പെണ്ണൊരുത്തി 4 [Devil With a Heart] [Climax] 760

അന്നേരവും ഞാനൊന്നും മിണ്ടാതെ കൈകൂപ്പി അതിലേക്ക് മുഖവും ചേർത്ത് എന്ത് പറയുമെന്നറിയാതെയിരിക്കുകയായിരുന്നു..

“കുട്ടൂ എന്തെങ്കിലും പറയടാ ഇങ്ങനെ ഇരിക്കല്ലേ…”

ഇരുന്നുകൊണ്ട് തന്നെ എന്റെ മുന്നിൽ നിൽക്കുന്ന ചേച്ചിയെ എന്റെയടുക്കലേക്ക് പിടിച്ചടുപ്പിച്ചു ആ സമയം ചേച്ചിയുടുത്തിരുന്ന സ്കൂൾ സാരി വയറിൽ നിന്നും നീക്കിയൊതുക്കി എന്റെ കുഞ്ഞിനെ പേറുന്നയാ വയറ്റിലേക്ക് മുഖമടുപ്പിച്ചുമ്മ വെച്ചതും ഞാനറിയാതെ കരഞ്ഞുപോയി…

“വാവേ… പ്ലീസ്… എന്നെകൂടി തളർത്തല്ലേ നീ… നിന്നെക്കാൾ വിഷമമുണ്ടാവില്ലേ അമ്മയാവേണ്ടിയിരുന്ന എനിക്ക്.. ഇപ്പോഴിതേ പറ്റുള്ളൂ വാവേ… പ്ലീസ്..!!”

ആ വയറിൽ ഉമ്മവെച്ചിരുന്ന എന്റെ മുഖം മുകളിലേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.. എന്നെക്കാളേറെ വിഷമത്തോടെയാണ് ചേച്ചി ഇതിന് തയ്യാറായത് എന്നെനിക്കന്നേരം മനസ്സിലായി…

ചേച്ചിയെന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു..

“പേടിക്കണ്ട… കുഞ്ഞിനെ ഒഴിവാക്കി നിനക്ക് വേറൊരു പെൺകുട്ടിയെ കണ്ടെത്താനുള്ള അടവൊന്നുമല്ല…” അത് പറയുമ്പോൾ ചേച്ചിയുടെ സ്വരം നേർത്തിരുന്നു..

ഞാൻ ചേച്ചിയെ പിടിച്ചടുപ്പിച്ചു നെറ്റിയിൽ ചുണ്ടുചേർത്തുമ്മ വെച്ചു…

“അതേ രണ്ടുപേരും ഇത് കുടിച്ചേ… ഒന്ന് തണുക്കട്ടെ…” അടുക്കളയുടെ വാതിൽക്കൽ നിന്നും വേണിയുടെ സ്വരം കേട്ടതും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചവളെ നോക്കി… ഒരു ട്രേയിൽ മൂന്ന് ഗ്ലാസുകളിലായി ഏതോ ജ്യൂസുമായി നിൽക്കുന്ന വേണിയാണ്… ഞാൻ സോഫയിലേക്ക് വന്നിരിക്കുമ്പോ അവൾ അടുക്കളയിലേക്ക് പോയിരുന്നു..

The Author

55 Comments

Add a Comment
  1. ഇതിറ്റാൽ ചേച്ചി കഥകൾ suggest cheyyumo

    Love okke ullath

    1. 1)രതിശലഭം(സാഗർ കോട്ടപ്പുറം)
      5 parts
      1-രതി ശലഭങ്ങൾ
      2-പറയാതിരുന്നത്
      3-മഞ്ജുസും കവിനും
      4-ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
      5-ലവ് ആൻഡ് ലൈഫ്
      2)കണ്ണന്റെ അനുപമ(കണ്ണൻ)
      3)മിഴി(രാമൻ)
      4)അല്ലിച്ചേച്ചി(കൊമ്പൻ)
      5)തണൽ(JK)
      6)പുലിവാൽ കല്യാണം(Hyder Marakkar)
      7)ദൂരെ ഒരാൾ(വേടൻ)
      8)ഏട്ടത്തി(achillies)
      9)അഞ്ചന ചേച്ചി(cyril)
      10)ഞാനും എന്റെ ചേച്ചിമാരും(രാമൻ)
      11)പ്രണയമാന്താരം(പ്രണയത്തിന്റെ രാജകുമാരൻ)-almost in a good end
      12)ചിന്നു കുട്ടി(കുറുമ്പൻ)
      13)ഒളിച്ചോട്ടം(KAVIN P.S)-almost in a good end
      14)താരച്ചേച്ചി(കൊമ്പൻ)
      15)ലക്ഷ്മി(maathu)-almost in an end
      16)ജോമോന്റെ ചേച്ചി(ജോമോൻ)
      17)ടീച്ചർ എന്റെ രാജകുമാരി(kamukan)
      18)എന്റെ ഡോക്ടറൂട്ടി(arjundev)
      19)പൂവും പൂന്തേനും(devil with a heart)
      20)നവവധു(jo)
      21)നവവധു രണ്ടാംവരവ്(jo)
      Kadhakal.Com
      22)ദീപങ്ങൾ സാക്ഷി(king liar)
      23)എന്റെ ചേച്ചിപ്പെണ്ണ്(wolverine)-not completed and have 10 parts
      ബാക്കി നോക്കട്ടെ

