അമ്മൂമ്മ : അതിന് എന്താടി?
ജീന : ഞാൻ ഒന്നും പറയുന്നില.
സെലിൻ ജീനയെ നോക്കി കൊഞ്ചനം കാണിച്ചിട്ട് റൂമിലേക്ക് പോയി.
അവൾ ഉടനെ ഉടുപ്പ് എല്ലാ ഇട്ട് തീൻ മേശയിലേക്ക് വന്നു. അവൾ ആഹാരവും കഴിച്ച് ട്യൂഷന് പോവാൻ വേണ്ടി ഇറങ്ങും നേരം ആണ് ജോസേട്ടൻ കവലയിൽ പോയിട്ട് തിരികെ വരുന്നത്.
ജോസേട്ടൻ : മോൾ ഇത് എങ്ങോട്ടാ?
സെലിൻ : ട്യൂഷൻ ക്ലാസിലേക്ക് എന്താ മാമ?
ജോസേട്ടൻ : ഏയ് ഒന്നുമില്ല ഞാൻ ചോദിച്ചതാ, എന്ന സൂക്ഷിച്ച് പോയിട്ട് വാ.
സെലിൻ ട്യൂഷനു പോയതും ജോസേട്ടൻ വീട്ടിലേക്ക് കേറി.അപ്പോഴാണ് അടുക്കളയിൽ നിന്നും സംസാരങ്ങൾ ജോസേട്ടൻ്റെ ശ്രദ്ധയിൽ പെടുന്നെ.
റോസി : ഡി, വർഗീസ് എണീറ്റോ?
ജീന : അറിഞ്ഞുട അമ്മ ഞാൻ അങ്ങോട് പോയില്ല.
റോസി : അതെന്താടി? നീ ഒന്ന് ചെല്ല് അവന് ആ കഞ്ഞി കൊടുക്ക്. ജോസ് കൊച്ച് ഇപ്പൊ വരോ?
ജീന : അറിഞ്ഞുട അമ്മ ,വരുമെന്ന പറഞ്ഞേ.
റോസി : ആഹ്…. എന്ന നീ ചെന്ന് അവന് കഞ്ഞി കൊടുത്തിട്ട് വാ.
അപ്പോഴേക്കും ജീന കുറച്ച് കഞ്ഞിയും നിറച്ച് വർഗീസിൻ്റെ റൂമിലേക്ക് പോയി. അവൾ വന്നതും വർഗീസ് എണീറ്റിയുണ്ടായി.
ജീന : ചേട്ടാ, ഇത് കുറച്ച് കഞ്ഞി ആണ്,വാ തുറന്നേ.
അവൾ കുറച്ചേ വായിൽ വെച്ച് കൊടുക്കാൻ തോന്നി. അങ്ങനെ കഞ്ഞി കൊടുത്ത ശേഷം ജീന വർഗീസിനോട് വേറെ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് ചോദിച്ച്.അവൻ അപ്പൊ താഴേക്ക് നോക്കി,അപ്പോഴാണ് മൂത്ര സഞ്ചി നിറഞ്ഞ് ഇരിക്കുന്ന കാണുനെ,അവൾ ഉടനെ അത് കളഞ്ഞിട്ട് കൊണ്ട് വന്ന് വെച്ചു നേരെ അടുക്കളയിലേക്ക് പോയി.അവൾ നേരെ വന്ന് പത്രം കഴുകി,പെട്ടെന്ന് ആണ് പുറകിൽ നിന്ന് അവളെ ആരോ വന്ന് കെട്ടിപ്പിടിച്ച്.

നല്ല കഥ, ഇവരെ വെടി ആക്കരുത് സാധാരണ അങ്ങനെ സംഭവിക്കാർ അതുകൊണ്ട് പറഞ്ഞതാണ്
Waiting for next part
എഴുതുമ്പോ ഒന്ന് ശ്രദ്ധിക്കു കേട്ടോ റൂം മോശമായി കിടക്കുന്ന കണ്ടു ജീന ദേഷ്യത്തിൽ നിക്കുമ്പോ ബാത്‌റൂമിൽ നിന്ന് സെലിൻ ഇറങ്ങി വരുന്നു, ജീനയുടെ തോർത്ത് എടുത്തു മുഖം തുടച്ചിട്ടി പിന്നെ സെലിൻ ബാത്‌റൂമിൽ പോകുന്നു എന്നിട്ട് അടുക്കളയിൽ കൂടി മുലകച്ച കെട്ടി കുളി കഴിഞ്ഞ് വരുന്നു 😁, but സെലിനു ജീനയും കിടക്കുന്നത് ഒരേ റൂമിൽ 😂 ഇതൊക്കെ ഒന്ന് നോക്കി സെറ്റക്കിയ കിടിലൻ ആകും,
Nxt പാർട്ട് പെട്ടന്ന് തായോ
Super 👍
Adipoli next part poratte 🔥