‘Shakespeare’s ഉദ്ധരണികൾ’ എന്നായിരുന്നു. ഉദ്ധരണികൾ എന്താണാവോ ദൈവമേ !!
“നീ എപ്പോ എത്തി” റാഷിക ചോദിച്ചു. പെട്ടന് അവളുടെ ശബ്ദം കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി അപ്പൊ തന്നെ ബുക്കും പൂട്ടി.
“ഞ..ഞാൻ കുറച്ച് നേരമായി, എണീപ്പികണ്ടാലോ എന്ന് വിചാരിച്ചിട്ടാ വെറുതെ ഈ ബൂ.. ബുക്ക് എടുത്തേ” എന്നും പറഞ്ഞ് ഞാൻ ബുക്ക് അവൾക്ക് നേരെ നീട്ടി.
“ഓ അത് സാരമില്ല, പെട്ടന് അവൾ വന്നപ്പോ ഇതിലെ എഴുതി വെച്ച ഒരു കാര്യം ഓർമ വന്നു അതാണ്… അല്ല അവൾ എന്ന് പറഞ്ഞ…”
“മനസ്സിലായി, പറഞ്ഞു എന്നോട്” ഞാൻ പറഞ്ഞതിന് മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്. മുഖം കണ്ടപ്പോ ഒരു വിഷമം ഉള്ളത് പോലെ തോന്നി
“സാരില്ലെടോ പോട്ടെ, വേണം എന്ന് വെച്ച് ചെയ്തത് ആയിരിക്കില്ല, അറിയാതെ…”
“നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം” aval കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
“അല്ലെങ്കിൽ വേണ്ടാ സംസാരിക്കാൻ നിക്കണ്ട, പാട്ട് കേൾക്കാം”
അവൾ അടുത്ത് ഉണ്ടായിരുന്ന ടേബിളിലേക് കൈ നീട്ടി ഒരു ബാഗ് എടുക്കാൻ ശ്രേമിച്ചു പക്ഷെ അവൾക് എത്തുന്നില്ല. ഞാൻ എടുത്ത് തരാം എന്ന് പറഞ്ഞ് എഴുന്നേറ്റു, ബെഡിന്റെ ഇപ്പുറത് ഞാനും അപ്പുറത്തും ആണ് ടേബിൾ. ഒരു കൈ ബെഡിൽ കുത്തി മറ്റേ കൈ കൊണ്ട് ബാഗ് എടുക്കാൻ നോക്കി,
ബാഗ് കിട്ടാൻ വേണ്ടി ഞാൻ പിന്നെയും എന്തി, ഞാൻ അറിയാതെ എന്റെ ശരീരം അവളുടെ അടുത്തേക്ക് നീങ്ങി തുടങ്ങി, എന്റെ കഴുത്ത് അവളുടെ മുഖത്തിന്റെ അടുത്ത് എത്തി, എന്റെ കഴുത്തിൽ അവളുടെ ചുടുനിശ്വാസം അനുഭവപെട്ടു… ഞാൻ കുറച്ച് പിന്നിലേക്ക് നീങ്ങി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി, നേരത്തെ കരഞ്ഞതിൻടെ നനവ് ഇപ്പോഴും ഉണ്ട്, അതിന്ടെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു, അവൾ പെട്ടന് കണ്ണുരുട്ടി എന്നെ നോക്കി… ഇവൾക്ക് ഇത്രെയും വല്യ കണ്ണ് ഉണ്ടായിരുന്നോ.