  2. കമീല 🌹

    വളരെ അവിചാരിതമയാണ് ഈ എഴുത്ത് ശ്രദ്ധയിൽ പെട്ടത്.പറയാൻ വാക്കുകൾ കിട്ടുന്നില്ല എത്ര മനോഹരമായാണ് സുഹൃത്തേ അക്ഷരങ്ങളെ നിങ്ങൾ അടുക്കി വച്ചിരിക്കുന്നത്. സത്യത്തിൽ ഒരു യാത്രയിലായിരുന്നു……
    സിരകളിലേക്ക് പ്രണയത്തിന്റെയും, കാമത്തിന്റെയും അത്രമേൽ തീക്ഷണമായ ലഹരിയെ സിരകളിലേക്ക് ആവാഹിച്ചുകൊണ്ടുള്ള ഒരു മനോഹരമായ യാത്ര…..
    ഹൃദയത്തിൽ നിന്നും ഒരു നന്ദി അറിയിക്കുന്നട്ടോ…
    അത്രമേൽ മനോഹരമായ ഒരു ശ്രെഷ്ടി ഞങ്ങൾക്കായി നൽകിയതിന്.
    ജീവിതമല്ലേ…
    എപ്പോഴെങ്കിലും അക്ഷരങ്ങളിലേക്ക് ഒരു മടക്കം വേണമെന്ന് തോന്നിയാൽ തീർച്ചയായും വരണം.
    ആശംസകൾ ♥️

  3. Devil broo next story , any update,love friendship okke olla orennam

    1. Devil With a Heart

      ടൈം കിട്ടാറില്ല ബ്രോ.. കിട്ടി കഴിഞ്ഞെഴുതി ഇട്ടാലും ഇവിടെ വലിയ റെസ്പോൺസ് ഒന്നുമില്ലാതാനും അതോണ്ടിനി ഇതിനായിട്ട് എഴുതാൻ നിക്കുന്നില്ല.. എന്നെങ്കിലും എഴുതിയാൽ പോസ്റ്റാം..

      1. ഡെവിളേ, താൻ ഉദ്ദേശിച്ചക്കഥ ഞങ്ങക്കുവേണ്ടി ഞങ്ങളുടെ ഫീലിംഗ്സ് മനസ്സിലാക്കി ഇഷ്ട്ടമല്ലായിരുന്നിട്ടുകൂടി മാറ്റിയെഴുതിയ ഒരാളാണ് നിങ്ങൾ. ഈ സൈറ്റിൽ സ്ഥിരമായി വായിച്ചുതുടങ്ങിയശേഷം തുടങ്ങിയശേഷം ബാക്കിയുള്ളവരുടെ ഇഷ്ട്ടംകൂടി നോക്കി കഥയെഴുതുന്ന കൊറച്ച് നല്ല എഴുത്തുകാരെകണ്ടിട്ടുണ്ട് പക്ഷെ വായനക്കാരന് വേണ്ടി കഥ മാറ്റിയെഴുതിയ ഒരാളെയെ ഞാൻ കണ്ടിട്ടുള്ളു അത് നീ ആണ് ആ നീതന്നെ ഇങ്ങനെ തളരല്ലേ ബ്രോ. ഈ കഥക്ക് റീച്ച് കുറവാണ് പക്ഷെ ഇത് ഇറങ്ങിയ അന്നുതൊട്ട് ഇന്നുവരെ എത്ര പ്രാവിശ്യം വായിച്ചെന്നതിന് കണക്കില്ല, പിന്നേം പിന്നേം വായിക്കാൻ തോന്നുന്ന പല കാര്യങ്ങളും ഈ കഥയിലൊണ്ട് അത് എല്ലാരെകൊണ്ടും പറ്റില്ല പക്ഷെ ചിലർക്ക് അത് പറ്റും eg:Aju, രാമൻ,ഫങ് ലെങ് (വ്യക്തിപരമായി) പിന്നേ താൻ അങ്ങനെ കുറച്ചുപേർക്ക് മാത്രം കഴിയുന്ന ഒന്നാണ് ‘റിപീറ്റ് വാല്യൂ’. ഞാനിപ്പോ പറഞ്ഞുവന്നത് വായിച്ചുമറക്കുന്നതിനേക്കാളും പ്രാധാന്യം ഇഷ്ടപ്പെട്ട് വീണ്ടും വായിക്കുന്നതാ (ഇപ്പൊത്തന്നെ ഇത് വായിച്ചുതീർന്നപ്പോഴാ ബ്രോടെ കമന്റ്‌ കണ്ടേ അതാ ഇത് പറയാണോന്ന് വിചാരിച്ചത്)അഥവാ ഈ കഥ എഴുതിയത് വെറുതായായെന്ന് തോന്നിയാൽ അതങ്ങനെയല്ല എന്ന് പറയാൻവേണ്ടി വന്നതാ 👍🏻

        1. Devil With a Heart

          ഫായിസ് 🫰❤️..റിപീറ്റ് വായിക്കുന്ന ആൾക്കാരുണ്ടെന്ന് അറിഞ്ഞതിൽ വലിയ സന്തോഷം.. നമ്മളൊക്കെ ഒരു കഥയെഴുതുമ്പോ കൂടുതലൊന്നും പ്രതീക്ഷിച്ചല്ല എഴുതണേ.. പക്ഷെ പലപ്പോഴും എഴുതുന്നതിന് പ്രതിഫലം നിന്നെപ്പോലെ ഉള്ള കുറച്ചുപേരുടെ ഇതുപോലുള്ള വാക്കുകളാണ് ഡാ 😘.. എന്തൊക്കെ ആയാലും എഴുതണ കഥയ്ക്ക് കിട്ടണ ലൈക്ക് കാണുമ്പോ ഒരു സന്തോഷം ഉണ്ടാവില്ലേ.. അത് പലപ്പോഴും ഇവിടുന്നു കിട്ടാറില്ല..പക്ഷെ ഒന്ന് പറയട്ടെ.. നിന്നെപ്പോലെ ഒന്നോ രണ്ടോ പേര് മതി വീണ്ടും എഴുതാനുള്ള മോട്ടിവേഷൻ തിരികെ കിട്ടാൻ.. അതോണ്ട് പേടിക്കണ്ട ഇനീം എഴുതാൻ ശ്രമങ്ങൾ നടത്തും വിജയിച്ചാൽ പോസ്റ്റും 🫰

