“ഇന്നിത്തിരി കയ്പ്പ് കൂടുതലാണല്ലോ.. നാളെ എന്റെ വയറു നാശം ആയില്ലെങ്കിൽ കൊള്ളാം!!”
“എന്തെങ്കിലും ആയാൽ ഞാൻ നോക്കിക്കോളാം മോൻ ഒന്നും മിണ്ടാതെ, തരുന്നത് ഒക്കെ അങ്ങട് കഴിച്ചാൽ മതി കേട്ടല്ലോ?!”
“ഓ ശെരി മേഡം”
“ആഹ് പോട്ടെ പോട്ടെ.. പോയി ജനലൊക്കെ അടച്ചു പോയി കിടക്ക്” എന്നേയുന്തി തള്ളിവിട്ടുകൊണ്ട് ചേച്ചി പറഞ്ഞു
എല്ലാ റൂമുകളിലെയും ജനൽ അടച്ചു എന്റെ റൂമിലേക്ക് പോയി..
.
.
.
.
ഉറങ്ങാൻ കിടക്കുന്ന നേരം ഞാൻ എന്റെ മനസ്സിൽ ചേച്ചിയോട് ഉണ്ടാവുന്ന വികാരവിചാരങ്ങളുടെ മാറ്റത്തെ പറ്റി ആലോചിച്ചു കിടന്നു…
ചേച്ചിയുടെ അഴകളവുകളെ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.. ആ ശരീരത്തിലേക്ക് എന്റെ കണ്ണുകൾ ചൂഴ്ന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു.. ചേച്ചിയിലേക്ക് വല്ലാത്തയൊരാകർഷണവും ഉണ്ടാവുന്നുണ്ടിപ്പോൾ… എന്റെ ഉള്ളിൽ ഒരു വലിയ കമ്പക്കെട്ടിന് തിരികൊളുത്തി വിട്ടതുപോലെയെനിക്ക് തോന്നിത്തുടങ്ങി
കാമം തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണോ? അതോ ചേച്ചിയോടുള്ള സ്നേഹമെന്നെയൊരു കാമുകൻ ആക്കുവാൻ തുടങ്ങിയോ? അല്ലാ കാമുകന്മാർക്ക് ഇങ്ങനെയൊക്കെ ആദ്യമേ തോന്നുവോ? ആർക്കറിയാം?!
പുറത്ത് നല്ല ശക്തമായി മഴപെയ്യുന്നു… കൂടെ രാത്രിയെ പകലാക്കുന്ന തരത്തിൽ മിന്നലലോടു കൂടിയ ഇടിയും… കറന്റ് പോയിട്ടുണ്ട് എന്റെ മുറിയിലെ ജനലുകൾ ഞാൻ അടിച്ചിട്ടിരുന്നില്ല മഴയുടെ താളം കേൾക്കാൻ ഒരു സുഖമാണ്..
“കുട്ടൂ…” ചേച്ചിയുടെ സ്വരമാണ് പുറത്തേക്ക് നോക്കിയിരുന്ന എന്നെ ഉണർത്തിയത്

wow super bro nice story excellent 👌🏻👍🏻
keep it up