” ഉരുക്ക് പോലെ…!”.
ശാലിനിക്ക് കിരണിനോട് സഹതാപം തോന്നി…
“കഷ്ടമാണ്… അനാവശ്യമായി… പാവത്തെ…”
പെട്ടെന്ന് കിരന്റെ നേർക്ക് തിരിഞ്ഞ് ആ ചുണ്ടിൽ ശാലിനി ഒരു ചുടു ചുംബനം നല്കി….
കിരൺ ശാലിനിയെ ആലിംഗനം ചെയ്തു..
” വിട്.. കിരൺ…പ്ലീസ്.. ”
കിരന്റെ കൈകൾ എടുത്ത് മാറ്റി.. ശാലിനി മൊഴിഞ്ഞു…
“എന്താ.. മോളേ…? എന്താ ഇങ്ങനെയൊക്കെ…?”
ശാലിനിയുടെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി കിരൺ ചോദിച്ചു
ശാലിനിയുടെ കണ്ണ് നിറഞ്ഞു…
” ഇങ്ങനെ ഒരു ശുദ്ധനെയാണ്…. വഞ്ചിക്കേണ്ടത്…”
ശാലിനി വല്ലാതെ നൊമ്പരപ്പെട്ടു….
” കോളേജിൽ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു ജയ… ഹസ്ബൻഡും ഒത്ത് ഓസ്ട്രലിയയിലാ….. 5 മാസം പ്രഗ്നന്റായ അവൾക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞു… ഹോസ്റ്റലിൽ 3 വർഷം ഞങ്ങൾ…”
ശാലിനി വിതുമ്പി
“സോറി… മോളെ…”
പിന്നീട് കിരൺ ഉറങ്ങാൻ തുടങ്ങി…
ശാലിനിയുടെ മനസ്സ് ശാന്തമാകാത്ത കടൽ കണക്ക് അസ്വസ്ഥമായിരുന്നു….
+++ttt +++ +++
അടുത്ത നാൾ..
കലങ്ങിയ കണ്ണ് കൂട്ടുകാരിയെ ഓർത്ത് ഉറക്കം വെടിഞ്ഞതിന്റെ ആണെന്ന് കിരൺ വിശ്വസിച്ചു എന്ന് ശാലിനി മനസ്സിലാക്കി

Bro story okke nallatha vayikkan feel undakanakil Page kutti ezhuthanam
👌🏻👌🏻