        2. Devil With a Heart

          പിന്നെ നിന്റെ വായന എളുപ്പം ആക്കാൻ കുട്ടേട്ടന് pdf അയച്ചുകൊടുക്കുന്നുണ്ട് ഞാൻ 😌

          1. അതും ശെരിയാണ് ഇത്രയൊക്കെ കഷ്ടപ്പെട്ട് സമയമെടുത്ത് എഴുതിയാലും ലൈക്‌ അങ്ങനെ കേറാത്തതിന്റെ വിഷമം എനിക്ക് മനസ്സിലാവും ബ്രോ പക്ഷെ ഓർത്തുവെച്ചോ ഒരുനാൾ ഇതിന്റെ പലിശേം ചേർത്ത് തിരിച്ചുകിട്ടുന്ന ഒരു സമയം ഒണ്ടാവും ഒറപ്പ് കാരണം ഞാനിത് വെറുതെ ആശ്വസിപ്പിക്കാൻ പറയുന്നതല്ല നിങ്ങളുടെ എഴുത്തിലുള്ള വിശ്വാസംകൊണ്ട് പറയുവാ 👍🏻അതുകൊണ്ട് ബ്രോ എന്താണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് ചെയ്തുപോക്കോ ബാക്കിയൊക്കെ താനേവരും 😌💯 മച്ചു pdf കിട്ടിയാലും ഞാനിങ്ങോട്ട് വരും അതോർത്ത് വിഷമിക്കണ്ട 😂 സാധാരണ ഇതിൽ കിട്ടാത്ത കഥ മാത്രേ അങ്ങനെ വായിക്കു ബ്രോ അല്ലാത്തതൊക്കെ ഡയറക്റ്റ് ഇവിടെ വരും പിന്നെ ഇപ്പൊ വേറെ പണിയൊന്നുമില്ലാത്തോണ്ട് അരമണിക്കൂർ കൂടുമ്പോ കേറി നോക്കും നല്ലത് ഏതെലും ഉണ്ടോന്ന് 😅 bydubai ഒരു 20/30 നല്ല ഇറോട്ടിക് ലവ് സ്റ്റോറിസ് സജസ്റ്റ് ചെയ്യോ 🫣

  4. Bro
    super aayittundu. Ithinte pdf idanam pattumo. Iniyum ithupolulla kadhakal pratheekshikkunnu

    1. Devil With a Heart

      നോക്കട്ടെ ബ്രോ 👍

      1. Bro next story ondoo

        1. Devil With a Heart

          അടുത്തൊന്നുമില്ല ബ്രോ എഴുതാനുള്ള ടൈമില്ല

  5. പ്രതീക്ഷിക്കാതെ വായിച്ചതാണ്, എന്താ പറയേണ്ടത് എന്ന് സത്യത്തിൽ കിട്ടുന്നില്ല അത്രക്ക് മനോഹരമായിരിക്കുന്നു.. ❤️അവരുടെ പ്രണയം കണ്മുന്നിൽ തെളിയുന്ന പോലെയുള്ള എഴുത്തിന് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. ഇനിയും മികച്ച കഥകൾ പ്രതീക്ഷിക്കുന്നു. 🥰

  6. Bro ഇതിന്റെ PDF kittumo❤️

    1. Devil With a Heart

      ശ്രമിക്കാം ബ്രോ 👍

  7. കൊള്ളാം…. എനിക്കിഷ്ടപ്പെട്ടു…

    1. Devil With a Heart

      😇❤️

  8. കൃഷ്ണൻ 🌝💗

    Bro അടിപൊളി chumm 🔥item അവരെ ഒന്നുപിച്ചല്ലോ 🫶🏻അത് മതി ഞൻ വായിക്കാൻ നല്ലം late ആയി phone കേടായിരുന്നു. വായിച്ചപ്പോൾ this was a 💎 എനിക്ക് ഇതിന്റെ ഇതേ പോലെ hapiness ഉള്ള ഒരു 2nd part വേണം എന്ന് ഒണ്ട് anyway ഒന്ന് പറഞ്ഞു എന്നെ ഒള്ളു bro.

    അല്ലെങ്കിൽ ചേച്ചി അനിയൻ ഇതേ പോലെ ഉള്ള വേറൊരു story പ്രണയം 💗അത് തന്നാലും മതി🙌🏻bro ക്ക് ഇങ്ങനെ ഉള്ള storys എഴുതാൻ പ്രേത്യേക skill ഉണ്ട്. Next കഥ താ ഇതേ പോലെയുള്ള പ്രണയ കഥ 💗💗💗ചേച്ചി ❤‍🔥അനിയൻ

    1. Devil With a Heart

      വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ.. ആഗ്രഹമില്ലാഞ്ഞിട്ടല്ല.. ഇനിയുമിതൊരു വലിച്ചു നീട്ടലായി പോകുമെന്ന തോന്നൽ കൊണ്ടാണ് എഴുതാൻ പ്ലാനില്ലെന്ന് പറഞ്ഞത്.. ചുമ്മാ എപ്പോഴെങ്കിലും തോന്നിയാൽ ഞാനെഴുതാം ബ്രോ.. അടുത്തത് എപ്പോഴാണ് ഇനിയെന്നറിയില്ല എഴുതിയാൽ ഉറപ്പായും പോസ്റ്റ്‌ ചെയ്യും 😇❤️

