കണ്ടാൽ സായിപ്പിന്റെ നിറം…. അതി സുന്ദരൻ…
മുടി തോളറ്റം വരെ ഭംഗിയായി വെട്ടി നിർത്തും…
നെഞ്ചിൽ തട്ടുന്ന നീട്ടി വളർത്തിയ കട്ടത്താടി…
6 അടി എങ്കിലും ഉയരം…. കൊത്തി എടുത്തത് പോലെ ശരീരം…
പെൺകുട്ടികൾ ഏറെയും അയാളുടെ ചങ്ങാത്തത്തിന് കൊതിക്കുന്നതായി കേട്ടിട്ടുണ്ട്
അടുത്ത പെൺ കുട്ടികളെ മുഴുവൻ അയാൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവി…
ജീൻസും ബട്ടനുകൾ ഇടാത്ത ജുബായും വേഷം
മാറിലെ സമൃദ്ധമായ മുടിച്ചുരുളുകൾ തുറന്ന് കാട്ടുന്നത് പെൺകുട്ടികളെ കൊതിപ്പിക്കാനാവും എന്ന് ശാലിനിയും മനസ്സിലാക്കി…
നല്ല ചെമന്ന നിറവും നീട്ടി വളർത്തിയ മുടിയും കാരണം കുട്ടികൾ കളിയാക്കി വിളിച്ച് തുടങ്ങിയതാ…, മദാമ്മാ…ന്ന്… അത് പിന്നങ്ങ് വിളിപ്പേരായി
ഒറ്റ മോനാന്ന് കേട്ടിട്ടുണ്ട്…
മമ്മി മരിച്ചപ്പോ… ഡാഡി വേറെ കെട്ടി ഇപ്പോൾ അയർലന്റിൽ സെറ്റ്ൽ ചെയ്തിരിക്കുന്നു..
മാർട്ടിന് വേണ്ടി പതിനാറ് കോടി ബാങ്കിൽ നിക്ഷേപിച്ച് പുത്ര വാത്സല്യം പ്രകടിപ്പിച്ചു…
ശാലിനിയുടെ സഹപാഠികൾ മദാമ്മയുമായി കൂട്ടുകൂടാൻ താല്പരും കാണിച്ചെങ്കിലും ശാലിനി ഒരിക്കലും അത് ഇഷ്ടപ്പെട്ടില്ല…

Bro story okke nallatha vayikkan feel undakanakil Page kutti ezhuthanam
👌🏻👌🏻