“ഞാൻ വണ്ടിയിൽ ഇങ്ങനെ കോളേജിൽ നിന്നും വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുക ആയിരുന്നു, അപ്പോഴാണ് ഒരുത്തൻ കൈയിൽ കൂറേ റോസാപ്പൂവ് ഒക്കെ പിടിച്ച് മാനത്തേക്ക് നോക്കി നടക്കുന്നു. അവനെ തട്ടണ്ട എന്ന് കരുതി ഞാൻ വണ്ടി വെട്ടിച്ചു, പക്ഷെ സ്കിഡ് ആയി വീണു പോയി. അവൻ തന്നെ എന്നെ പിടിച്ച് ഹോസ്പിറ്റലിലേക്ക് എത്തിച്ചു” റാഷിക പറഞ്ഞു. അത് കേട്ടതും ആഷിക ചെറുതായി ഒന്ന് ടെൻഷൻ ആയി തുടങ്ങി.
“അപ്പൊ അവൻ ഏതൊക്കെ ആണ് നിന്നോട് ചോദിച്ചത്… അല്ല ഇതൊക്കെ എന്നായിരുന്നു സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ” ആഷിക ചോദിച്ചു.
“ഒന്ന് പൊടി 3 കൊല്ലം മുന്നേ അല്ലെ, എനിക്ക് ഒന്നും ഓർമ്മയുണ്ടോ”
“അവനെ പറ്റി വല്ലതും പറ എന്ന. കാണാൻ എങ്ങനെ, എന്താ പഠിക്കുന്നത് അങ്ങനെ എന്തേലും”
“എന്തിനാഡി അതൊക്കെ ഇപ്പൊ അറിഞ്ഞിട്ട്”
“പറയെടി…”
“അവൻ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്, ഇരുനിറം… പിന്നെ… ബി.ടെക് കഴിഞ്ഞ് ഇരിക്കാൻ, MBA ചേരാൻ പോവാൻ… ക്ലീൻ ഷേവ് ആണ്… ക്ലീൻ ഷേവ്” റാഷിക പറഞ്ഞു. ആഷികക്ക് ആൾ അവൻ തന്നെ ആയിരുന്നു എന്ന് 100% ബോധ്യമായി. അവളുടെ ഉള്ളിൽ സംശയങ്ങൾ പുകഞ്ഞ് തുടങ്ങി.
“ഞാൻ അപ്പൊ എവിടെ ആയിരുന്നു… അല്ലെങ്കിൽ നീ ഏകദേശം ഒരു തീയതി പറയ്” ആഷിക ചോദിച്ചു.
“ഞാൻ എന്താടി ഇതൊക്കെ ഇങ്ങനെ ആലോചിച്ച് ഇരിക്കാനോ. അവൻ എന്താ പറഞ്ഞത്, എന്താ ഇട്ടത്” റാഷിക ചെറുതായി ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു. അത് കേട്ടതും ആഷികയുടെ മുഖം മങ്ങി. റാഷിക അത് കണ്ട് അവളുടെ കൈകൾ ആശികയുടെ കൈകളിയ്ക്ക് ചേർത്തു, അവളെ നോക്കി കണ്ണ് അടച്ച് കാണിച്ചു.
Evidaa baki
Nee chilavin kodukkum polanallo vaachakamadi vene vaayichitt pode
അത്രയൊന്നും നിൽക്കണ്ട വേഗം ഇടൂ
Bro ipo kaiyil undallo pls ath ipo idu
Chettoii vegam thaa… Please chetta…
Adutha part ezhudhi kazhinjille ath pettenn post cheyyo?
Nooo vagam eddu





Last Saturday തൊട്ട് വെയിറ്റിംഗ് ആണ്. എല്ലാ Saturdayum publish ചെയ്താൽ സന്തോഷമാണ്
.2 weeks waiting is a big deal
. സ്റ്റോറി നന്നായിട്ടുണ്ട്,continue plzz. All the best. 


അതെങ്ങനെ ശരിയാകും. സാധനം ഇപ്പൊ കയ്യിലുണ്ടല്ലോ. പിന്നെന്തിനാ ഇനി രണ്ടാഴ്ച. ഒന്ന് പെട്ടെന്ന് തായോ next part
വേണ്ട മാക്സിമം സ്പീഡിൽ തരണേ
Bro 8 ready aanel please upload cheyyoo Its A request Admins Vitt poyath Aarikkum, Please ella week m edan patuvanell atha nallath illel story vitt pokm
മച്ചാനെ കഥയുടെ ബാക്കി എഴുത്