  9. Broo..
    ഒരു രക്ഷയും ഇല്ല. നൈസ് കഥ. സത്യത്തിൽ ഞാൻ നമ്മുടെ അർജുൻ ദേവിൻ്റെ കമൻ്റ് ബോക്സിൽ നിന്ന് അറിഞ്ഞതാണ് ബ്രോയുടെ കഥ. മൈര്.. നേരത്തെ കണ്ടുമുട്ടേണ്ടിയിരുന്നു.
    സംഭവം കിടുക്കിയിട്ടുണ്ട്. കമ്പിക്കഥ എന്ന വാക്കിനോട് 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട്😎. എങ്കിലും സ്റ്റോറി അടിപൊളിയാണ്. തിരു ലൗ സ്റ്റോറി അല്ലെന്ന് നിങ്ങൾ സമ്മതിച്ചില്ലേലും ഞങ്ങൾ സമ്മതിക്കും.
    പിന്നെ അർജുൻ ദേവിൻ്റെ കാമിയോ റോൾ കൊള്ളാമായിരുന്നു😅. ഒരുപാട് വലിച്ചുനീട്ടാതെ തീരെ ബോറില്ലതെ കഥ മുൻപോട്ട് പോയി.

    ഇനിയും ഇതുപോലെ കിടിലൻ കഥ എഴുതും എന്ന പ്രതീക്ഷയിൽ…

    സ്നേഹപൂർവം ബാലൻ🫂🙂

    1. Devil With a Heart

      Balan വാക്കുകൾക്ക് ഒരുപാട് നന്ദി.. അതങ്ങനെയാണ് ബ്രോ ഇവിടെ പ്രണയം മെയിൻ തീമായി വന്ന കഥകളുടെയത്ര മികവോന്നുമില്ലാത്തൊരു കമ്പി കഥയായി കാണണമെന്ന് ഞാൻ പറഞ്ഞു കുറേപേർ അത് മനസ്സിലാക്കി എന്നതിൽ വലിയ സന്തോഷം… ഇനിയുമെഴുതിയാൽ ഉറപ്പായും പോസ്റ്റ്‌ ചെയ്യാം ബ്രോ 😇❤️

  10. സാത്താൻ

    Happy ending തന്നെ നീ തന്നു. അതിനു നിന്നോട് വലിയൊരു നന്ദി പിന്നെ തീർന്നു പോയത് കൊണ്ട് വല്ലതൊരു വിഷമം. ഇനിയും ഈ കഥ വേണം എന്ന് നീ തോന്നിപ്പിച്ചു ഇതിനൊരു 2nd part or ഇത് തുടർന്നൂടെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി bro അത്കൊണ്ടാണ് അപേക്ഷയാണ് അല്ലെങ്കിൽ ഇതേ പോലുള്ള ഒരു story

    1. Devil With a Heart

      2nd പാർട്ടിനെപ്പറ്റി ചിന്തിച്ചിട്ടില്ല.. ഇതുപോലെയുള്ള കഥകൾ മതിയെങ്കിലുമൊരു കൈ നോക്കാം എന്താ?😃
      കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤️

      1. സാത്താൻ

        എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് bro. അവരെ പറ്റി ഇനിയും അറിയാൻ കൊതിയാവുന്നു അത് കൊണ്ട 2nd part choiche🙌🏻അല്ലെങ്കിൽ ഇതു പോലത്തെ കഥയും ആയി വാ same thing chechi അനിയൻ പ്രണയം

  11. Juicinte കൂട്ട് ഒന്ന് എഴുതണം

    1. Devil With a Heart

      അതിന്റെ കൂട്ട് ചേച്ചിക്ക് മാത്രമേ അറിയൂ..🫣

  12. കേരളീയൻ

    Dear Devil, ഈ സൈറ്റിൽ ഞാൻ കയറിയാൽ
    സെലക്റ്റ് ചെയ്ത കഥകളേ ഞാൻ വായിക്കാറുള്ളു . ഈ കഥയുടെ ഈ ഭാഗം ഒന്ന് ഓടിച്ചു നോക്കിയപ്പോൾ ഒരു ഇഷ്ടം തോന്നി . അപ്പോൾ ആദ്യ പാർട്ടു മുതൽ നാലു ദിവസം കൊണ്ട് വായിച്ചു തീർത്തു . എൻ്റെ പ്രതീക്ഷക്കും അപ്പുറമായിരുന്നു എന്ന് പറയാതെ വയ്യ . മറ്റു വായനക്കാരുടെ കമൻ്റുകൾ കണ്ടു , അതിലും കൂടുതലായി ഞാൻ എന്തു പറയാനാണ് . താങ്കളുടെ മുൻപുള്ള കഥകളും ഉടനെ തന്നെ വായിക്കും . ഈ സൈറ്റിൽ നല്ല കഥകളുമായി വരുന്ന താങ്കൾക്ക് ഈ എളിയ വായനക്കാരൻ്റെ അഭിനന്ദനങ്ങൾ ….🌷🌷🌷❤️❤️❤️

    1. Devil With a Heart

      ഒരുപാട് നന്ദി ബ്രോ ഈ വാക്കുകൾക്ക് 😘❤️

  13. പൊളി സ്റ്റോറി. ക്ലൈമാക്സ്‌ ഹാപ്പി എൻഡിങ് ആയതു കൊള്ളാം. മനസ്സ് നിറഞ്ഞു. After marriage വേണിയുമായുള്ള ത്രീസോം ഒക്കെ കഥയിൽ ചേർക്കാമെങ്കിലും ഈ കഥക്ക് അത് വേണ്ട. ഇവിടെ നിർത്തുന്നതാണ് അതിനു അനുയോജ്യം. കുട്ടൂസിനും അച്ചുവിനും അവർ മാത്രമായുള്ള ലോകം മതി. അതാണ് ഭംഗി.
    ഇത്രയും നല്ലൊരു കഥ സമ്മാനിച്ചതിനു ഒരു വലിയ നന്ദി ബ്രോ 🥰

