പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan] 143

“എനഗ്നെ ഉണ്ടട മോനെ നിന്ടെ ക്ലാസ് ഏടുകൾ ഒക്കെ പിളർക് ഒക്കെ വല്ലതും മനസിലാവർ ഉണ്ടോ. അവരുടെ സംശയം ഒക്കെ നീ തീർത്തു കൊടുകാർ ഇല്ലേ” അച്ഛൻ ചേട്ടനോട് ചോദിച്ചു.

“എല്ലാരും സൂപ്പർ ആയിട്ട് പോവുന്നു അച്ഛാ. പിന്നെ പിള്ളേർ ഒന്നും സംശയം ചോദിക്കാർ ഇല്ല. ചോദിച്ചാൽ അല്ലെ തീർത്തുകൊടുക്കാൻ പറ്റു” ചേട്ടൻ മറുപടി കൊടുത്തു.

“അത്രക്കും സ്ട്രിക്ട് ആണോടാ നീ” അമ്മ ചോദിച്ചു.

“അതല്ല അമ്മെ, എന്റെ ക്ലാസ് ഒരു പ്രാവിശ്യം കെട്ടുകഴിയുമ്പോ തന്നെ എല്ലാര്ക്കും എല്ലാ മനസ്സിലാവും, പിന്നെ എന്തിനാ സംശയം ചോദിക്കുന്നത്” ചേട്ടൻഡ് മറുപടി കൊടുത്തു. അത് കേട്ടതും ഹൃതിക് ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു. കുറച്ചും കൂടി നേരം വണ്ടിയോടിച്ചു ശേഷം വർ വീട്ടിലേക്ക് എത്തി.

“ഓഹ്… ഇപ്പോഴാണ് ശെരിക്കും ഒന്ന് ആശ്വാസം ആയത്. ഇനി ഇങ്ങോട്ടും ഇല്ല ഇവിടെ തന്നെ, അല്ലേടാ മകളെ…” വീട്ടിലേക്ക് കേറിയ ഉടനെ തന്നെ അച്ഛൻ പറഞ്ഞു.

“ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു ചാർ കസേരയും വാങ്ങി, അതിൽ ചായയും കുടിച്ച് പാത്രമാവും വായിച്ച് ഉമ്മറത്ത് ഇരുന്ന മതി” ചേട്ടൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴും ഹൃതികിന്റെ മുഖത്ത് മാത്രം ഭാവമാറ്റം ഒന്നും വന്നില്ല. അതാണെകിൽ എല്ലാവരുടെയും ശ്രേദ്ധയിൽ പെടുകയും ചെയ്തു.

“എന്ത് പറ്റിയെടാ ഹൃതിക്കെ, മുഖത്ത് ഒരു സന്തോഷ കുറവ്” അച്ഛൻ ചോദിച്ചു.

“ഏയ്‌ ഒന്നുല. ഞാൻ ഇങ്ങനെ പെട്ടിയും സാധനങ്ങളും എടുത്ത് വെക്കുന്നതിന്റെ തിരക്കിൽ ആയിപോയി…” എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ നിന്നും പെട്ടികളുമായി വീട്ടിലേക്ക് കേറി.

The Author

Malini Krishnan

4 Comments

Add a Comment
  1. Baakki illeee

  2. പൊളിച്ചു 🙌🏻. Next part eppo 👀

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️❤️

  4. കളിഭ്രാന്തൻ💦💨

    ❤️🔥
    Nice story..

Leave a Reply

Your email address will not be published. Required fields are marked *