പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax] 416

“മോളെ നീ അവനെ ഒന്ന് വിളിച്ച് നോക്ക്, അവനും കൂടി ഉള്ള ഫുഡ് പറഞ്ഞിട്ട് ഉണ്ടായിരുന്നു” അമ്മ ചോദിച്ചു. അവൾ നമ്പർ ഇല്ല എന്ന് പറഞ്ഞു. അപ്പൊ തന്നെ അമ്മ ഫോൺ എടുത്ത് നമ്പർ എടുത്തിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി.

“അമ്മ വിചാരിച്ചത് അവൻ എന്റെ ഫ്രണ്ട് ആണ് എന്നാണ്, നിന്നോട് ആണ് ഞാൻ ഈ കാര്യം ആദ്യമായിട്ട് പറയുന്നത്… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇപ്പൊ വിളിക്കാം ഞാൻ അവനെ” എന്നും രാശിക ഫോൺ സ്‌പീക്കറിൽ ഇട്ട്. അവൾ പറയുന്നതിനെ എല്ലാം ആഷിക’ക് ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി, ചുണ്ടുകൾ വിരിഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഫോൺ ഫുൾ റിങ് ചെയ്തിട്ടും അവൻ ഫോൺ എടുത്തില്ല, രണ്ടാമത് വിളിച്ചപ്പോ സ്വിച്ചഡ് ഓഫും ആയിരുന്നു.

“ഇവൻ ഇത് എവിടെ പോയി… നമ്മൾ അന്ന് ഒരു കല്യാണത്തിന്റെ റിസപ്ഷൻ പോയിലെ, അന്ന് ആണ് ഞങ്ങൾ ആദ്യമായി കണ്ടത്. പിന്നെ അവനെ ഞാൻ ഒരു രണ്ട് മൂന്ന് പ്രാവിശ്യം കോളേജിന്റെ പുറത്ത് ഒക്കെ ആയിട്ട് കണ്ടിരുന്നു, എന്നെ അന്വേഷിച്ച് വന്നതാണ് എന്ന് തോന്നുന്നു പക്ഷെ കണ്ട് പിടിച്ചില്ല അവൻ” റാഷിക അവളൂടെ പറഞ്ഞു. അതിനും ചിരി മാത്രം ആയിരുന്നു രാശികയുടെ മറുപടി.

(ഹൃതികിന്റെ വീട്ടിൽ)

“അമ്മെ… റിസൾട്ട് വന്നു. അത്യാവിശ്യം നല്ല മാർക്ക് ഉണ്ട്, അപ്പൊ… അടുത്ത ആഴ്ച മുതൽ ഇന്റർവ്യൂ തുടങ്ങും” ഞാൻ താഴ്ത്തേക്ക് ഇറങ്ങിയതും അമ്മയോട് പറഞ്ഞു.

“ഹാ… കൊട് മോനെ കൈ…” “എന്താടാ ഇന്നിട്ടും നിന്ടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്” പറയുന്ന കാര്യത്തിന് ഉള്ള ഒരു സ്പ്രെഷൻ എന്റെ മുഖത്ത് വരാത്തത് കൊണ്ട് അമ്മ എന്നോട് ചോദിച്ചു.

The Author

Malini Krishnan

35 Comments

Add a Comment
  1. Guys ഞാൻ ഒരു കഥയുടെ hint ഇവിടെ ഇടം മനസ്സിലായവർ ആ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. “ഒരു love സ്റ്റോറി ആണ്’