    1. Devil With a Heart

      അതെ.. അതാണ്!!😘❤️

  14. അന്നൊരു കതയെഴുതുന്നെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല, അപാരം 🙌🏻ക്ലൈമാക്സ്‌ അറിഞ്ഞിട്ട് കമന്റിടാം എന്ന് വിചാരിച്ചാ കഴിഞ്ഞ പാർട്ടിൽ വരാതിരുന്നത്, കാരണമിതൊരു സൃഷ്ട്ടിയാണെങ്കിലും ഈ കഥയിലുള്ള കാഥാപാത്രങ്ങളായ അച്ചുവും കുട്ടവും എനിക്കേറെ പ്രിയപ്പെട്ടതാണ് അവരൊന്നിക്കാതെപോയാൽ അതെനിക്ക് വല്ലാത്തൊരു നോവായേനെ.
    ആ നോവ് ഒരു വായനക്കാരനിൽ ഉണ്ടായെങ്കിൽ അതിനെയാണ് കഥാത്രിതിന്റെ കഴിവെന്ന് പറയുന്നത് അതിൽ നിങ്ങക്ക് ഞാൻ 100ൽ 110 മാർക്ക്‌ തരും ❤️‍🔥
    (ഇനി സ്വൽപ്പം ലോക്കലാവാം)
    കഥ തൊടങ്ങിയമൊതൽ രണ്ടിന്റെടുംകൂട അവരെ വീട്ടിലൊള്ളപോലെന് തോന്നിയത് എന്നുവെച്ചാ രണ്ടുംകൂടി ഒപ്പിക്കുന്നമൊത്തം കണ്ടിട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥ 😂
    ബ്രോ സീരിയസായി പറയേണ് അടിപൊളി, തൊടങ്ങുന്നതൊട്ട് അവസാനംവരേം തിമിർത്തു കലക്കി 🔥ഞാനെങ്ങനയൊരു ചേച്ചികഥ വായിക്കണോന്ന് ആഗ്രഹിച്ചിരിന്നോ അതുപോലെ അല്ലെങ്കിൽ അതുക്കും മേലെ ഒരെണ്ണം ബ്രോ തന്നു ഇനി ഇതിലും നല്ലോണം വിശദീകരിക്കാൻ എനിക്കറിഞ്ഞൂട മോനെ ❤️
    പിന്നെ എടക്ക് അജൂന്റെ ശരിക്കുള്ള സ്വഭാവം കാണിച്ചത് നന്നായി (that was nice)😁
    പിന്നെ ഞാൻ ഇതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്നോടുതന്നെയാണ് 😌അന്ന് അണ്ണനെ മോട്ടിവേറ്റ് ചെയ്തില്ലാരുന്നെങ്കി ഇന്നിമ്മാതിരി ഐറ്റം വരുമായിരുന്നോ 😁? പിന്നെ, എന്തർത്ഥത്തിലാ ഇത് ലവ് സ്റ്റോറി അല്ലെന്ന് പറഞ്ഞത് കാമം കൂടുതലുള്ളോണ്ടാണോ, അതോ നമ്മക്കുവേണ്ടി ക്ലൈമാക്സ്‌ മാറ്റിയോ 🙂 എന്തായാലും ബ്രോ ചേച്ചി +പ്രണയം +കാമം ഇതെനിക്കുതരുന്ന കുളിര് ചെറുതല്ല (no double meaning) പ്രേത്യേകിച്ച് കുട്ടു അച്ചൂസിന്റെ മുമ്പിൽ കുഞ്ഞാകുമ്പോളുള്ള ചില മൊമെന്റ്, അതെനിക്ക് വിവരിക്കാൻ പറ്റുന്നതിലും അപ്പുറമാണ് 😘 നന്നിയുണ്ട് ഒരുപാട് ഇതുപോലൊരു മാസ്റ്റർപീസ് തന്നതിനും അവരെ ഒന്നിപ്പിച്ചതിനും പിന്നെ ഇത് പെട്ടെന്ന് തീരോന്ന് വിചാരിച്ച് വിട്ടുവിട്ടാ വായിച്ചത് അതുകൊണ്ട് എത്രേം പെട്ടെന്ന് അടുത്ത കഥയുമായിട്ട് വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🫣❤️❤️❤️❤️❤️

    1. Devil With a Heart

      എനിക്കിപ്പോഴും ആ കമന്റ് ഓർമ്മയുണ്ട് ഫായിസ് എന്റെ കഥകൾ ഒരാൾ കാണുകയും അയാൾ വീണ്ടുമെന്നോട് കഥകൾ ആവിശ്യപ്പെടുകയും ചെയ്യുമ്പോ ചെയ്യാതിരിക്കാൻ പറ്റുമോ..😘 അന്നീ കഥ മുഴുവപ്പിച്ചിട്ടില്ല.. പിന്നീട് ഒരുപാട് തവണ മാറ്റങ്ങൾ വരുത്തി എഴുതി തീർത്തതാണ്..ഇതൊരു പ്രണയ കഥയല്ലെന്ന് മനഃപൂർവ്വം തന്നെയാണ് പറഞ്ഞത്.. ഈ കഥയിൽ അവരുടെ പ്രണയത്തിന്റെ ആഴമൊന്നും, ഞാനിവിടെ വായിച്ചിട്ടുള്ള നല്ല നല്ല കഥകളുടെ ഒരു വാലിൽ കെട്ടാൻ പറ്റാത്തത്ര പോലുമില്ലെന്ന് നല്ല ഉറപ്പുണ്ടിപ്പോഴും.. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയവും കാമവും വേർതിരിച്ചു മാറ്റാൻ എനിക്ക് കഴിയുന്നില്ല.. അങ്ങനെ സംഭവിച്ചതാകാം അവരുടെ ഈ കഥയിലെ പ്രണയഭാഗങ്ങളൊക്കെ..

