aduthath pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *