പേരക്കാ ചുവപ്പുള്ള മേരി 2 [Arun] 99

അന്നു രാത്രി തന്നെ മേരി കഥകളൊക്കെ റോയിയോട് പറഞ്ഞു, അവസാനം ബോബി മോൻ പറഞ്ഞ കാര്യവും മേരി പറഞ്ഞു.

ഇതൊക്കെ കേട്ട് കുറേ നേരം ആലോചിച്ചിരുന്നിട്ട് റോയ് പറഞ്ഞു,

ബോബി മോൻ പറഞ്ഞതാ ശരി,
ഇനി നീ സ്കൂളിൽ ചെന്ന് ടീച്ചറെ കണ്ട് ലിയാനെ മാറ്റിയാൽ അതു ചിലപ്പോൾ അവൻ്റെ പരീക്ഷയെ പോലും ബാധിക്കും ,
നമ്മളായിട്ട് എന്തിനാ ഒരു കുട്ടിയുടെ ഭാവി കളയുന്നത് ?.

എന്നാൽ ബോബി മോനെ ലിയാൻ്റ വീട്ടിലേയ്ക്കൊന്നും വിടാൻ പറ്റില്ലാ,
ഒന്നുകിൽ സ്കൂളിലിരുന്നു പഠിക്കട്ടെ,
അല്ലാത്ത ദിവസം ഇവിടെ വന്നിരുന്ന് പഠിക്കണം,
ഈ ഉറപ്പ് ഞാൻ ടീച്ചറെ വിളിച്ചു വാങ്ങിക്കും, അതിൽ കുഴപ്പമില്ലല്ലോ റോയ് ?

റോയ് അതിന് സമ്മതം പറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ ഈ വിവരമൊക്കെ മേരി ബോബി മോനോടും പറഞ്ഞു,

മമ്മി ഇതു സംസാരിക്കാൻ വേണ്ടി ടീച്ചറെ വിളിക്കണമെന്നില്ല,
ഞാനിന്ന് സംസാരിച്ചോളാം എന്നു പറഞ്ഞ് ബോബി മോൻ സ്കൂളിലേയ്ക്കു പോയി.

അന്നു വൈകുന്നേരം ബോബി മോൻ തിരികെ വന്നപ്പോൾ കൂടെ അതേ യൂണിഫോമിൽ ഒരു കുട്ടി കൂടി ഉണ്ടായിരുന്നു.

മേരിയെ കണ്ടതും ബോബി മോൻ പറഞ്ഞു, മമ്മീ ….. ഇതാണ് എൻ്റെ കൂട്ടുകാരൻ ലിയാൻ.

ഇതു കേട്ടതും മേരി അവനെ അടിമുടി ഒന്നു നോക്കി.,
കൊള്ളാം നല്ല പയ്യനൊക്കെ തന്നെയാ, മുഖത്തൊരു നിഷ്കളങ്കതയൊക്കെ ഉണ്ട്,

ബോബി മോനെക്കാളും കുറച്ചു കൂടി പൊക്കമുണ്ട്,
എന്നാൽ തടി ഏകദേശം സെയിം തന്നെ,

പിന്നെ അമേരിക്കയിൽ വളർന്നതു കൊണ്ടാവാം നല്ല വെളുത്ത കളറാ,
മേരി ഒറ്റ നോട്ടത്തിൽ ഇത്രയൊക്കെ വിലയിരുത്തി.

The Author

arun

10 Comments

Add a Comment
  1. പെട്ടെന്ന് അടുത്ത ഭാഗം തരണേ അരുൺഭായ്. സൂപ്പർ ആയിരുന്നു. രണ്ടാം ഭാഗം ക്ലൈമാക്സ്‌ കിടുക്കി. പേജ് കൂട്ടി പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു
    അരുൺ ഭായ് നിങ്ങൾ മാസ്സ് ആണ്

  2. അടിപൊളി… അടുത്ത ഭാഗത്തിന് വെയിറ്റിംഗ്…

  3. അടുത്ത ഭാഗം പേജ് കൂട്ടി ഏറ്റവും പെട്ടെന്ന് തരണേ

  4. good one… keep going… all the best…

  5. കേരളീയൻ

    ആദ്യ ഭാഗം വായിച്ചപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പക്ഷേ റോയി കരുതിയതിനു വിപരീതമായി ആകെ തകിടം മറിഞു , അതുപോലെ വായനക്കാരുടെയും … അഭിനന്ദനങ്ങൾ….
    തുടരുക….

  6. മുലക്കൊതിയൻ

    ബാക്കി എഴുതൂ.
    പിന്നെ ലിയാനെക്കൊണ്ട് മേരി മുല കുടിപ്പിക്കട്ടെ.

  7. First episode വായിക്കുമ്പോൾ ഇതിത്രേമൊന്നും കത്തും എന്നു് തോന്നീരുന്നില്ല. Now it’s become fire 🔥

  8. Wow ! Super ! Please Continue

  9. വളരെ നന്നായിട്ടുണ്ട്..എന്താണ് ലിയനോട് പറയുന്നത് എന്ന് കേൾക്കാൻ കാത്തിരിക്കുന്നു

  10. ufff അടിപൊളി ബ്രോ ഇനിയും വരട്ടേ 3part

Leave a Reply

Your email address will not be published. Required fields are marked *