      എന്റെ അഭിപ്രായത്തിൽ വെറുമൊരു ഇമ്പാക്ടിനു വേണ്ടി അവരെ ഒന്നിപ്പിക്കാതിരിക്കുന്നത് ശരിയല്ലല്ലോ.. ഒരു ഹാപ്പി എൻഡിങ് കഥകളാണ് എനിക്കെപ്പോഴും ആഗ്രഹം അതിപ്പോ വെറും ക്ളീഷേ ആയാൽ പോലും അതന്നെയാണ് എനിക്കിഷ്ടവും.

      ക്ലൈമാക്സ്‌ മാറ്റിയോ എന്ന് ചോദിച്ചാൽ മൂന്നിൽ കൂടുതൽ തവണ ഞാനത് ചെയ്തിട്ടുണ്ട്.. എല്ലാം ഡിഫറെന്റ് ആയിരുന്നു പിന്നെ അതൊക്കെ ആരുടെയും ആഗ്രഹങ്ങൾ കാരണമല്ല! എനിക്ക് തൃപ്തി വരാഞ്ഞിട്ട് മാത്രമാണ്..!!

      നോക്കട്ടെ ഫായിസ് എന്നെങ്കിലും ഒരെണ്ണമെഴുത്തിയാൽ നല്ലതെന്ന് തോന്നിയാൽ ഞാനത് പോസ്റ്റ്‌ ചെയ്യുന്നതാവും.. അന്നും ഇവിടെ കാണണം ഇതുപോലെ സപ്പോർട്ട് ചെയ്ത് 😘.. ഒരുപാട് സ്നേഹം ❤️

      1. bro nalla ee site le ithupole ulla nalla love stories suggest cheyyavo

        1. Devil With a Heart

          നല്ല കഥകൾ വായിക്കണമെങ്കിൽ ജോ, കിങ് ലയർ,Akh, achuraj, hyder marakkaar അങ്ങനെ കുറച്ചു പേരുടെ കഥകൾ എടുത്ത് നോക്കു എല്ലാം മികച്ച എഴുതുകളാണ്!

  15. Nice nannayirinnu

    1. Devil With a Heart

      ❤️

  16. നന്ദുസ്

    ൻ്റെ സഹോ.. കിടു സ്റ്റോറി…. ങ്ങളെ ഞാനിപ്പോ ന്താ വിളിക്കാ.. ഹൃദയേശ്വരൻ…
    🥰🥰🥰🥰🥰
    ഇതിലനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം വേണിയുടേതാണ്… കാരണം താൻ അനന്തമായി പ്രണയിക്കുന്ന പുരുഷൻ അവൻ മുഖേന അവൻറെ ചേച്ചി pregnantaayi എന്നറിഞ്ഞപ്പോൾ ..അതൊരു പ്രശ്‌നമാക്കാതെ ,അവരെ ശപിക്കാതെ അവരുടേ നന്മക്ക് വേണ്ടി കൂടെനിന്നു എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തികൊടുക്കുകയും,അശ്വിനെ നല്ലോരു കൂട്ടുകാരനായി മനസ്സിലാക്കി അച്ഛൻ്റെ മുമ്പിലും അവതരിപ്പിച്ചു സ്വന്തം മനസ്സിലെ ഇഷ്ടം അവിടെ തന്നെ കുഴികുത്തിമൂടി അവരുടേ നല്ലോരു കൂട്ടുകാരിയായി മാറാൻ ശ്രമിച്ച നിമിഷങ്ങൾ വേദനിപ്പിക്കുന്ന ഒന്നു തന്നെ ആയിരുന്നു എങ്കിലും ആ ഒരു ഭാഗം വളരെ മനോഹരമായി താങ്കൾ എഴുതിഫലിപ്പിച്ചു അതിജീവിപ്പിച്ചു എന്ന് തന്നേ അറിയാം…👏👏👏💞💞💞
    അതുപോലെ തന്നെ അവർക്കുണ്ടായ ആദ്യ കൺമണിയെ അബോർഷൻ ചെയ്തുകളഞ്ഞ സീനോക്കെ bhayankar വിഷമമായിപോയി….🥹🥹🥹
    അസാധ്യ എഴുത്ത്.. ഒരു പച്ചയായ ജീവിതം താങ്കളിവിടെ ഞങ്ങളുടെ കണ്മുൻപിൽ വരച്ചുകാട്ടി തന്നു…അവർണനീയം..👏👏👏
    റൊമാൻസ് സീനൊക്കെ ഒരു പുതുമഴ നനഞ്ഞ ഫീലിലാണ് ആസ്വദിച്ചത്…🥰🥰
    ആദ്യം നാണക്കാരിയായ അച്ചൂസിൽ നിന്നും കടിമുറ്റിയ ഒരു ചേചിപ്പെണ്ണിലേക്കുള്ള ആ ഒരു transfermation അത് വർണ്ണിക്കാൻ വാക്കുകളില്ല…അത്രക്കും അതിമനോഹരം..
    💞💞💞🥰🥰🥰
    കള്ളവടുവ അർജ്ജുൻ ഡോക്ടറെ വിട്ടിട്ട് ടീച്ചറിനെ ക്കേറി പ്രേമിക്കാനോക്കെയായോ.. ഹേ 😀😀🤪🤪🤪 അർജ്ജുൻറെ എൻട്രിയും വളരേ മനോഹരമായിരുന്നു…👏👏
    ന്നാലും തിർന്നുന്നു അറിഞ്ഞപ്പോ നെഞ്ചിലൊരു വിങ്ങൽ… ഒരിക്കലും മറക്കില്ല.. അച്ചൂസ് എന്ന ചേച്ചിപ്പെണ്ണിനെയും അവളുടെ വാവയായ കുട്ടുവിനെയും… ഒപ്പം ഇവർക്ക് ജീവൻ കൊടുത്ത താങ്കളെയും..🙏🙏🙏👏👏👏🥰🥰🥰
    ഒരു കാര്യം ചോദിച്ചോട്ടെ…താങ്കളും,അർജ്ജുൻ ദേവും, ജോയും ആയി ന്തെങ്കിലും കണക്ഷൻസ് ണ്ടോ.. അല്ല ചോദിക്കാൻ കാരണം നിങ്ങൾ മൂന്ന് പേരുടെയും എഴുത്തിൽ ചേച്ചിപ്പെണ്ണാണ് മെയിൻ thought…അതുകൊണ്ട് ചോദിച്ചുപോയതാണ്…🤪🤪🤪 ഞാനൊരു പാവണേ.. വെറുതെ വിട്ടേറെ..നന്നായികൊള്ളം ഞാൻ..🤪🤪🤪
    എന്തായാലും നല്ലോരു അതിമധുര ദൃശ്യവിരുന്നു സമ്മാനിച്ച ഹൃദയേശ്വരന് ഒരിക്കൽ കൂടി നന്ദി…സന്തോഷം..🙏🙏👏👏🥰🥰💞💞💞
    ഇനിയും കാത്തിരിക്കും ആകാംക്ഷയോടെ താങ്കളുടെ പുതിയ കലാസൃഷ്ടിക്കുവേണ്ടി…💞💞💞💞💞

