പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan] 952

“ഡാ പോവാം…” എന്നും പറഞ്ഞ് സമീർ വേഗം തന്നെ ലോഹിതിനെ കടന്ന് വാതിലിലൂടെ പുറത്തേക്ക് പോയി.

“അപ്പൊ ചേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല അല്ലെ, ഓഫീസിൽ ചെന്ന് ചോദിക്കണം അല്ലെ” എന്നും പറഞ്ഞ് ലോഹിതും മെല്ലെ തിരിഞ്ഞ് നടന്നു.

“അത് തന്നെ അല്ലെടോ വന്നപ്പോ തൊട്ട് നിന്നോട് ഞാൻ പറഞ്ഞോണ്ട് ഇരുന്നത്” അയാൾ ഉറക്കണേ അവനെ തന്നെ നോക്കി പറഞ്ഞു. അതൊന്നും ശ്രേധികാതെ അവൻ സമീറിനെ പിന്തുടർന്ന് പോയി. അവൻ എന്താണ് സംഭവിച്ചത് എന്നൊക്കെ അവനോട് ചോദിച്ചു.

“ഒന്ന് പാളി പോയി, ഇത് സംസാരിച്ച് എടുക്കാൻ കുറച്ച് പണി ആണ്. എങ്ങനെയാടാ ഹൃതിക് അവളെ സ്നേഹിച്ചത് ആവോ, എന്ത് ചെയ്താലും ഇങ്ങോട്ട് ചാടി കടിക്കാൻ വന്നോളും” സമീർ പറഞ്ഞു.

“പിന്നെ ഒരു പരിചയവും ഇല്ലാത്ത ആൾകാർ വന്ന് മിണ്ടുമ്പോഴ് തന്നെ നിന്നോട് പുരാണം മുഴുവൻ വിളംബാം. നീ കാര്യം പറ, എന്താ സംഭവിച്ചത്” ലോഹിത് ചോദിച്ചു. ബൈക്കിന്റെ അടുത്തേക്ക് നടന്ന് പോവുന്നത് വരെ സമീർ എല്ലാം പറഞ്ഞ് കൊടുത്തു.

“ഔ… കറക്റ്റ് അവളെ തന്നെ പോയി മുട്ടി അല്ലെ. ഫെബ്രുവരി 30 മാത്രം നടക്കുന്ന മായാജാലങ്ങൾ പോലെ ഉണ്ട്. അപ്പൊ ഇനി എന്താ അടുത്ത സ്റ്റെപ്” ലോഹിത് പറഞ്ഞു.

“ഉച്ചക്ക് ഒന്നും കഴിച്ചില്ല, കഴിക്കണം. പിന്നെ വല്ല പാർക്കിലോ ബീച്ചിലോ പോയി ഇരുന്നിട്ട് മനസ്സ് ഒന്ന് റിഫ്രഷ് ആകണം, ഞാൻ വിചാരിച്ച പോലെ വെറുതെ ചെന്ന് കേറി കൊടുക്കാൻ പറ്റില്ല” സമീർ പറഞ്ഞു.

വണ്ടിയും എടുത്ത് നേരെ ഒരു ഹോട്ടലിലേക്ക് അവർ വെച്ച് പിടിച്ചു. അവിടെ നിന്നും തന്നെ അവരുടെ ചർച്ച തുടങ്ങി, പക്ഷെ ഒന്നും പറഞ്ഞ് തുടങ്ങുമ്പോ പോലും അവർക്ക് തൃപ്തികരം ആയിരുന്നില്ല. മെല്ലെ സാമ്യം എടുത്ത് കഴിച്ച ശേഷം അവർ നേരെ ബീച്ചിലേക്ക് പോയി. ശാന്തമായ തിരമാലകൾ ദൂരെ നിന്നും നോക്കി നിന്ന എന്തേലും ഒരു വഴി തെളിഞ്ഞ് വരും എന്ന് അവർ വിശ്വസിച്ച് ഇരുന്നു. നെലത് വീണ കണ്ട ഒരു കാറ്റ് പോയ പ്ലാസ്റ്റിക് പന്ത് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിച്ചു.

The Author

14 Comments

Add a Comment
  1. Evidaa baki

  2. Nee chilavin kodukkum polanallo vaachakamadi vene vaayichitt pode

      1. അത്രയൊന്നും നിൽക്കണ്ട വേഗം ഇടൂ

  3. Bro ipo kaiyil undallo pls ath ipo idu

  4. Chettoii vegam thaa… Please chetta…

  5. Adutha part ezhudhi kazhinjille ath pettenn post cheyyo?

  6. Last Saturday തൊട്ട് വെയിറ്റിംഗ് ആണ്. എല്ലാ Saturdayum publish ചെയ്താൽ സന്തോഷമാണ്🥰.2 weeks waiting is a big deal🥲. സ്റ്റോറി നന്നായിട്ടുണ്ട്,continue plzz. All the best. 🥰🥰🥰

  7. അനിയത്തി

    അതെങ്ങനെ ശരിയാകും. സാധനം ഇപ്പൊ കയ്യിലുണ്ടല്ലോ. പിന്നെന്തിനാ ഇനി രണ്ടാഴ്ച. ഒന്ന് പെട്ടെന്ന് തായോ next part

  8. വേണ്ട മാക്സിമം സ്പീഡിൽ തരണേ

  9. Bro 8 ready aanel please upload cheyyoo Its A request Admins Vitt poyath Aarikkum, Please ella week m edan patuvanell atha nallath illel story vitt pokm

    1. മച്ചാനെ കഥയുടെ ബാക്കി എഴുത്

Leave a Reply

Your email address will not be published. Required fields are marked *