പേരക്കാ ചുവപ്പുള്ള മേരി [Arun] 149

 

 

 

നാട്ടിലും, ഓഫീസിലുമൊക്കെ ഏറെ ആദരവു കിട്ടുന്ന ഒരു ഇൻകം ടാക്സ് ഓഫീസറുടെ വായിൽ നിന്നാണല്ലോ ഇത്തരം നിലവാരമില്ലാത്ത വേഡുകൾ വരുന്നതെന്ന് ഓർക്കുമ്പോൾ പലപ്പോഴും മേരിയ്ക്ക് ചിരിയും വരാറുണ്ട്.

 

എന്നാൽ മുറിക്ക് പുറത്ത് ബോബി മോൻ്റെ മുന്നിലായാലും,

വീടിനു പുറത്തായാലും റോയിയുടെ പെരുമാറ്റം വളരെ വിഭിന്നമായിരുന്നു.

 

പപ്പയ്ക്കും മമ്മിയ്ക്കും ഇങ്ങനെ ഒരു മുഖമുണ്ടന്ന് സങ്കൽപിക്കാൻ പോലും ബോബിമോന് കഴിയില്ലാ,

കാരണം ബഡ്റൂമിന് പുറത്ത് ഇന്നുവരെ പപ്പയും മമ്മിയും ഒന്നു കെട്ടി പിടിക്കുന്നതു പോലും ബോബി കണ്ടിട്ടില്ലാ.

അത്രയ്ക്ക് അഭിനയമായിരുന്നു മേരിയും റോയിയും.

 

 

 

 

മമ്മിയുടെ സ്ട്രിക്റ്റ് ശിക്ഷണത്തിൽ ബോബി മോൻ ഒരു പഠിപ്പിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു,

അന്നും ഇന്നും ക്ലാസിൽ മാത്രമല്ലാ, സ്കൂളിലും ഒന്നാമനായിരുന്നു ബോബി, അതിൻ്റെ ഫുൾ ക്രഡിറ്റ് മേരിയ്ക്കു തന്നെയായിരുന്നു.

മകൻ്റെ പഠിത്ത കാര്യത്തിൽ കർക്കശക്കാരി ആണങ്കിലും, ബാക്കി കാര്യങ്ങളിലൊക്കെ ബോബിയുടെ ഏറ്റും വലിയ സുഹൃത്തായിരുന്നു അവൻ്റെ മമ്മി.

സ്കൂളിലെ മുഴുവൻ കാര്യങ്ങളും അന്നോടന്നു തന്നെ ബോബി മമ്മിയോട് പറയുമായിരുന്നു,

ബോബിയുടെ ക്ലാസിലെ ഓരോ കുട്ടിയേയും നേരിൽ കാണാതെ തന്നെ മേരിയ്ക്ക് സുപരിചിതമായിരുന്നു.

 

പ്ലസ്ടുവിന് സെയിം സ്കൂളിൽ തന്നെ അഡ്മിഷനെടുത്ത ബോബി മോന് തൻ്റെ പഴയ കുറച്ചു കൂട്ടുകാരെയൊക്കെ നഷ്ടപ്പെട്ടിരുന്നു,

എന്നാൽ പുതുതായി കുറേ കുട്ടികളും ആ സ്കൂളിൽ ചേർന്നിരുന്നു.

The Author

Arun

4 Comments

Add a Comment
  1. what rubbish crap!!!

    താനൊക്കെ എന്തോന്ന് എഴുതുവാ ???
    ഡോക്ടർമാർ സ്വന്തം രോഗികളിൽ Sex minded fantasy കാണാറില്ല,ഇത് വായിക്കുന്നവരിൽ വെറുതേ തെറ്റിദ്ധാരണ ഉണ്ടാക്കരുത്, പിന്നെ Doctorsന്റെ കൂടെ കിടിലൻ Nurseമാര് ചരക്കുകൾ ഉണ്ടാവും…

  2. അടിപൊളി കഥ 👌👌👌 തുടർച്ച വേഗത്തിൽ ആകട്ടെ…..👍😍

  3. ഉഫ്ഫ് മോനെ അടിപൊളി ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

  4. eth powlikkum….bakki poratte bro….late aakkalle…

Leave a Reply

Your email address will not be published. Required fields are marked *