പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan] 124

റാഷിക : ആണോ, എനിക്ക് ഓർമ കിട്ടുന്നില്ല കേട്ടോ. കണ്ടിട്ടില്ല എന്ന എനിക്ക് തോന്നുന്നത്.

സമീർ : അല്ല… ഹ്മ്മ്മ്. ഒരു ഹൃതിക്കിന് അറിയോ, എന്റെ ഫ്രണ്ട് ആണ് ഒരുമിച്ച് MBA അവന്റെ കൂടെ എങ്ങാനും കണ്ടത് പോലെ ഒരു ഓർമ. കൂടെ കണ്ടതാണോ അവൻ കാണിച്ച് തന്നതാണോ എന്ന് ഉറപ്പില്ല എന്നാലും…

അത് കേട്ടതും അവളുടേ മുഖം പേടി കൊണ്ട് വിളറി തുടങ്ങി, എന്ത് മറുപടി കൊടുക്കണം എന്നോ അറിയാതെ അവൾ അവിടെ അനങ്ങാൻ പറ്റാതെ നിന്ന് പോയി.

ശ്രീഹരി : ഡി പോയോ…

റാഷിക : നാളെ എന്തായാലും കാണാൻ വായോ, 4 മണിക്ക് പാർക്കിൽ വെച്ചിട്ട്.

എന്നും പറഞ്ഞ് റാഷിക ഫോൺ വെച്ചു. അവൾക്ക് ഇപ്പോഴും ടെൻഷൻ വിട്ടുമാറിയിട്ട് ഇല്ല. കുറച്ച് ദിവസമായിട്ട് ഇങ്ങനെ തന്നെ ആയിരുന്നു, പക്ഷെ ഇപ്പൊ സമീർ പറഞ്ഞതും കൂടി കേട്ടപ്പോ അവളുടെ ശക്തി എല്ലാം മാഞ്ഞ് തുടങ്ങുന്നത് പോലെ.

“പെട്ടന് അങ്ങനെ പറഞ്ഞപ്പോ അവൾക്ക് എന്തോ പോലെ തോന്നി അല്ലെ, ഐ ആം സോറി” സമീർ അവനോട് പറഞ്ഞു.

“അത് സാരമില്ല സർ, ഇതുപോലുള്ള മിസ്–ആൻഡേർസ്റ്റാന്ഡിങ്സ് ഒക്കെ എല്ലാര്ക്കും പറ്റുന്നത് അല്ലെ“

“അല്ല എന്നാലും എനിക്ക് അവളെ ഹൃതികിന്റെ കൂടെ കണ്ടത് പോലെ നല്ല ഓർമ“

“സാറിന് ആൾ മാറി പോയതാവും. അത് അവൾ അവൻ ചാൻസ് ഇല്ല, എന്നോട് ഇതുവരെ അങ്ങനെ ഒന്നും ഉള്ള ഒരു കാര്യം അവൾ പറഞ്ഞിട്ടില്ല“

“യാ യാ, ചിലപ്പോ എനിക്ക് തെറ്റിയതാവും… എന്തായാലും നിന്റെ പരിപാടി നടക്കട്ടെ, ഞാൻ ഒന്ന് ഉറങ്ങട്ടെ, യാത്ര ക്ഷീണം ഉണ്ട്” ഒരു പൊട്ടുവായ ഇട്ടു കൊണ്ട് സമീർ പറഞ്ഞു. ശ്രീഹരിയും അത് ശെരി വെച്ച് സമീറിന് റൂമിലേക്ക് കൊണ്ടുപോയി.

The Author

10 Comments

Add a Comment
  1. ബാക്കി എവിടെ

  2. eppo varum baakki

  3. Baakki illeee brooo

  4. ഈ രസികയും ആസികയും ആകെകൂടെ കൺഫ്യൂഷനാക്കി കമ്പിയടിപ്പിക്കുംന്നാ തോന്നുന്നേ. എന്തേലുമൊക്കെ ഒന്ന് ചെയ്ത് തുടങ്ങ് മക്കളെ

  5. ക്ഷെമിക്കണം സുഹൃത്തുക്കളെ… മുകളിൽ കൊടുത്ത കഥാപാത്രം വിവരിക്കുന്നതിൽ ഒരു വലിയ തെറ്റ് പറ്റി പോയി. ശ്രീഹരി റാഷികയുടെ കാമുകൻ ആണ്, സോറി സോറി സോറി…

  6. അടിപൊളി ahnu eyy part nxt part ezhuthumbo korach page കൂട്ടി എഴുതണം കേട്ടോ 👀pinne ഹൃതിക്ക് ❤🔥ആഷിക്ക അവരുടെ പ്രണയനിമിഷണങ്ങൾക്ക് വേണ്ടി waiting 😌❤🔥nxt part waiting വേഗം തെരു plzzzzzzzzzz🙌🏻

    {പിന്നെ മുകളിൽ കഥാപാത്രങ്ങൾ കൊടുത്തതിൽ തെറ്റില്ലേ 👀ഹൃതിക്ക് ആഷിക്കയെ alle സ്നേഹിക്കുന്നെ മുകളിൽ റാഷിക എന്നാ കൊടുത്തിരിക്കുന്നത് അതുപോലെ ശ്രീഹരി ആഷികയുടെ kamukanഎന്നും just ഒന്ന് ശ്രെദ്ധിക്കാണെ അതൊക്കെ 👀}അതു വായിച്ചു വായിക്കുന്നവർക്ക് confusion aavandah👀

    1. അമ്പാൻ

      ഞാൻ ഇടയ്ക്കിടയ്ക്ക്
      മുകളിൽ പോയി നോക്കും
      അതുപോലെ ഡാൻസ് നടക്കുമ്പോൾ കിസ് അടിച്ചത് രഷികയെ അല്ലേ
      മൊത്തം ഒരു പൊക

    2. എന്റ കിളി മൊത്തം പോയി എവിടെ ഒന്നു ക്ലിയർ ചൈതു പറഞ്ഞു തന്നെ

  7. Super broo
    Pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *