“എനിക്ക് മനസ്സിലാവും. എല്ലാത്തിനും ഒരു പരിഹാരം എന്നപോലെ ആണ് ഞാൻ ഈ ഒരു കാര്യം ആവിശ്യപെടുന്നത്” മോഹനൻ പറഞ്ഞു.
“ഉള്ള കാര്യം തുറന്ന് പറയാലോ, ഞങ്ങളുടെ വീട്ടിൽ ഈ കണ്ട പ്രേശ്നങ്ങൾക്ക് എല്ലാം കാരണം ഈ ഇരിക്കുന്ന ചെറുക്കൻ ആണ്. അവൾക്ക് വേണ്ടി കുറച്ചും കൂടി നല്ല ചരക്റ്റർ ഉള്ള ഒരാളെ ആണ് ഞങ്ങൾ നോക്കുന്നത്, അങ്ങനെ ഒരാൾ ആണെകിൽ ഞങ്ങൾക്ക് സമ്മതം, പക്ഷെ…” പദ്മിനി പറഞ്ഞു.
“കുറച്ചും കൂടി നല്ല ചാരെക്ടറോ… എത്രയോ പ്രേശ്നങ്ങൾ നിങ്ങൾ ഉണ്ടകിട്ടും, തടസങ്ങൾ പറഞ്ഞിട്ടും ഇവൾക്ക് വേണ്ടി ഇവരെ ഒക്കെ കൂട്ടി ഞാൻ നിങ്ങളുടെ മുന്നിൽ വന്നിലെ, ഒരു ശ്രേമം പോലും നടത്താതെ പിന്മാറി പോയിട്ടൊന്നും ഇല്ലാലോ. ഇതിൽ കൂടുതൽ തെളിവ് ഒന്നും വേണ്ടലോ എന്റെ ചാരെക്ടറിനെ പറ്റി” ഹൃതിക് ശബ്ദം ഉയർത്തി.
“വേറെ ഒന്നും വേണ്ട. ഈ വീട്ടിലെ പ്രേശ്നങ്ങളും, ഇവളുടെ ഇപ്പോഴത്തെ ഈ ഒരുപാട് മാറിയ സ്വഭാവവും എല്ലാം നിന്റെ ചാരെക്ടറിന്റെ തെളിവ് തന്നെ” പദ്മിനി പറഞ്ഞു.
“ഹൃതിക് വരുന്നതിന് മുന്നേ ഒരു ആഷിക ഇവിടെ ഉണ്ടായിരുന്നാലോ, നിങ്ങൾ ആരും ശ്രേദ്ധികാതെ ഇരുന്ന ഒരു ഞാൻ, ഇപ്പൊ ഒരുപാട് മാറി എന്ന് പറഞ്ഞാലോ, അതിന് മുന്നേ ഉണ്ടായിരുന്ന നല്ല സ്വഭാവം ഉണ്ടാവാനും കാരണം ഇവാൻ തന്നെ ആണ്…” ദേഷ്യത്തിൽ തന്നെ ആഷിക ചോദിച്ചു.
“ആഷിക… വായിൽ വരുന്ന എന്ത് തോന്നിവാസവും വിളിച്ച് പറയാൻ ഉള്ള സ്ഥലം അല്ല ഇത്. മോഹന കാര്യത്തിലേക്ക് വരാം, ഇത് ശെരിയാവും എന്നെനിക്ക് തോന്നുന്നില്ല” കാളിദാസൻ പറഞ്ഞു.
“ഒന്നും കൂടി ഒന്ന് ആലോചിച്ചിട്ട് പോരെ… ദേ കണ്ടില്ലേ രണ്ടാളും പര്സപരം അവർക്ക് വേണ്ടി തന്നെ വാദിക്കുന്നത് ഒക്കെ, നമുക്ക് അവർക്ക് ഒരവസരം കൊടുത്തൂടെ” ഹിമ പറഞ്ഞു.

Update👀???
Nirthi pooyooo
Baaki ille broo
എഴുതിയത് അത്ര പോരാ എന്ന് തോന്നി…
നല്ല രീതിയിൽ കൊണ്ടുപോവാൻ പറ്റുക ആണെകിൽ അടുത്ത ഭാഗവും ഇടാം ഞാൻ
എന്ത്വാടേ ഇതൊക്കെ. കുറേ ആയല്ലോ ഈ കുഴമറിച്ചിൽ. വല്ലോം നടക്ക്വോ. ന്നാൽ അതിനിടേൽ വല്ല കുത്സിതോം ഒപ്പിക്ക്വോ അതൂമില്ല. ഇങ്ങനൊരു പഴന്തുണി
Veetukare dhikkarichu vallavanmarudeyum koode povukayanel pinne ullupillathe aa veetileku thanne kayari povaruthu. Valarthivaluthakiyavarude vaakukal avaganichu povukayanel athanu nallathu. New generation pillerku athil ulupundavilla, but kurachelum ulupu kanikanam enne eniku parayan ullu. Thudakam vayichapol thanne entho pole ayi. Story line ariyathondavam maybe
Adutha part vegam idooo plsssssssssssssssss