പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan] 241

“പക്ഷെ നിനക്ക് ആഗ്രഹം ഉണ്ടാലോ അല്ലെ, നമുക്ക് ഒരുപ്രാവിശ്യം റെഡി ആകാം” അവൻ പറഞ്ഞു. അവൾ തലയാട്ടി കൊണ്ട് ജ്യൂസ് കുടിച്ചു. ഒരു നേർത്ത നിശബ്ദത അവർക്ക് ഇടയിൽ ഉടൽ എടുക്കാൻ ഉള്ള സാധ്യത അവൻ കണ്ടു, അവളോട് കാര്യങ്ങൾ മെല്ലെ സൂചിപ്പിക്കാൻ ഇത് തന്നെ സമയം എന്ന് അവന് തോന്നി.

“ഈ മഴയൊക്കെ നമ്മളുടെ ജീവിതം പോലെ ആണ് അല്ലെ” അവൻ പെട്ടന് അങ്ങോട്ട് സംസാരിച്ച് തുടങ്ങി. ഇവാൻ എന്താ ഈ പറഞ്ഞ് തുടങ്ങുന്നത് എന്ന് മനസ്സിലാവാതെ അവൾ അവനെയും നോക്കി ഇരുന്നു.

“അല്ല പെട്ടന് അങ്ങോട്ട് ഇടി വെട്ടി പെയ്യും, ചിലപ്പോ ചാറും, നിർത്താതെ പെയ്യും അങ്ങനെ അങ്ങനെ… നമുക്ക് പ്രെഡിക്ട് ചെയ്യാനേ പറ്റില്ല… അങ്ങനെ പറഞ്ഞതാ” അവൻ തുടർന്നു.

“ഓഹ്… ഞാൻ ഇങ്ങനെ ഒന്നും ഒന്നിനെയും പറ്റി ചിന്തിക്കാർ ഇല്ല”

“ഞാൻ കൂറേ ചിന്തിക്കും. മഴയെ പറ്റി, ജീവിതത്തെ പറ്റി, എന്നെ പറ്റി… നമ്മളെ പറ്റി” സമീർ അവളിൽ നിന്നും കണ്ണ് എടുത്ത ശേഷം പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. പെട്ടന് അത് കേട്ട അത്ഭുദത്തിൽ അവൾ അവനെ ഒരു ഞെട്ടലോടെ നോക്കി.

“സാം എന്താണ് പറഞ്ഞ് വരുന്നത് എന്താണ് എന്ന്…” അവൾ ഒരു സംശയത്തോട് കൂടി ചോദിച്ചു.

“അതിപ്പോ, നമ്മൾ പരിചയ പെട്ടത് ഒക്കെ നല്ല കാര്യം എന്ന്. ചില ആൾക്കാരെ പരിചയപ്പെടാൻ നമ്മൾ വിധിക പെറ്റിട്ട ഉണ്ട്, I am glad that you are in my life” അവൻ അവളോട് പറഞ്ഞു.

“ഓഹ്… എനിക്കും അങ്ങനെ തന്നെ” അവൾ മറുപടി കൊടുത്തു. അവിടം ആകെ നിശ്ശബ്ദം ആയി, എല്ലാം സംസാരിച്ച് തീർന്ന പോലെ ഒരു തോന്നൽ. അപ്പൊ തന്നെ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

The Author

7 Comments

Add a Comment
    1. ദിൽ ചാഹ്താഹെ കൂട്ട് പിടിച്ച് എഴുതിയ പോലെയുണ്ട് വായിച്ചിട്ട്. എന്തായാലും എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണത്. ഒരു Happy ending പ്രതീക്ഷിക്കുന്നു♥️

  1. Nyzz🥰 waiting for next part 🥰

  2. 😵‍💫😵‍💫🤯🤯enta kikal ellam avedayo poyi

  3. കഥാനായകൻ

    കഴിഞ്ഞാ partine engane like kitti enna sathyam ippozhum avyaktham 😂

  4. ഇതിപ്പോ ആകെ തിരിഞ്ഞല്ലോ 🥴🥴

  5. കഥ നന്നായി ബ്രോ. നല്ല സസ്പെൻസ്. കുറച്ച് സംശയവും തോന്നിയിരുന്നു. അത്സ അടുത്ത പാർട്ടിൽ നന്നാക്കുമെന്ന് കരുതുന്നു. തുടരുക. അടുത്ത പാർട്ട്‌ എന്ന് വരുമെന്ന് ഒരു അറിയിപ്പ് തന്നാൽ നന്നായിരുന്നു. ഒരു എളിയ വായനക്കാരൻ.

Leave a Reply

Your email address will not be published. Required fields are marked *