മൂത്ത മകൾ റസിയ വയസ്സ് ഇരുപത് കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല നല്ല ആലോജനകൾ വന്ന് കൊണ്ടിരിക്കുന്നു എല്ലാം ഒത്തുചേർന്ന ഒരു ചെക്കനെ ഇത് വരെ കണ്ടെത്തിയിട്ടില്ല ഒരു പാട് ആളുകൾ വന്ന് നോക്കുന്നു ഒന്നും റസിയയ്ക്ക് അങ്ങ് പിടിക്കുന്നില്ല
പൂത്ത പണത്തിന്റെ കൊഴുപ്പും താൻ സുന്ദരിയാണെന്നുള്ള അഹങ്കാരവും റസിയയുടെ വിവാഹത്തിന് വിലങ്ങ് തടിയായി നിന്നു
രണ്ടാമത്തവൾ സെലീന വയസ്സ് പതിനെട്ട് മംഗലാപുരത്ത് എഞ്ചിനീയറിഗിംന് പഠിക്കുന്നു
മൂന്നാമത്തെ മകൾ ഫാസില വയസ്സ് പതിനാറ് മാഹിയിൽ തന്നെ പ്ലസ് വണ്ണിന് പഠിക്കുന്നു
ഇനി ഖാദറിനെ കുറിച്ച് പറയാം ഖാദർ വയസ്സ് മുപ്പത്തിയെട്ട് പതിനഞ്ച് വർഷത്തോളം ജബ്ബാർ ഹാജിയുടെ വിശ്വസ്തനായ ഡ്രവർ
കോടീശ്വരനാണെങ്കിലും അറുപിശുക്കനായിരുന്നു ജബ്ബാർ ഹാജി ഖാദറിന്റെ സഹോദരിയായ സഫിയയുടെ വിവാഹത്തിന് ഖാദർ അയാളോട് കുറച്ച് പണം കടമായി ചോദിച്ചിരുന്നു എന്നാൽ വിവാഹത്തിന്റെ തലേ ദിവസം അയാൾ കാലുമാറി ഖാദർ കരഞ്ഞ് കാല് പിടിച്ചെങ്കിലും പ്രയോജനമുണ്ടായില്ല
അരിശം മൂത്ത് ഖാദർ അയാളെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് അടിച്ചു വീഴ്ത്തിയിട്ട് പുറത്തേക്ക് പോയി സ്വന്തമെന്ന് പറയാൻ ഖാദറിന് ഉമ്മയും ഒരേ ഒരു പെങ്ങൾ സഫിയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാപ്പ ഖാദറിന്റെ ഉമ്മയെ ചെറുപ്പത്തിൽ ഉപേക്ഷിച്ചു പോയിരുന്നു
തുടക്കം സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടിപൊളി സ്റ്റോറി ആണ്.
തുടക്കം കൊള്ളാം….
ഇത് നല്ലോണം വിപുലികരിച്ച് ഒരുപാട് പേജുകൾ കൂട്ടി വിശധമായി എഴുതണേ…
അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യണേ…
കാത്തിരിക്കുന്നു …
Kollaaam… Suuuuper… Nalla theme anu… Continue…
porate…story super akkanam
എനിക്ക് പറയാനുള്ളതൊക്കെയാണ് മുമ്പ് കമന്റ്റ് ചെയ്തവര്‍ പറഞ്ഞിരിക്കുന്നത്. നന്നായി എഴുതി. നന്നായി ഫീല്‍ ചെയ്തു. വരുവാനുള്ള ഇടിമുഴക്കത്തിന് കാതോര്‍ത്തിരിക്കുന്നു.
തുടക്കം കൊള്ളാം. നല്ല ഒരു കമ്പി ത്രില്ലർ തന്നെ പോരട്ടെ. പിന്നെ ശംഭു അണ്ണന്റെ സംശയം എനിക്കും ഉണ്ട്.
Kidilan kadha kollam nalla thudakkam.. pakshe kadha thudangubol paranjath cheyyatha kuttathinanu jailil kidannath ennanu pinned paranjath spirite kadathiyathinanu ennum, eatha shari??
കൊള്ളാം, നല്ല ഒരു കമ്പി-ക്രൈം-ത്രില്ലെർ സ്റ്റോറിക്ക് ഉള്ള സ്കോപ് ഉണ്ട്. ഇനിയുള്ള ഭാഗങ്ങൾ എല്ലാം സൂപ്പർ ആയിക്കോട്ടെ.
കൊള്ളാം ബ്രോ..
ഒരു പുതമയുള്ള കഥാ പശ്ചാത്തലം..
ഒന്ന് ആഞ്ഞ് പിടിച്ചാൽ പരിപാടി കലക്കും?
കട്ട സപ്പോർട്ട്
Thudakkam kollam .. nalla theme .. please continue .
Hey..kidilan.,Make it kidilan work.Best wishes..
തുടക്കം സൂപ്പർ … നല്ല ചാകരയുണ്ടെന്ന് തോന്നുന്നു …
കിടിലോൽ കിടിലം… ഒരു നല്ല ഇറോട്ടിക്ക് ത്രില്ലറിനു സാധ്യതയുള്ള കഥ…ഈ കഥ എത്രയും വേഗം തുടരണേ..
ethu kadha avarthana Manu please
check
Wow … awesome theem ..
Udane thanne bakki tharane
Pages kodikooteee
NALLA TEAM ANNU PLS CONT ADD MORE PAGESSS
ഒരു കിടിലൻ ഇറോട്ടിക്ക് ത്രില്ലർ പ്രതീക്ഷിക്കാമോ?