പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha] 353

“ശ്യാമളയോ? ഏത് ശ്യാമള? ചിന്താവിഷ്ടയായ ശ്യാമളയാണോ? വിജയന്‍ മാഷടെ ഫാര്യ?”
അടിയുടെ അക്കം കൂട്ടി പരിഹാസ സ്വരത്തില്‍ ദീപക് ചോദിച്ചു.
“അല്ല…ഞാന്‍ മുമ്പ് പറഞ്ഞില്ലേ കൃഷ്ണക്കല്‍ക്കുന്നില്‍ വെച്ച്? രാത്രീല്‍ ….കാമുകന്‍ വെട്ടികൊന്ന ശ്യാമളയെപ്പറ്റി….അവള്‍…. അവള്‍ ചാകാന്‍ നേരം ഇട്ടിരുന്ന ചുവന്ന പാവാട…അതെ പാദസരം…നിര്‍ത്ത് ദീപു …നിര്‍….”
ശബ്ദമുയര്‍ത്തിയപ്പോള്‍ ദീപക് അവളുടെ വായ്‌ പൊത്തിപ്പിടിച്ചു ആഞ്ഞടിക്കാന്‍ തുടങ്ങി. അശ്വതിയുടെ അരക്കെട്ട് നൊന്ത് നുറുങ്ങി. മാരകമായ ആക്രമണത്വരയോടെ ദീപക്കിന്‍റെ ലിംഗം അവളുടെ യോനിയെ വേദനിപ്പിച്ച് ഉരഞ്ഞുകുത്തി….
“നോക്കടീ ..നോക്കെടീ ശ്യാമളെ….”
ഉറക്കെ അട്ടഹസിച്ചുകൊണ്ട് ഊരിയൂരിയടിച്ചുകൊണ്ട് ദീപക് ശ്രീകോവിലിനുള്ളിലേക്ക് നോക്കി.
“ആഅഹ് ആഹ്….”
അവന്‍റെ അരക്കെട്ട് വീണ്ടും വിറച്ചു.
അവന്‍റെ ലിംഗം വീണ്ടും തന്‍റെ യോനിയില്‍ സ്ഖലിച്ചുരുകുന്നത് അവള്‍ അറിഞ്ഞു.
കുറെ നിമിഷങ്ങള്‍ അവന്‍ അശ്വതിയെ ചേര്‍ത്തുപിടിച്ചു.
അവന്‍റെ കിതപ്പടങ്ങി.
വീണ്ടും അവന്‍ ശ്രീകോവിലിലേക്ക് നോക്കി.
അപ്പോള്‍ അവിടം ശൂന്യമായിരിക്കുന്നത് അവന്‍ കണ്ടു.
“വാ…”
ഭിത്തിയില്‍ ചാരി വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ട് ദീപക് വിളിച്ചു.
തിരിച്ചുചെല്ലുമ്പോള്‍ ആദിത്യന്‍ കാറില്‍ ദീര്‍ഘ നിദ്രയില്‍ ആയിരുന്നു.
***********************************

വയനാടന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അശ്വതിയുടെ മനസ്സ് ആശങ്കയാല്‍ നിറഞ്ഞിരുന്നു.
പാപം ചെയ്തിരിക്കുന്നു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

119 Comments

Add a Comment
  1. aswathy oombi pokanamayirunnu avalude kettiyon ellam ariyanam avlku ittu pani kodukanamayirunnu ennu agrahikunnu endhinu deepaku mathram siksha anubhavikanam shiniku ulla siksha kitti athu pole kadha nayikakum pani kittanamayirunnu

  2. വളരെ മികച്ച കഥ?.അമ്പലക്കളി സൂപ്പർ. എന്നേലും ‘അവിഹിതബന്ധം’ വായിച്ചപ്പോളേ ദീപക്ക് വില്ലൻ ആക്കാതെ ഇരിക്കുന്ന ഒരു കഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ കഥ ആരെങ്കിലും എഴുതും എന്ന് പ്രതീക്ഷിക്കാം. Once again thanks for this wonderful story.keep rocking?

  3. നന്നായിത്തന്നെ അവസാനിപ്പിച്ചു മാഡം… ആ അമ്പലത്തിലെ സീൻ കലക്കി.

    അവസാന ഭാഗത്തേക്ക് വന്നപ്പോൾ… എന്താ പറയുക…??? ഇലക്കും മുള്ളിനും കേടില്ലാതെ അങ്ങോട്ട് അവസാനിപ്പിച്ചു എന്നതന്നെ പറയണം… നല്ലൊരു പര്യവസാനം. അശ്വതി ചെയ്യുന്നതായിരുന്നു കൂടുതൽ മനോഹരമെന്നു തോന്നുന്നൂട്ടോ…

  4. Hai smitha chechi ,how are you?
    Excellent story ..pinna pennugalumayee bhandhapatta sasham mobile pidichu bheeshini paduthunnavarkkoru messeage akate ee story ..eni adutha kadhakkayee kathirikkunnu chechi..

  5. അവസാനം നന്നായി എന്നാണ് അഭിപ്രായം. അമ്പലത്തിന്‍റെ മുംപ്പില്‍ വൃത്തികേട് ചെയ്തവന് അമ്പലത്തിന്‍റെ മുമ്പില്‍ വെച്ചു തന്നെ ശിക്ഷകൊടുത്തു. കൂവളം അരളി തുടങ്ങിയ ചെടികളുടെ സ്പിരിച്വല്‍ മീനിങ്ങും നന്നായി.

Leave a Reply

Your email address will not be published. Required fields are marked *