പെണ്ണൊരുത്തി 1 [Devil With a Heart] 747

 

“ഞാൻ കണ്ടിരുന്നു നിന്റെഫോണിന്റെ ഗാലറീല്!!..ശോ ഓർത്തിട്ട് തന്നെ തൊലി ഉരിയണു!!എങ്ങാനം ആ വേണികൊച്ചത് കണ്ടിരുന്നെങ്കി നിന്റെ മാനം പോയേനെ മോനേ!!”

 

“ചേച്ചിയോട് ആരാ പറഞ്ഞേ എന്റെ ഫോൺ എടുക്കാൻ?!”

 

“ഇവിടുത്തെ എന്ത് സാധനോം എനിക്ക് ഉപയോഗിക്കാൻ ഉള്ള അവകാശണ്ട് നീ പോടാ ചെക്കാ..” സംസാരത്തിൽ ദേഷ്യമില്ല എന്നെനിക്ക് മനസ്സിലായിരുന്നുഎങ്കിലും എന്റെ മനസ്സില് ചേച്ചി ഫോണിൽ കണ്ടതെ പറ്റിയായിരുന്നു

 

കോളേജിൽ ഒരു കൂട്ടുകാരൻ ഫുണ്ട “പൊളി സാധനമാണ് അളിയാ കണ്ടുനോക്ക്!!” എന്ന് പറഞ്ഞ് അയച്ചു തന്നതാണ് കുറച്ച് വീഡിയോകൾ അതിൽ ഒന്നുരണ്ടെണ്ണം മാത്രമേ ഞാൻ കണ്ടുള്ളൂ.. ഗാലറി ലോക്ക് ചെയ്യാനും മറന്നിരുന്നു

 

ഗ്യാസ് പോയ ബലൂണു പോലെ ആയതു കൊണ്ട് പിന്നെ കൂടുതൽ ചേച്ചിയോട് സംസാരിക്കാൻ നിന്നില്ല… ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല.. എന്നോട് തന്നെ എനിക്ക് അറപ്പ് തോന്നിപ്പോയി!!

 

സോഫയിലേക്ക് ഇരുന്ന എന്റെയടുത്ത് ചേച്ചി വന്നിരുന്നു എന്റെ തോളിലൂടെ കൈകളിട്ട് ചേച്ചിയോട് ചേർത്തു

 

“കുട്ടൂ…?”

 

“മ്..”

 

“വിഷമമായോ.. സരോല്ല ചേച്ചി വെറ്തെ പറഞ്ഞതാ എനിക്ക് മോനോട് ദേഷ്യോന്നുല്ല… ഇപ്പ്രായത്തിൽ ചെക്കന്മാർ ചെയ്യണ ചെറിയ കുരുത്തക്കേടായിട്ടേ ഞാൻ കാണണുള്ളു..”

വല്ലാത്ത ഒരാശ്വാസം എനിക്കുണ്ടായി ഞാൻ ചെറുതായി ചിരിച്ചു

 

“എന്നുകരുതി ഇതൊരു ശീലമാക്കിയ ചന്തിയുടെ തൊലി ഞാൻ ഉരിഞ്ഞെടുക്കും പറഞ്ഞേക്കാം!!” കവിളിൽ പിച്ചി വിട്ടുകൊണ്ട് ചേച്ചി എന്നെ ശാസിച്ചു

The Author

51 Comments

Add a Comment
  1. wow super bro nice story excellent 👌🏻👍🏻
    keep it up

Leave a Reply

Your email address will not be published. Required fields are marked *