Guys ഞാൻ ഒരു കഥയുടെ hint ഇവിടെ ഇടം മനസ്സിലായവർ ആ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. “ഒരു love സ്റ്റോറി ആണ്’
നായകൻ നായികയെ വിവാഹം കഴിക്കുന്നു പക്ഷെ നായികക്ക് അവനോട് എന്തോ ഒരു വൈരാഗ്യം നേരത്തെ ഉണ്ടാരുന്നു. ശേഷം അവർ തമ്മിൽ വഴക്കക്കുകയും ബന്ധം പിരിയുകയും ചെയ്യും, പിന്നീട് നായകൻ രാത്രിയിൽ കാറിൽ പോകുമ്പോൾ റോഡ് സൈഡിൽ ആക്സിഡന്റ് ആയ ഒരു വാഹനം കാണുന്നു എന്നാൽ കാർ ഓടിച്ചിരുന്ന ദാമ്പദികൾ മരണപ്പെടുകയും ഒരു കുഞ്ഞ് മാത്രം രക്ഷപെടുകയും ചെയ്യും അങ്ങനെ നായകൻ ആ കുഞ്ഞിനെ എടുത്ത് വളർത്തുന്നു, കുറച്ച് നാളുകൾക്ക് ശേഷം നായിക ഒരു കളക്ടർ ആകുകയും അതുപോലെ റോഡിൽ വച്ച് ഒരു ആക്സിഡന്റ് നായികക്കും സംഭവിക്കുന്നു ആ സമയത്തും അതിലെ വന്ന നായകനാണ് നായികയെ രക്ഷിച്ച് ഹോസ്പിറ്റലിൽ ആക്കുന്നത്, ശേഷം നായികക്ക് അവനോട് ഇഷ്ട്ടം തോന്നുകയും വീണ്ടും അവന്റെ ജീവിതത്തിലേക്ക് വരാൻ ശ്രെമിക്കുകയും ചെയ്യുന്നു, അതേ സമയം നായകൻ എടുത്തുവളർത്തിയ പെൺകുട്ടി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നായകനെ വെറുക്കാൻ ഇടയാകുന്നു. അവസാനം നായിക നായകന്റെ ഒപ്പം ഒന്നിക്കുകയും മകളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യുന്നു
ചില സീനുകൾ ഓർമ്മപ്പെടുത്താം:
1′ ആരും ഇല്ലാത്ത സമയത്ത് നായകൻ നായികയെ കേറി പിടിച്ചു എന്ന് നായിക കള്ളം പറയുന്ന സീൻ ഉണ്ട്, എടുത്ത് വളർത്തിയ മകൾ ആ തെറ്റിദ്ധാരണയുടെ പുറത്താണ് നായകനെ വെറുക്കാൻ ഇടയാകുന്നത്.
2, നായകൻ 2 വർഷം ദുബായിൽ ഒക്കെ പോയിട്ട് വരുന്നുണ്ട്, നായകൻ ഒരു എസ്റ്റേറ്റിൽ ഒറ്റയ്ക്ക് പോയി താമസിക്കുന്ന സീനോക്കെ ഉണ്ട്
3, നായികയുടെ അച്ഛനും ജേഷ്ടന്മാരുമാണ് കഥയിലെ വില്ലന്മാർ.
*******
ഈ കഥ ഞാൻ പണ്ട് വായിച്ചതാണ് അതിന് ശേഷം ഞാൻ ഈ കഥ കുറേ തപ്പി നോക്കി കിട്ടിയില്ല പേരും ഓർമ്മയില്ല, കഥ മനസ്സിലായവർ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. Plz
വസന്തം പോയതറിയാതെ (സൈറ്റ് kadhakal.com)
Bro enikk ishtappettu.. Happy endings matram ulla sthalath ithupolthe good story with sad ending ollath nallatha.
You did a great job 👍👏
സന്തോഷമായി, താങ്ക്സ്❤️
ഈ കഥ മറ്റുള്ളവർക്ക് വല്ലാതെ ഫീൽ അകാൻ ഉള്ള കാരണം എന്താണ്ന്നു അറിയോ?
ഇതിലെ നായകൻ ൻ്റെ ബാഗത് ഒരു തെറ്റും ഇല്ല.
