പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan] 163

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4

Perillatha Swapnangalil Layichu 4 | Author : Malini Krishnan

[ Previous Part ] [ www.kkstories.com ]


 

അക്ഷരതെറ്റുകൾ ഉണ്ടെകിൽ ക്ഷേമിക്കുക, എനിക്ക് മലയാളം നേരെ എഴുതാനും പറയാനും ബുദ്ധിമുട്ട് ആണ്. ഒരു മലയാളി ആണെകിലും പഠിച്ചതും വളർന്നതും ഒക്കെ പുറത്തു ആണ്. മനഃപൂർവം തെറ്റുകൾ ഒന്നും ഉണ്ടാകുന്നില്ല, അറിയാതെ സംഭവിച്ച പോവുന്നത് ആണ്.

മംഗ്ലീഷ് കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോ എന്താണോ വരുന്നത് അത് തന്നെ അങ്ങോട്ട് ഇടുന്നത് ആണ് ഞാൻ. കഥയെ പറ്റി ഉള്ള നല്ലതും മോശമായ അഭിപ്രായങ്ങൾ ഇനിയും കമന്റ് ചെയുക, ഇതിലും സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെകിൽ പറയുക, ഒരു കഥ എഴുതാൻ ഉള്ള ആഗ്രഹം കൊണ്ട് എഴുതുന്നത് ആണ്.

 

അച്ചാച്ഛന്ടെ പഴയ ലവ് സ്റ്റോറിയും ഉപദേശവും മോട്ടിവേഷണൽ സ്പീച്ചും കേട്ട് ഞങ്ങൾ ഇരുവരും ധൃതങ്ങപുളകിതർ ആയിരുന്നു.

“ജോലി ചെയാൻ കേറിയ സമയത് തന്നെ ഇങ്ങനെ ഒരു കഥ ഉണ്ടെകിൽ പിന്നെ കുറച്ച കഴിഞ്ഞ എന്തൊക്കെ ചെയ്തിട്ട് ഇണ്ടാവും, കോളേജിൽ ഒക്കെ എങ്ങനെ വെളസി നടന്നിട്ട് ഇണ്ടാവും !!” ഞാൻ പറഞ്ഞു.

“ഇറങ്ങടാ രണ്ടും എന്റെ മുറിയിൽ നിന്ന്.” എന്നും പറഞ്ഞ അച്ചാച്ചനും കിച്ചുവും കൂറേ ചിരിച്ചു. ചിരിച്ച ചിരിച്ച അവസാനം അച്ഛാച്ചൻ ചുമക്കാൻ തുടങ്ങി, പിന്നെ ഒരു ഗ്ലാസ് വെള്ളം കൊടുത്തിട്ട് ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി.

രാത്രി ഇരുട്ടി, എല്ലാവരും ഉറങ്ങാൻ കിടന്നു, ഞാനും കിച്ചുവും ഒരേ മുറിയിൽ ആയിരുന്നു. ഫാനിന്റെ കാറ്റും ജനൽ തുറന്നപ്പോ ഉള്ള കുളിരും എന്റെ മനസ്സിനെ കൂടുതൽ സന്തോഷവാൻ ആക്കി. എന്റെ ചിന്തകൾ മുഴുവൻ ഇന്ന് ബസിൽ നിന്നും ഇറങ്ങി നടന്ന് വന്ന അവളുടെ രൂപം ആയിരുന്നു, ഇത്രെയും കാലത്തിന്റെ ഇടയിൽ എങ്ങനെ ഇവൾ മാത്രം എന്റെ മനസ്സിനെ കിഴടക്കി, അവളുടെ കണ്ണുകൾ രണ്ടും ഒരു വിലങ് പോലെ എന്നെ ബന്ധിച്ചിരുന്നു.

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️?

    1. ❤️❤️

  2. നന്ദുസ്

    സഹോ.. സൂപ്പർബ്.. ഇത്രക്കും നീട്ടികൊണ്ട് പോകണോ.. ഇനിയെങ്കിലും അവരെ തമ്മിൽ ഒന്ന് കൂട്ടിമുട്ടിപ്പിക്കു….
    തുടരൂ ????

    1. എഴുതി experience ഇല്ലാത്തത് കൊണ്ട് സംഭവിച്ചത് ആണ് sorry

  3. റോക്കി

    Part 4 ആയി ഇപ്പോളും കാഥയിലോട്ട് വന്നിട്ടിലല്ലോ

    1. Sorry bro, കഥ എഴുതി പരിചയം ഇല്ലാത്തത് കൊണ്ട് സംഭവിച്ചു പോയതാണ്. നായകൻ തീരുമാനങ്ങൾ എടുക്കാൻ late ആവുന്ന ആൾ ആണ് എന്ന് കാണിക്കാൻ വേണ്ടി എഴുതിയപ്പോ പറ്റി പോയത് ആണ്.

  4. കുഞ്ഞുണ്ണി

    ❤️❤️❤️❤️

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *