“ഇല്ല അല്ലേ? പോട്ട്… ആറേഴ് കൊല്ലം കഴിഞ്ഞോട്ടെ…. അവിടെം മുഖത്തും…. പിന്നെ……. ഒക്കെ……വരും… അത് വരെ ഒന്ന് തഞ്ചപ്പെട്…. ”
ഉമ്മ കളിയാക്കും…
അതിന് ശേഷം ഉമ്മയെ എന്റെ മടിയിൽ കിടത്തി ഞാനാണ് ഉമ്മയുടെ പുരികത്തിലെ അധിക രോമം, അധികമൊന്നും കാണില്ല, ഞാനാണ് എടുക്കുന്നത്……
ഇന്നും…
“ഉമ്മയ്‌ക്കെന്താ ജോലി? ”
പലരും ചോദിച്ചിട്ടുണ്ട്, പലവട്ടം…
പക്ഷെ, എനിക്ക് അറിയില്ലായിരുന്നു…
പക്ഷെ, ഒന്ന് മാത്രം എനിക്കറിയാമായിരുന്നു,
“എന്തോ… നല്ല ജോലിയാ….. കാരണം…. ജോലി കഴിഞ്ഞു വരുമ്പോൾ എനിക്ക് ഒത്തിരി പീടിക പലഹാരങ്ങൾ കൊണ്ട് വരും, ഒപ്പം കളിപ്പാട്ടങ്ങളും. ”
എന്നും ജോലി കാണില്ല….
ചിലപ്പോൾ ദിവസവും കണ്ടെന്നും ഇരിക്കും…
“സലീമിന്റെ ഉമ്മയ്ക്ക് എവിടാ ജോലി? ”
“ആപ്പീസർ ആണെടാ… !”
അത് കേട്ട് എല്ലാരും ചിരിക്കും.
” എന്തിനാ അവർ ചിരിക്കുന്നത്? ”
എനിക്ക് മനസ്സിലായില്ല.
കളിയാക്കൽ കൂടി വന്നു….
ഒപ്പം അവരിൽ പലർക്കും എന്റെ കൂട്ട് വേണ്ടെന്നായി….
ഞാൻ ഉമ്മയോട് ചോദിക്കാൻ ഉറച്ചു,
“ഉമ്മയ്‌ക്കെന്താ ജോലി? ”
പതിവ് പോലെ ഞാൻ സ്കൂൾ വിട്ട് ചെന്നപ്പോൾ ഉമ്മ പലഹാരവുമായി കാത്തിരിപ്പുണ്ടായിരുന്നു..
ആഹാരത്തിന് മുന്നേ ഉമ്മ കുളിപ്പിക്കും, എന്നെ…
കുളിപ്പിക്കാൻ നേരത്തു ഞാൻ ചോദിച്ചു,
“ഉമ്മയ്‌ക്കെന്താ ജോലി? ”
ബാക്കി എവിടെ
thudakkam kollaam.. page koottiyirunnel nannaayirunnu
ഘാ, തുടരട്ടെ. കാത്തിരിക്കുന്നു.
അവന്റെ ചെറുപ്രായത്തിലെ ഉമ്മയോടൊപ്പം ഉള്ള കുറച്ചുകൂടി അനുഭവങ്ങൾ എഴുതാരുന്നു.
കഥ കൊള്ളാം
Super story page koottu
Kalakki,. Super thudaruka
അവനെ സുന്നത്ത് ചെയ്യാൻ മറന്നോ അവന്റെ ഉമ്മ…..?
Enth nirtualanu changaai ith ?
Korch kude length ake kolam ishtayi
Adipoli aayittund super thudakkam baakki pettennu thanne poratte ❤️❤️❤️❤️❤️❤️❤️