Malini hater’o🙂
Katha oke eshttapettu
Pashe ethinu oru randapakam kondu vanudee
Avare radaleyum avanu kettikude
First നടി കുറച്ചു ബോൾഡ് ക്യാരക്ടർ ആണ്. സെക്കൻ്റ് നടി വീക് ക്യാരറ്റർ ആണ് sec നടിക്ക് കിട്ടുന്നത് ആയിരുന്നു ബെറ്റർ
Sed end ആണ് ഈ കഥ വായിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. ഞാൻ അനേൽ വായിച്ചും പോയി 💔💔💔
എന്താടോ🙂
എല്ലാവരും സെഡ് എൻഡിങ് ആണ് എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ അത് വീണ്ടും പറയുന്നില്ല… 🥲 പക്ഷെ പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ് ആയിരുന്നു ഈ കഥക്ക്, നല്ല രീതിയിൽ ആദ്യമേ ക്ലൂ ഒക്കെ തന്ന് കഥ എഴുതി
എന്നാലും 🥺…
❤️❤️
Vallappozhum aanu ee sitil e love stories varunnathu athu aneel sed end aakkiyaall endhaa parayaaa 😭😭😭.
Personally ishttapetta kadha aayirunnu kaaranam ithil nayakanu valiya soudharyamo gim body onnum eduthu parayubnillaa. Athanegiloo
Sad end aakkukayum cheythu. Ithinde backi ezhuthada kaalaaa😭😭
Kadhatilum njagale Poole ulla nayakanmmaarkku parajayam aanallo😔
ബ്രോ’ക്ക് നല്ല കുട്ടിയെ കിട്ടും❤️
gim body kaanan look ulla nayakananengil kuzhappam illennu vekkam 😔 .
Kadhayilum njagale poole ullavrkk parajayam aanallo🥺
🙂❤️ നിനക്ക് നല്ല ഒരു കുട്ടിയെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം.
Happy ending mathyayirunnu. Sad akki😔😔
Vallappozhum aanu ee sitil e love stories varunnathu athu aneel sed end aakkiyaall endhaa parayaaa 😭😭😭.
Personally ishttapetta kadha aayirunnu kaaranam ithil nayakanu valiya soudharyamo gim body onnum eduthu parayubnillaa. Athanegiloo
Sad end aakkukayum cheythu. Ithinde backi ezhuthada kaalaaa😭😭😭
നിനക്ക് എന്തിന്റെ അസുഖം ആടാ😭💔
🥲❤️
Sad ending mumbum vannettundekilum ethupole orenam vannatilla. Ethinte bakki ezhuthi koode plss😭
അത്ര ഒക്കെ സെഡ് ആണോ ബ്രോ.
വേണെങ്കിൽ എഴുതാം❤️
Chechi ith pole oru end vendairunnu🥲ezhuthukaarude ishttan engane venam ennullath ath ariyam, pakshe oru stry vaaichitt nalle oru happy end kittilel manasin oru sugam indakilla🥲 enikk bhayankaraitt ishttaye oru story aayrunnu otte irippin vaych theeruthu pakshe ending vaychappo oru veshamam happy ending aakkairunnu
Anyways nice story 🤗❤️
