പെൺക്കുയിൽ 1 [Aswin] 200

പെൺക്കുയിൽ 1

Penkuyil Part 1 | Author : Aswin


എൻ്റെ പേര് അശ്വിൻ. ഇത് കുറെ വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കഥയാണ്. സംഭവം നടക്കുന്നത് ഞാൻ പ്ലസ് ടൂ കഴിഞ്ഞു നിൽക്കുന്ന സമയത്താണ്.

ഞങ്ങൾ കണ്ണൂരിലെ ഒരു കുടിയേറ്റ മേഖലയിൽ ആണ് താമസിക്കുന്നത്. എൻ്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഞാനും മാത്രമാണ് ഉള്ളത്. അച്ഛൻ ജോലി ചെയ്യുന്നത് കൊച്ചിയിലായകൊണ്ട് രണ്ടു ആഴ്ച്ച കൂടുമ്പോലൊക്കെയാണ് വീട്ടിൽ വരുന്നത്. അതുകൊണ്ട് കൂടുതൽ ദിവസങ്ങളും ഞാനും അമ്മയും മാത്രവേ വീട്ടിൽ ഉണ്ടാവുള്ളൂ. അമ്മ  ദേവകി അങ്കണവാടിയിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. അമ്മയ്ക്ക് അക്കാലത്ത് 42 വയസ്സ്. കാണാൻ നല്ല സുന്ദരിയാണ്. എൻ്റെ കൂട്ടുകാർക്ക് എല്ലാം അമ്മയെ വെല്യ കാര്യമാണ്. അമ്മയ്ക്ക് തിരിച്ചും.

ഞങ്ങൾ താമസിക്കുന്നത് ഒരു റെസിഡൻ്റ്സ് ഏരിയയിൽ ആയത്കൊണ്ട് എല്ലാ വർഷവും മെയ് മാസത്തിൽ ആഘോഷ പരിപാടികൾ നടത്താറുണ്ട്. ഈ വർഷത്തെ പരിപാടികളും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പ്രോഗ്രാമിലെ മെയിൻ നാടകത്തിലെ ഒരു വേഷം എനിക്കും കിട്ടി. ഇതുപോലത്തെ കലാപരിപാടികളിൽ പങ്കെടുക്കാൻ എനിക്കും ഇഷ്ടമാണ്.

എൻ്റെ ശരീരം കുറച്ച് മെലിഞ്ഞതാണ്. അതുപോലെതന്നെ രോമത്തിൻ്റെ വളർച്ചയും കുറവാണ് എനിക്ക് എല്ലായിടത്തും. എൻ്റെ ഈ ശരീരപ്രകൃതം കൊണ്ടാവണം ഒരു പെൺകുട്ടിയുടെ റോളാണ് എനിക്ക് നാടകത്തിൽ. അങ്ങനെ ആണെങ്കിലും ആ റോൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

പരിശീലനങ്ങൾ എല്ലാം അത്യാവശം പൂർത്തിയായതാണ്.

ഇന്നൊരു തിങ്കളാഴ്ച ആണ്. പതിവുപോലെ ഞാൻ വൈകി എണീറ്റ് ചായ കുടിച്ച് ഇരിക്കുവാണ് ടി.വി ക്ക് മുന്നിൽ. അമ്മ അത്യാവശം അടുക്കള പണിയൊക്കെ തീർത്തിട്ട് ജോലിക്ക് പോവാൻ ഒരുങ്ങുകയാണ്.

“ഡാ… വെറുതെ ഇരിക്കാതെ, അടുത്ത ആഴ്ചത്തെ പരിപാടിക്ക് എന്തേലും പഠിക്കാനുണ്ടെൽ പഠിക്ക്. ഡയലോഗ് എന്തേലും തെറ്റിച്ചാൽ പിന്നെ ആകെ നാണക്കേടാവും.”

“ഹാ.. അത് കേട്ടപ്പോഴാ. അമ്മേ, ഇന്ന് നമ്മുടെ ജോസേട്ടൻ വരുന്നുണ്ട് ഇങ്ങോട്ട് ഉച്ച ആകുമ്പോൾ. എനിക്കുള്ള ഡ്രസ്സ് പുള്ളി എവിടുന്നോ ഒപ്പിച്ചിട്ടുണ്ട്, ചേരുന്നുണ്ടോന്ന് നോക്കാനാണ്. അമ്മ വരില്ലേ അപ്പോളേക്കും.”

The Author

14 Comments

Add a Comment
  1. Adipoli bakki peattannu thayo??

  2. Bro, adipoli aayittund. Ith pole thanne continue chey. We are waiting ❤️❤️

  3. adipoli aayittundu…
    baakki koode ezhuthu ammayum koode varatte avane saree okke uduppikkanam..

  4. Ithubpole short and crisp aayittezhuthu…

    Super aayttund…

  5. കുറച്ച് പേജ് കൂട്ടി എഴുത് മുത്തേ… കിടു കഥ.അടുത്ത ഭാഗത്തിൽ അമ്മ മോനെയൊരു സാരിയൊക്കെ ഉടുപ്പിച്ച് കൊടുക്കട്ടെ.

  6. kollam..speed kurachu thudaroo

  7. Sure ayittum continue cheyanam pinna kali kurachu kudi length akanam

  8. Avidathey security bengalikaleum add cheyu
    Supper bro poli continue

  9. Avidathey security bengalikaleum add cheyu

  10. പുറത്തുള്ള ജോസിന് കൊടുക്കുന്നതും നല്ലത്
    മോനെ കൊടുക്കുന്നത്
    പുറത്തുള്ളവർക്ക് കോടുക്കല്ലെ
    മൊത്തം complicated aanallo
    ?

  11. ate kada super
    pages kootanammm
    we are waiting for nxt part

  12. കാങ്കേയൻ

    കൊള്ളാം കുറച്ചു കൂടി page കൂട്ടി എഴുത് ?.

  13. കഥ തുടർന്നും എഴുതണം.അച്ഛൻ മോനെയും അമ്മയെയും ഒരുമിച്ചു കളിക്കാൻ പറ്റുമെങ്കിൽ അതും കൂടെ ട്രൈ ചെയ്യൂ. എഴുതുമ്പോൾ pages കുറച്ചു കൂടി കൂട്ടാൻ ശ്രെദ്ധിക്കുക. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *