“നിന്റെ അമ്മക്ക് നിന്നെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ല ലെ” സ്റ്റെപ് കേറികൊണ്ടിരുന്നപ്പോ ഞാൻ അവളോട് ചോദിച്ചു.
“എന്താടാ പെട്ടന് അങ്ങനെ തോന്നിയത്”
” ഞാൻ നിന്റെ ഫ്രണ്ട്‌സ് വരുന്ന കാര്യം ചോദിച്ചപ്പോ ഉള്ള മറുപടി കേട്ടപ്പോ അങ്ങനെ തോന്നി”
“എന്തേയ്… എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന് പറഞ്ഞോ. അതൊരു സത്യം അല്ലെ” ഞാൻ അവിടെ തന്നെ നിന്നു, എന്നിട്ട് ഇവളെ നോക്കി.
“എന്തൊക്കെയാടി നീ ഈ പറയുന്നത്, ഇതിന്ടെ ഇടയിൽ ഇപ്പൊ വേറെ എന്താ സംഭവിച്ചത്… എന്നോട് നീ ഒന്നും പറഞ്ഞില്ലാലോ” ഒരു ഞെട്ടളോട് കൂടി അവളോട് ഞാൻ ചോദിച്ചു.
“എന്റെ കൂടെ വല്ലപ്പോഴും നടക്കുന്ന ആൾക്കാരെ ആണ് നീ എന്റെ ഫ്രണ്ട്‌സ് ഉദേശിച്ചത് എങ്കിൽ അങ്ങനെ അല്ല, അവർ ഒക്കെ ക്ലാസ്സ്‌മേറ്റ്സ്… അത്രേ ഉള്ളു” അവൾ പറഞ്ഞു. ഇത് ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവിടെ നിന്നു. എന്നിട്ട് ആണോ ഇവൾ അവരെയും കൂട്ടി എന്റെ കൂടെ ഒക്കെ വന്നിട്ട് ഉണ്ടായത്, പക്ഷെ എനിക്ക് ഇവൾ പറഞ്ഞത് പോലെ ഒന്നും അല്ലാലോ തോന്നിയത്.
“മോളെ… ഒന്ന് താഴത്തേക്ക് വന്നേ. ഇത് ആരാ വന്നത് എന്ന് കണ്ടോ” താഴത്ത് നിന്ന് അമ്മ അവളെ വിളിച്ചു. ഞാനും താഴത്തേക്ക് നോക്കി, എവിടെയോ കണ്ട് പരിചയം ഉണ്ടലോ ഇയാളെ. അവളുടെ മാമൻ ആണ് എന്ന് അവൾ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോ എനിക്ക് ആളെ പിടികിട്ടി, ഇവളെ അന്ന് പ്രോജെക്ടിന് പോവുന്നതിന് മുന്നേ കണ്ടപ്പോ കാഫെയിൽ വന്ന മാമൻ. ഇയാളെ കാണാതെ ഇരിക്കാൻ ആണലോ ഞങ്ങൾ അന്ന് അവിടെ ഒളിച്ച് ഇരുന്നത്. ചെറുതായി എന്റെ ഉള്ളിൽ ഒരു ടെൻഷൻ വന്നു. ഞാൻ അവളെ നോക്കിയപ്പോ അവൾ ഇപ്പൊ വരാം എന്നും എന്നോട് റൂമിലേക്ക് പോകളാണ് പറഞ്ഞു.
Guys ഞാൻ ഒരു കഥയുടെ hint ഇവിടെ ഇടം മനസ്സിലായവർ ആ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. “ഒരു love സ്റ്റോറി ആണ്’
നായകൻ നായികയെ വിവാഹം കഴിക്കുന്നു പക്ഷെ നായികക്ക് അവനോട് എന്തോ ഒരു വൈരാഗ്യം നേരത്തെ ഉണ്ടാരുന്നു. ശേഷം അവർ തമ്മിൽ വഴക്കക്കുകയും ബന്ധം പിരിയുകയും ചെയ്യും, പിന്നീട് നായകൻ രാത്രിയിൽ കാറിൽ പോകുമ്പോൾ റോഡ് സൈഡിൽ ആക്സിഡന്റ് ആയ ഒരു വാഹനം കാണുന്നു എന്നാൽ കാർ ഓടിച്ചിരുന്ന ദാമ്പദികൾ മരണപ്പെടുകയും ഒരു കുഞ്ഞ് മാത്രം രക്ഷപെടുകയും ചെയ്യും അങ്ങനെ നായകൻ ആ കുഞ്ഞിനെ എടുത്ത് വളർത്തുന്നു, കുറച്ച് നാളുകൾക്ക് ശേഷം നായിക ഒരു കളക്ടർ ആകുകയും അതുപോലെ റോഡിൽ വച്ച് ഒരു ആക്സിഡന്റ് നായികക്കും സംഭവിക്കുന്നു ആ സമയത്തും അതിലെ വന്ന നായകനാണ് നായികയെ രക്ഷിച്ച് ഹോസ്പിറ്റലിൽ ആക്കുന്നത്, ശേഷം നായികക്ക് അവനോട് ഇഷ്ട്ടം തോന്നുകയും വീണ്ടും അവന്റെ ജീവിതത്തിലേക്ക് വരാൻ ശ്രെമിക്കുകയും ചെയ്യുന്നു, അതേ സമയം നായകൻ എടുത്തുവളർത്തിയ പെൺകുട്ടി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നായകനെ വെറുക്കാൻ ഇടയാകുന്നു. അവസാനം നായിക നായകന്റെ ഒപ്പം ഒന്നിക്കുകയും മകളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യുന്നു
ചില സീനുകൾ ഓർമ്മപ്പെടുത്താം:
1′ ആരും ഇല്ലാത്ത സമയത്ത് നായകൻ നായികയെ കേറി പിടിച്ചു എന്ന് നായിക കള്ളം പറയുന്ന സീൻ ഉണ്ട്, എടുത്ത് വളർത്തിയ മകൾ ആ തെറ്റിദ്ധാരണയുടെ പുറത്താണ് നായകനെ വെറുക്കാൻ ഇടയാകുന്നത്.
