“നീ ആളോട് ഒന്നും കൂടി സീരിയസ് ആയിട്ട് സംസാരിക്കണം, ഐ മീൻ നിന്ടെ എക്സ്’നോട്. പിന്നെ എനിക്ക് നമ്മളുടെ കാര്യം ആലോചിക്കാൻ എനിക്ക് കുറച്ച് ടൈം വേണം, അത് വരെ ജസ്റ്റ് ഫ്രണ്ട് ആയിട്ട് ഇരിക്കാം (T)” ഹൃതിക് ശ്രുതികയോട് പറഞ്ഞു. സന്തോഷം കൊണ്ട് അവളുടെ മുഖം കൂടുതൽ ചുവന്നു, രണ്ട് പേരും പര്സപരം നോക്കി ചിരിച്ചു.
“സമയം എടുത്ത് പറഞ്ഞ മതി, ഒരു കൃത്യമായ ഉത്തരം മാത്രം കിട്ടിയ മതി. അത് ഇപ്പൊ എന്ത് ആയാലും (T)” ശ്രുതിക പറഞ്ഞു. എന്നും പറഞ്ഞ് അവൾ ബുക്ക് മടക്കി ലൈബ്രറിയിൽ നിന്നും പോയി. താടിയിൽ കൈയും വെച്ച് അവൾ പോവുന്നതും നോക്കി അവൻ അവിടെ തന്നെ ഇരുന്നു.
“എന്താടാ കണ്ടിട്ട് ഉടനെ തന്നെ അടുത്ത ട്രിപ്പ് പോവേണ്ടി വരും എന്ന് തോന്നുന്നലോ” അവന്റെ തോളിൽ തട്ടി കൊണ്ട് സമീർ ചോദിച്ചു. രണ്ട് പേരും ചെറുതായി ഒന്ന് ചിരിച്ചു.
“പറഞ്ഞിട്ട് മനസ്സിലാവണ്ടേ ഡാ”
“നീ അല്ലേടാ അന്ന് പറഞ്ഞത്, ഇനി എങ്കിലും ഒരാളിലേക്ക് ഒതുങ്ങണം എന്നൊക്കെ. ഇതാവുമ്പോ ആ പ്രെശ്നം തീർന്നിലെ. എന്താടാ നിനക്ക് പറ്റിയത്, ഞങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാ വിചാരിച്ചത് പക്ഷെ അങ്ങനെ അല്ലാലോ”
“ഇത് വർക്ക് ആവുമോ എന്ന് അറിയില്ലെടാ, എനിക്ക് ഒരു കോൺഫിഡൻസ് ഇല്ലടാ. വിട്ടേക്കേടാ എനിക്ക് ഇതൊന്നും ഇപ്പൊ ചിന്തിക്കാൻ വയ്യ, നടക്കുന്നത് പോലെ നടക്കട്ടെ, ഞാൻ ആയിട്ട് ഒന്നും ചെയ്യുന്നില്ല” ഹൃതിക് മറുപടി കൊടുത്തു.
“താൽപര്യം ഇല്ലെങ്കിൽ വേണ്ടാ. പിന്നെ ഇന്നലെ കണ്ടാ ആ കുട്ടി ഇല്ലേ, മറ്റേ ഗുജറാത്തി. അവൾക്ക് നാട്ടിൽ വേറെ ആൾ ഉണ്ട്… ആയതിനാൽ…”
ആമീർ ഖാൻ (ഹൃദ്ിക്ക് ) സെയ്ഫ് അലി ഖാൻ (സാം) ലോഹിക്കൻ (അക്ഷയ് ഖന ] ചിത്രം : ദിൽ ചാഹ്താഹെ


Adipoli, eagerly waiting for next part.
ആദ്യത്തെ നായികമാരുടെ ഒരു വിവരവും ഇല്ലാലോ ബ്രോ അവരെയും ഉൾപെടുത്തുക ബ്രോ
Nice. സ്റ്റോറി…
Keep continues
Nice.page korchude kootamo.ee storyk vendi mathram aan ee site visit cheyunath
ബ്രോ തുടരുക
Bro keep going
Bro keep going
Machanna story stop chayallaa