അന്തരാള ഘട്ടത്തിലും ശാലിനി കള്ളക്കണ്ണ് കൊണ്ട് മദാമ്മയെ ഒളിഞ്ഞു നോക്കി…
സത്യത്തിൽ ശാലിനിക്ക് കണ്ണെടുക്കാൻ തോന്നുന്നില്ല…. രോമാവൃതമായ വിരിഞ്ഞ മാറിടം ഏതൊരു പെണ്ണൊരുത്തിയേയും മോഹിപ്പിക്കുന്നത് തന്നെ…
“ശാലു മാറാൻ ഒന്നും എടുത്തില്ലേ…?”
മദാമ്മ ചോദിച്ചു..
അപ്പോൾ മാതമാണ് ശാലിനി അക്കാര്യം ഓർത്തത്
” തല്ക്കാലം എന്റെ ഷർട്ട് ഒരെണ്ണം ധരിച്ചോളു… ബ്രായും പാന്റിസും ഒന്നും അഴുക്കാകണ്ട… ഷർട്ട് എടുക്കുമ്പോഴേക്കും വെറുതെ ഇരിക്കണ്ട…. ഇതൊക്കെ മറിച്ചു നോക്കിക്കോ…”
ഒരു ഫയൽ ശാലിനിയുടെ കയ്യിൽ കൊടുത്തു…
ആർക്കാനും വേണ്ടി ഒരു താല്പര്യം ഇല്ലാതെയാണ് ശാലിനി ഫയൽ മറിച്ച് നോക്കിയത്….
ആദ്യത്തെ സർട്ടിഫിക്കറ്റ് വായിച്ചപ്പോൾ ശാലിനി ഞെട്ടിത്തരിച്ച് പോയി….,
ഏത് നിമിഷവും മരണം സംഭവിക്കാവുന്ന ഒരു ബ്ലഡ് കാൻസർ രോഗിയാണ്…, മദാമ്മ….
ഒരു നിമിഷം ശാലിനിയുടെ കണ്ണ് നിറഞ്ഞു….ഒപ്പം മദാമ്മയോട് സഹതാപവും…
വിറക്കുന്ന കൈകളോടെ അടുത്ത സർട്ടിഫിക്കറ്റ് വായിച്ചു…. മദാമ്മ ഇം പൊട്ടന്റ് ആണ്.. (സന്താന ഉല്പാദന ശേഷി ഇല്ലെന്ന് )