2, നായകൻ 2 വർഷം ദുബായിൽ ഒക്കെ പോയിട്ട് വരുന്നുണ്ട്, നായകൻ ഒരു എസ്റ്റേറ്റിൽ ഒറ്റയ്ക്ക് പോയി താമസിക്കുന്ന സീനോക്കെ ഉണ്ട്
3, നായികയുടെ അച്ഛനും ജേഷ്ടന്മാരുമാണ് കഥയിലെ വില്ലന്മാർ.
*******
ഈ കഥ ഞാൻ പണ്ട് വായിച്ചതാണ് അതിന് ശേഷം ഞാൻ ഈ കഥ കുറേ തപ്പി നോക്കി കിട്ടിയില്ല പേരും ഓർമ്മയില്ല, കഥ മനസ്സിലായവർ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. Plz
വസന്തം പോയതറിയാതെ (സൈറ്റ് kadhakal.com)
Bro enikk ishtappettu.. Happy endings matram ulla sthalath ithupolthe good story with sad ending ollath nallatha.
You did a great job
സന്തോഷമായി, താങ്ക്സ്
ഈ കഥ മറ്റുള്ളവർക്ക് വല്ലാതെ ഫീൽ അകാൻ ഉള്ള കാരണം എന്താണ്ന്നു അറിയോ?
ഇതിലെ നായകൻ ൻ്റെ ബാഗത് ഒരു തെറ്റും ഇല്ല.
Malini hater’o
Katha oke eshttapettu
Pashe ethinu oru randapakam kondu vanudee
Avare radaleyum avanu kettikude
First നടി കുറച്ചു ബോൾഡ് ക്യാരക്ടർ ആണ്. സെക്കൻ്റ് നടി വീക് ക്യാരറ്റർ ആണ് sec നടിക്ക് കിട്ടുന്നത് ആയിരുന്നു ബെറ്റർ
Sed end ആണ് ഈ കഥ വായിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. ഞാൻ അനേൽ വായിച്ചും പോയി
എന്താടോ
എല്ലാവരും സെഡ് എൻഡിങ് ആണ് എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ അത് വീണ്ടും പറയുന്നില്ല… പക്ഷെ പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ് ആയിരുന്നു ഈ കഥക്ക്, നല്ല രീതിയിൽ ആദ്യമേ ക്ലൂ ഒക്കെ തന്ന് കഥ എഴുതി
എന്നാലും …
Vallappozhum aanu ee sitil e love stories varunnathu athu aneel sed end aakkiyaall endhaa parayaaa .
Personally ishttapetta kadha aayirunnu kaaranam ithil nayakanu valiya soudharyamo gim body onnum eduthu parayubnillaa. Athanegiloo
Sad end aakkukayum cheythu. Ithinde backi ezhuthada kaalaaa
Kadhatilum njagale Poole ulla nayakanmmaarkku parajayam aanallo
ബ്രോ’ക്ക് നല്ല കുട്ടിയെ കിട്ടും
gim body kaanan look ulla nayakananengil kuzhappam illennu vekkam .
Kadhayilum njagale poole ullavrkk parajayam aanallo
നിനക്ക് നല്ല ഒരു കുട്ടിയെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം.
Happy ending mathyayirunnu. Sad akki
Vallappozhum aanu ee sitil e love stories varunnathu athu aneel sed end aakkiyaall endhaa parayaaa .
Personally ishttapetta kadha aayirunnu kaaranam ithil nayakanu valiya soudharyamo gim body onnum eduthu parayubnillaa. Athanegiloo
Sad end aakkukayum cheythu. Ithinde backi ezhuthada kaalaaa
നിനക്ക് എന്തിന്റെ അസുഖം ആടാ
Sad ending mumbum vannettundekilum ethupole orenam vannatilla. Ethinte bakki ezhuthi koode plss
അത്ര ഒക്കെ സെഡ് ആണോ ബ്രോ.