    സ്നേഹത്തോടെ
    സ്വന്തം നന്ദൂസ്…💚💚💚💚

    1. Devil With a Heart

      നന്ദുസ്.. എല്ലാം പാർട്ടിലും നിങ്ങളിട്ട കമന്റുകൾ വായിക്കുമ്പോഴുണ്ടായ ആ സന്തോഷം എത്രയാന്ന് നിങ്ങൾക്കറിയാമോ?❤️❤️ ഒരുപാട് ഒരുപാട് സന്തോഷം നന്ദുസ്..😘വേണിയെന്ന കഥാപാത്രത്തിന് ഇത്ര ഡെഫിനിഷൻ കൊടുക്കുമ്പോ ഞാൻ ഇതൊക്കെ എഴുതിയിട്ടുണ്ടോ എന്ന് ചിന്തിച്ച് പോകുന്നു.. ഒരു തുടക്കമോ ഒടുക്കമോ എന്നുവേണ്ട കൃത്യമായി പ്ലാൻ എഴുതി തുടങ്ങുമ്പോ സത്യത്തിലെനിക്ക് ഉണ്ടാകാറില്ല.. പക്ഷെ അവളെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയാണ് അവസാനം അവൾ വീണ്ടും അവരുടെ ജീവിതത്തിൽ ഉണ്ടാകുമെന്നൊരു സൂചനയോടെ കഥ നിർത്തിയത്.. അത് എത്രമാത്രം ഫലവത്തായി എന്നെനിക്ക് അറിയില്ല.. പിന്നെ അവന്റെ കഥാപാത്രങ്ങളെ അവന്റെ അനുവാദം ഇല്ലാതെ ഉപയോഗിക്കാൻ കഴിയില്ലല്ലോ(ഇപ്പൊ തന്നെ അവന്റെ പേരുപയോഗിച്ചത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല.. അർജ്ജുനാ എന്നോട് ക്ഷമിച്ചേക്കണേടാ 😬🙏).. അപ്പൊ ഇതുവരെ ഒരു പരിചയവും ഇല്ലെങ്കിലും അവനെന്റെ അടുത്തൊരു സുഹൃത്തായി എനിക്ക് പലപ്പോഴും തോന്നാറുണ്ട്.. അവന്റെ, എന്തും തുറന്നു പറയുന്ന പ്രകൃതം എനിക്ക് ഭയങ്കര ഇഷ്ടമാണ്.. പിന്നെ അവനും ജോയും ഒക്കെ അസാധ്യ എഴുത്തുകാരല്ലേ.. അവരിൽ നിന്നൊക്കെ പ്രചോദനം എഴുതി തുടങ്ങിയ കാലത്ത് ആവിശ്യത്തിലധികം കിട്ടിയിട്ടുണ്ട് വേണമെങ്കിൽ ഈ ചേച്ചി കഥകളോടുള്ള എന്റെ ഇഷ്ടത്തിന്റെ പ്രധാനം കാരണം ജോയുടെ നവവധുവും അർജ്ജുന്റെ വർഷേച്ചിയുമൊക്കെയാണ്.. അവരുടെ കഥകൾ ചില്ലറയൊന്നുമല്ല എന്നെ എഴുതാൻ പ്രേരിപ്പിച്ചത്.. അന്നിങ്ങനെയോരോന്ന് എഴുതാനുള്ള ധൈര്യം ഇല്ലായിരുന്നു (ഇപ്പൊ ഒണ്ടോന്ന് ഒന്നും ചോയ്ക്കല്ലും എനിക്കറിഞ്ഞൂടാ ഏതാണ്ടൊക്കെ കാണിക്കുന്നു എന്ന് മാത്രം 😂) ഇപ്പൊ പറ്റണ പോലെ ഓരോന്നൊക്കെ എഴുതുന്നു അത്രന്നെ

      1. നന്ദുസ്

        👏👏👏💞💞💞🥰🥰😘😘😘

  17. ❤️❤️❤️

  18. Plz try to continue this story.
    After marriage.
    With Veni.
    Threesom
    Aswathy halps him to fuck Veni, defloration, creampie, impregnating Veni by him etc.

