ചന്ദന കളർ സാരി പൊക്കിളിന് താഴെ കുത്തി…
അതിന് ഇണങ്ങുന്ന സ്ലീവ് ലെസ് ബ്ലൗസും…
ഫ്ലാറ്റ് പൂട്ടി ഇറങ്ങി…
ഓട്ടോ റിക്ഷയിൽ കയറുമ്പോ അജ്ഞാതന്റെ സന്ദേശം എത്തി…. കാർ നമ്പർ K T.. 2233… എന്ന ഫാൻസി നമ്പർ…
ശാലിനി കിതയ്ക്കുന്നുണ്ട്….. ഉള്ളിൽ പെരുമ്പറ കൊട്ടുന്ന ശബ്ദം…
ഇനിയുള്ള മണിക്കുറുകളിൽ നടക്കാൻ ഇടയുള്ള കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ… ശാലിനിക്ക് കരയാനാണ് തോന്നിയത്…
എങ്കിലും മറ്റുള്ളവരെ അറിയിക്കണ്ട എന്ന് കരുതി കടിച്ചമർത്തി സംയമനം പാലിച്ചു…..
15 മിനിറ്റ് കഷ്ടിച്ച് ഓടിയിട്ടുണ്ടാവും ” അയാൾ ” പറഞ്ഞ ജം ഗ്ഷൻ എത്തിക്കഴിഞ്ഞു…
ഒരു പാട് അന്വേഷിക്കേണ്ടി വന്നില്ല… അരികിൽ തന്നെ ഇനോവ ഉണ്ടായിരുന്നു….
xxxxxxxxxxxxxxxxx
കാറുമായി എത്തിയ ആളെ കണ്ടതും ശാലിനി ദഹിച്ച് പോയി….
“മദാമ്മ..!”
കോളേജിൽ പഠിക്കുമ്പോൾ അതേ കാലയളവിൽ സുവോളജി ബി.എസ്സി ക്ക് പഠിച്ച മാർട്ടിൻ സേവ്യർ…
സകല വൃത്തികേടുകളുടെയും തല തൊട്ടപ്പൻ…
പെൺ വിഷയത്തിൽ അതീവ തല്പരൻ…

Bro story okke nallatha vayikkan feel undakanakil Page kutti ezhuthanam
👌🏻👌🏻