താങ്ക് you❤️❤️
Broo🥹climax ethiri emotional ayyi.enthelum changes pattumo? 🥹
പുതുമ ഇല്ലാതെ ആയിപോവും ബ്രോ❤️
Still😭
ഇന്ന് ഈ കഥ ക്ലൈമാക്സ് എന്ന് കണ്ടപ്പോ ഏതു കാറ്റഗോറി ആണെന്ന് എടുത്തു നോക്കിയപ്പോ ലവ് സ്റ്റോറി..! വായിക്കാന്നു വെച്ച് ഇരുന്നപ്പോ ചുമ്മ ലിസ്റ് പേജ് എടുത്തുനോക്കി, ഹാപ്പി എൻഡിങ് ആണോ എന്ന് ഉറപ്പുവരുത്താൻ.. നോക്കിയപ്പോ അല്ല എന്ന് മനസിലായി.. അതുകൊണ്ട് വായിക്കുന്നില്ല എന്ന് തീരുമാനിച്ചു.. എന്തോ കുറച്ച് ടൈം ഹാപ്പി ആകാൻ ആണ് ഇവിടെ കഥ വായിക്കുന്നത്, അപ്പോ സാഡ് എൻഡിങ് തന്നാൽ കംപ്ലീറ്റ് മൂഡ് അല്ലേൽ ദിവസം പോകും.. എനിക്ക് മാത്രം അല്ല ഒരുപാട് പേർക്ക് ഇങ്ങനെ ആണെന്ന് ഞാൻ ഒരുപാട് കമൻസിൽ കണ്ടിട്ടുണ്ട്.. ഇത് ഇവിടെ പറയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, വേറെ ഒന്നും എല്ലാ.. തുടക്കത്തിൽ തന്നെ ഹാപ്പി ആണോ സാഡ് എൻഡിങ് അനു എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും.. ജസ്റ്റ് സജേഷൻ മാത്രം 💔
നന്നായി bro ഞാൻ ഇത് വായിച്ചും പോയി 😭😭
നന്നായി bro ഞാൻ ഇത് വായിച്ചും പോയി 😭😭
ഒരു 60 പേജ് വരെ വായിച്ചിട്ട് നിർത്തിക്കൂടെ എന്ന.
പിന്നെ., Mba അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞു അതിന് ഒരു congtz..🌹🌷💃
ആദ്യ part വന്നപ്പോൾ ഒന്ന് ഓടിച്ച് വായിച്ച് വിട്ടു, പിന്നീട് വന്ന പാർട്ടുകൾ ഒന്നും വായിക്കാൻ നിന്നില്ല, പക്ഷെ ക്ലൈമാക്സ് ഭാഗം കണ്ടപ്പോൾ എല്ലാ പാർട്ടും ഒന്ന് വായിച്ചേക്കാം എന്ന് കരുതി വായിച്ചത…
എന്താ പറയുക., love സ്റ്റോറി ആയാൽ നായകനും നായികയും അവസാനം ഒന്നിക്കുന്നതിലല്ല കാര്യം എന്ന് തെളിയിച്ചു, ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല മനസ്സിന് വല്ലാത്ത ഒരു നോവ് സമ്മനോച്ചെങ്കിലും ഈ ക്ലൈമാക്സിലും ഒരു സത്യം ഉണ്ട്, അവന്റെ സ്നേഹം സത്യമായിരുന്നു, പക്ഷെ ആരെ….??? ഇങ്ങനെ കൊണ്ടുവന്ന് അവസാനിപ്പിച്ചത് നന്നായി, അവർ അവനെ കാണാതെ ഇരിക്കുന്നതുതന്നെയാണ് ശെരി എല്ലാം ഇങ്ങനെതന്നെ അവസാനിക്കട്ടെ, ഈ ക്ലൈമാക്സ് എത്രപേർക്ക് ഇഷ്ടപെടും എന്ന് അറിയില്ല പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
ഇതിന്റെ ബാക്കി എഴുതാൻ ഇനിയും പറ്റും, ഈ കഥയുടെ season 2 ആയിട്ട് വന്നൂടെ..
അതൊക്കെ വേണോ. എനിക്ക് എങ്ങനെ തുടരണം എന്ന് ഒരു പിടിയും ഇല്ല. ഇങ്ങനെ അങ്ങ് നിക്കട്ടെ. ഒരാൾക്ക് എങ്കിലും ഇത് ഇഷ്ടപെട്ടലോ❤️
Bro enikkum ishtappettu.. Happy endings matram ulla sthalath ithupolthe good story with sad ending ollath nallatha.
You did a good job 👍👏