കുറച്ച് നേരം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു…
“എന്തെങ്കിലും പറയു, ശാലു…. ഏഴ് വർഷമെങ്കിലും ആയില്ലേ…… കണ്ട് പിരിഞ്ഞിട്ട്..?”
ശാലിനിയുടെ തുടയിൽ തട്ടി ഉറ്റ സുഹൃത്തിനെ പോലെ മദാമ്മ പറഞ്ഞു
ശാലിനി പക്ഷേ ഗൗരവം വിടാതെ മുഖം വീർപ്പിച്ച് ഇരുന്നതേയുള്ളു…
“വെറുപ്പാണ് എന്നെനിക്കറിയാം… അന്ന് കൊളജിൽ അങ്ങനെയൊക്കെ ചെയ്തതിന്….സോറി…… റിയലി സോറി….”
അയാൾ എത്തി വലിഞ്ഞ് ഇടത് കൈ കൊണ്ട് ശാലിനിയുടെ നഗ്നമായ കൈയിൽ തലോടി പറഞ്ഞു.,
“പട്ട് പോലെ…”
” ഇതിലും പട്ട് പോലെ ഇരിക്കുന്ന ഇടം ഇനിയും ഉണ്ടെടാ മയിരേ…”
എന്നാണ് ശാലിനിക്ക് പറയാൻ തോന്നിയത്…
“അന്നേ എനിക്ക് ആരിലും ഇഷ്ടം ” എന്റെ ” ശാലൂനെ ആയിരുന്നു… പക്ഷേ…”
മദാമ്മ പാതിയിൽ നിർത്തി
” ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ… മാർട്ടിൻ എന്നോട്….ഇങ്ങനെ…?”
അല്പ നേരത്തെ മൗനത്തിന് ശേഷം ശാലിനി വിതുമ്പി ക്കൊണ്ട് ചോദിച്ചു…
മദാമ്മ അതിന് മറുപടി ഒന്നും പറഞ്ഞില്ല…