    1. Devil With a Heart

      ക്ഷമിക്കണം എന്നെകൊണ്ട് അത് എഴുതാൻ കഴിയില്ല.. ☹️👎

    2. Ye kya avarath he 😑

      1. Devil With a Heart

        🤣.. ഓരോരോ ഫാന്റസികൾ അല്ലേ ഫായിസെ അതൊക്കെ വിട്ടുകള 😂

  19. That was perfect. It was a really good part bro. But തീർന്നു എന്ന് കേട്ടപ്പോ ചെറിയ വിഷമം ഇനിയും തുടർന്നൂടെ അല്ലെങ്കിൽ ഒരു 2nd part plz its a big request🥺

    1. Devil With a Heart

      ഇനിയുമിത് തുടർന്നാൽ വെറുതെ ഇനിയും വലിച്ചുനീട്ടാവും ബ്രോ.. അച്ചുവിന്റെയും കുട്ടുവിന്റെയും കഥയിങ്ങനെ അവസാനിക്കട്ടെ അതല്ലേ നല്ലത്…

  20. Ente Aliya Adipoli story
    Nalla feel good story😍😍😍
    Really enjoyed
    Waiting for your next story

    1. Devil With a Heart

      ഒരുപാട് നന്ദി ❤️

  21. കൊള്ളാം ബ്രോ വളരെ നന്നായിരുന്നു വായിച്ചു തീർന്നത് അറിഞ്ഞില്ല ക്ലൈമാക്സ്‌ സൂപ്പർ ഇനിയും ഇതുപോലുള്ള മെഗാ സൃഷ്ടികൾ പോരട്ടെ കാണും വരെയും വണക്കം

    1. Devil With a Heart

      ശ്രമിക്കാം ബ്രോ 😃❤️

  22. അമ്പാൻ

    ❤️❤️❤️❤️❤️❤️

  23. 𝗞𝘀𝗶🗿

    എന്നാലും അവരുടെ ആദ്യത്തെ കണ്മണി യെ മനപ്പൂർവ്വം വേണ്ട ന്ന് വെച്ചപ്പോൾ 🥲…. മെയിർ…. പ്രദീക്ഷിച്ചപോലെ കുട്ടുവും അച്ചൂസും ഒന്നിച്ചപ്പോൾ കിട്ടിയ ഒരു സാറ്റിസ്‌ഫാക്ഷൻ ഉണ്ടല്ലോ 🤌🏻🙌🏻….. എന്റെ സാറേ 💕💕….

    അല്ലേലും വേണി ഒന്നും അവന് സെറ്റ് ആകില്ല… അവന് അവന്റെ ചേച്ചൂസ് ആണ് ബെസ്റ്റ് പെയർ…

    “അതിനിടയിൽ പാവം അർജ്ജുൻ ദേവിന് ഒരു കൊട്ട്” 🤣…

    ഞാൻ പ്രദീക്ഷിച്ചതിലും ഒട്ടും കുറഞ്ഞിട്ടില്ല ബ്രോ,…. അതേ സമയം വേണിയും അവനും ഒന്നായിരുന്നെങ്കിൽ അതൊരു പതിവ് ക്ളീഷെയിൽ പോയി ഏൻഡ് ആയേനെ… പക്ഷെ ആ അബോർഷൻ സൈഡ് തീർത്തും unexpected ആയിരുന്നു… എന്തൊക്കെ പറഞ്ഞാലും ഒരു ജീവൻ അല്ലേ 🙂…

    മാൻ, ഇനി next സ്റ്റോറി എഴുതുമ്പോൾ ശേരിക് ഇരുന്ന് ആലോചിച്ചു ഒരു മെഗാ എഴുത്ത് എഴുത്ത്… 4 പാർട്ടിൽ ഇത്രെയും 🔥🔥 ആക്കാമെങ്കിൽ ഇനിയും ബ്രോ നെ കൊണ്ട് സാധിക്കും 🤌🏻🙌🏻…

    10/10 സ്റ്റോറി 🔥🤍

    അടുത്ത കഥ വരുമ്പോൾ കാണാം.. All the best 😹🤍

    1. Devil With a Heart

      KSI വാക്കുകൾക്ക് പെരുത്ത് നന്ദി 😌❤️.. ഇതും ക്ലിഷേ ഒക്കെ തന്നെയാണെന്നാണ് എന്റെയൊരഭിപ്രായം.. എന്തായാലും നിരാശപ്പെടുത്തിയില്ല എന്നറിഞ്ഞതിൽ വലിയ സന്തോഷം..😘

      അവസാനവട്ട തിരുത്തിയെഴുത്തിൽ കുത്തിക്കേറ്റിയതാണ് ആ കാമിയോ 😹..ഈ സൈറ്റിനെ കുറിച്ചിപ്പോ ആലോചിക്കുമ്പോ അവന്റെ പേരാണ് ആദ്യം ഓർമ്മവരിക അതോണ്ട് അവനെയും അങ്ങ് ചേർത്തു അത്രോള്ളു.. മെഗാ എഴുത്തൊക്കെ വലിയ പണിയ ബ്രോ.. ഇത് തന്നെ ഒരുപാട് കാലം കുത്തിയിരുന്നെഴുതിയതാ എന്നിട്ടെത്ത്രവട്ടം തിരുത്തി.. ആലോചിക്കാൻ കൂടി വയ്യാ.. ഇനി എഴുതുമോ എന്നറിയില്ല നോക്കട്ടെ വല്ലതും. മൈൻഡിൽ വന്നാൽ എഴുതാം..

      ❤️

Leave a Reply

Your email address will not be published. Required fields are marked *