വേണെങ്കിൽ എഴുതാം
Chechi ith pole oru end vendairunnuezhuthukaarude ishttan engane venam ennullath ath ariyam, pakshe oru stry vaaichitt nalle oru happy end kittilel manasin oru sugam indakilla enikk bhayankaraitt ishttaye oru story aayrunnu otte irippin vaych theeruthu pakshe ending vaychappo oru veshamam happy ending aakkairunnu
Anyways nice story
താങ്ക് you
Brooclimax ethiri emotional ayyi.enthelum changes pattumo?
പുതുമ ഇല്ലാതെ ആയിപോവും ബ്രോ
Still
ഇന്ന് ഈ കഥ ക്ലൈമാക്സ് എന്ന് കണ്ടപ്പോ ഏതു കാറ്റഗോറി ആണെന്ന് എടുത്തു നോക്കിയപ്പോ ലവ് സ്റ്റോറി..! വായിക്കാന്നു വെച്ച് ഇരുന്നപ്പോ ചുമ്മ ലിസ്റ് പേജ് എടുത്തുനോക്കി, ഹാപ്പി എൻഡിങ് ആണോ എന്ന് ഉറപ്പുവരുത്താൻ.. നോക്കിയപ്പോ അല്ല എന്ന് മനസിലായി.. അതുകൊണ്ട് വായിക്കുന്നില്ല എന്ന് തീരുമാനിച്ചു.. എന്തോ കുറച്ച് ടൈം ഹാപ്പി ആകാൻ ആണ് ഇവിടെ കഥ വായിക്കുന്നത്, അപ്പോ സാഡ് എൻഡിങ് തന്നാൽ കംപ്ലീറ്റ് മൂഡ് അല്ലേൽ ദിവസം പോകും.. എനിക്ക് മാത്രം അല്ല ഒരുപാട് പേർക്ക് ഇങ്ങനെ ആണെന്ന് ഞാൻ ഒരുപാട് കമൻസിൽ കണ്ടിട്ടുണ്ട്.. ഇത് ഇവിടെ പറയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, വേറെ ഒന്നും എല്ലാ.. തുടക്കത്തിൽ തന്നെ ഹാപ്പി ആണോ സാഡ് എൻഡിങ് അനു എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും.. ജസ്റ്റ് സജേഷൻ മാത്രം
നന്നായി bro ഞാൻ ഇത് വായിച്ചും പോയി
നന്നായി bro ഞാൻ ഇത് വായിച്ചും പോയി
ഒരു 60 പേജ് വരെ വായിച്ചിട്ട് നിർത്തിക്കൂടെ എന്ന.
പിന്നെ., Mba അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞു അതിന് ഒരു congtz..
ആദ്യ part വന്നപ്പോൾ ഒന്ന് ഓടിച്ച് വായിച്ച് വിട്ടു, പിന്നീട് വന്ന പാർട്ടുകൾ ഒന്നും വായിക്കാൻ നിന്നില്ല, പക്ഷെ ക്ലൈമാക്സ് ഭാഗം കണ്ടപ്പോൾ എല്ലാ പാർട്ടും ഒന്ന് വായിച്ചേക്കാം എന്ന് കരുതി വായിച്ചത…
എന്താ പറയുക., love സ്റ്റോറി ആയാൽ നായകനും നായികയും അവസാനം ഒന്നിക്കുന്നതിലല്ല കാര്യം എന്ന് തെളിയിച്ചു, ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല മനസ്സിന് വല്ലാത്ത ഒരു നോവ് സമ്മനോച്ചെങ്കിലും ഈ ക്ലൈമാക്സിലും ഒരു സത്യം ഉണ്ട്, അവന്റെ സ്നേഹം സത്യമായിരുന്നു, പക്ഷെ ആരെ….??? ഇങ്ങനെ കൊണ്ടുവന്ന് അവസാനിപ്പിച്ചത് നന്നായി, അവർ അവനെ കാണാതെ ഇരിക്കുന്നതുതന്നെയാണ് ശെരി എല്ലാം ഇങ്ങനെതന്നെ അവസാനിക്കട്ടെ, ഈ ക്ലൈമാക്സ് എത്രപേർക്ക് ഇഷ്ടപെടും എന്ന് അറിയില്ല പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
ഇതിന്റെ ബാക്കി എഴുതാൻ ഇനിയും പറ്റും, ഈ കഥയുടെ season 2 ആയിട്ട് വന്നൂടെ..
അതൊക്കെ വേണോ. എനിക്ക് എങ്ങനെ തുടരണം എന്ന് ഒരു പിടിയും ഇല്ല. ഇങ്ങനെ അങ്ങ് നിക്കട്ടെ. ഒരാൾക്ക് എങ്കിലും ഇത് ഇഷ്ടപെട്ടലോ
Bro enikkum ishtappettu.. Happy endings matram ulla sthalath ithupolthe good story with sad ending ollath nallatha.
You did a good job