പെണ്ണൊരുത്തി 1 [Devil With a Heart] 747

 

ഓരോ ഏങ്ങലടിക്കും ചേച്ചിയുടെ ശരീരം അനങ്ങുന്നുണ്ടായിരുന്നു…

 

പറഞ്ഞത് കൂടിപോയോ എന്ന് തോന്നിപ്പോയി.. വേണ്ടിയിരുന്നില്ല!!

 

“”ചേച്ചീ.. ചേച്ചീ… കരയല്ലേ… സോറി സോറി.. ഇങ്ങോട്ട് നോക്ക്… എന്റെ പൊന്നല്ലേ പ്ലീസ്..!!”” വിങ്ങിപൊട്ടുന്ന ചേച്ചിയുടെ മുന്നിലെന്റെന്റെ വിഷമം എനിക്കൊന്നുമല്ല… ആ മുഖം വാടുന്നത് പോലുമെനിക്ക് സഹിക്കില്ലായിരുന്നു.. ഞാൻ ചേച്ചിയെ പിടിച്ചു മലർത്തി കിടത്തി.. ആ കണ്ണ് നിറഞ്ഞൊഴുകുവാണ്… മുഖം കണ്ണീരിൽ കുതിർന്നു..

 

“”കഷ്ടോണ്ട് ഒന്ന് കരച്ചില് നിർത്തെന്റെ ചേച്ചി എനിക്കറിയാം ചേച്ചി എന്നെയങ്ങനെ വിട്ടു പോവില്ലെന്ന് ഇനിയെങ്കിലും കരയാണ്ടിരിക്കേച്ചീ… എന്നേങ്കൂടെ കരയിപ്പിക്കല്ലേ!!” ഞാൻ കേണപേക്ഷിക്കുന്ന വിധത്തിലായി

 

അത് കേട്ടപ്പോ ചേച്ചിയുടെ കരച്ചിലടങ്ങി, പതിയെ വിങ്ങിക്കൊണ്ടിരുന്നു… ഞാനാ പൂപോലുള്ള മുഖം കൈകൊണ്ട് തുടച്ചെടുത്തു

 

“ചേച്ചിയാണത്രെ ചേച്ചി.. എന്തെങ്കിലും കിട്ടിയാ അപ്പൊ കരഞ്ഞോളും ഒന്നൂല്ലെങ്കിലുമൊരു ടീച്ചറാണെന്നെങ്കിലും ഉള്ള ബോധമൊണ്ടാവണം ഇതതുവില്ല!!” സാഹചര്യം തണുപ്പിക്കാനും ചേച്ചിയെ ചൊടിപ്പിക്കാനുമായി ഞാൻ പറഞ്ഞു

 

“പോടാ!!” പറഞ്ഞതിന് മറുപടിയും മുഖത്തൊരു ചിരിയും വിടർന്നു.

 

“”ഹാവൂ…ഒന്ന് ചിരിച്ച് കണ്ടല്ലോ..ആശ്വാസം..”

 

“”എനിക്ക് നല്ല വിഷമായീട്ടോ!!”” കണ്ണീരു തുടച്ച് ഒരു കെറുവോടെ ചേച്ചി പറഞ്ഞു

 

ഞാൻ ചേച്ചിയുടെ കയ്യിൽ തലവെച്ചു കഴുത്തിനിടയിലേക്ക് മുഖം പൂഴ്ത്തിവീണു… പ്രത്യേക സുഗന്ധമായിരുന്നു ചേച്ചിയെന്നയെന്റെ കസ്തൂരിമുല്ലയ്ക്ക്… മുഖംതിരുകി തിരുകി അഡ്ജസ്റ്റ് ചെയ്ത് ഞാൻ വെച്ചുകൊണ്ടിരുന്നു.. ചേച്ചിക്കത് ശീലമാണ്… മലർന്ന് കിടന്ന ചേച്ചിയുടെ കുറുകെ കയ്യിട്ട് ആ വലിയ അമ്മിഞ്ഞകളുടെ കീഴെ തൊട്ടു തൊട്ടില്ല എന്ന തരത്തിൽ വയറിന് പുറത്തൂടെ ചേച്ചിയെ കെട്ടിപ്പിടിച്ച് ഞാൻ കിടന്നു..

The Author

51 Comments

Add a Comment
  1. wow super bro nice story excellent 👌🏻👍🏻
    keep it up

Leave a Reply

Your email address will not be published. Required fields are marked *