    നായകൻ നായികയെ വിവാഹം കഴിക്കുന്നു പക്ഷെ നായികക്ക് അവനോട് എന്തോ ഒരു വൈരാഗ്യം നേരത്തെ ഉണ്ടാരുന്നു. ശേഷം അവർ തമ്മിൽ വഴക്കക്കുകയും ബന്ധം പിരിയുകയും ചെയ്യും, പിന്നീട് നായകൻ രാത്രിയിൽ കാറിൽ പോകുമ്പോൾ റോഡ് സൈഡിൽ ആക്സിഡന്റ് ആയ ഒരു വാഹനം കാണുന്നു എന്നാൽ കാർ ഓടിച്ചിരുന്ന ദാമ്പദികൾ മരണപ്പെടുകയും ഒരു കുഞ്ഞ് മാത്രം രക്ഷപെടുകയും ചെയ്യും അങ്ങനെ നായകൻ ആ കുഞ്ഞിനെ എടുത്ത് വളർത്തുന്നു, കുറച്ച് നാളുകൾക്ക് ശേഷം നായിക ഒരു കളക്ടർ ആകുകയും അതുപോലെ റോഡിൽ വച്ച് ഒരു ആക്സിഡന്റ് നായികക്കും സംഭവിക്കുന്നു ആ സമയത്തും അതിലെ വന്ന നായകനാണ് നായികയെ രക്ഷിച്ച് ഹോസ്പിറ്റലിൽ ആക്കുന്നത്, ശേഷം നായികക്ക് അവനോട് ഇഷ്ട്ടം തോന്നുകയും വീണ്ടും അവന്റെ ജീവിതത്തിലേക്ക് വരാൻ ശ്രെമിക്കുകയും ചെയ്യുന്നു, അതേ സമയം നായകൻ എടുത്തുവളർത്തിയ പെൺകുട്ടി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നായകനെ വെറുക്കാൻ ഇടയാകുന്നു. അവസാനം നായിക നായകന്റെ ഒപ്പം ഒന്നിക്കുകയും മകളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യുന്നു

    ചില സീനുകൾ ഓർമ്മപ്പെടുത്താം:

    1′ ആരും ഇല്ലാത്ത സമയത്ത് നായകൻ നായികയെ കേറി പിടിച്ചു എന്ന് നായിക കള്ളം പറയുന്ന സീൻ ഉണ്ട്, എടുത്ത് വളർത്തിയ മകൾ ആ തെറ്റിദ്ധാരണയുടെ പുറത്താണ് നായകനെ വെറുക്കാൻ ഇടയാകുന്നത്.

    2, നായകൻ 2 വർഷം ദുബായിൽ ഒക്കെ പോയിട്ട് വരുന്നുണ്ട്, നായകൻ ഒരു എസ്റ്റേറ്റിൽ ഒറ്റയ്ക്ക് പോയി താമസിക്കുന്ന സീനോക്കെ ഉണ്ട്

    3, നായികയുടെ അച്ഛനും ജേഷ്ടന്മാരുമാണ് കഥയിലെ വില്ലന്മാർ.

    *******

    ഈ കഥ ഞാൻ പണ്ട് വായിച്ചതാണ് അതിന് ശേഷം ഞാൻ ഈ കഥ കുറേ തപ്പി നോക്കി കിട്ടിയില്ല പേരും ഓർമ്മയില്ല, കഥ മനസ്സിലായവർ കഥയുടെ name ഒന്ന് പറഞ്ഞ് തരുമോ.. Plz

    1. വസന്തം പോയതറിയാതെ (സൈറ്റ് kadhakal.com)

  2. Bro enikk ishtappettu.. Happy endings matram ulla sthalath ithupolthe good story with sad ending ollath nallatha.

    You did a great job 👍👏

    1. Malini Krishnan

      സന്തോഷമായി, താങ്ക്സ്❤️

  3. ഈ കഥ മറ്റുള്ളവർക്ക് വല്ലാതെ ഫീൽ അകാൻ ഉള്ള കാരണം എന്താണ്ന്നു അറിയോ?
    ഇതിലെ നായകൻ ൻ്റെ ബാഗത് ഒരു തെറ്റും ഇല്ല.

    1. Malini Krishnan

      Malini hater’o🙂

  4. Katha oke eshttapettu
    Pashe ethinu oru randapakam kondu vanudee
    Avare radaleyum avanu kettikude

    1. First നടി കുറച്ചു ബോൾഡ് ക്യാരക്ടർ ആണ്. സെക്കൻ്റ് നടി വീക് ക്യാരറ്റർ ആണ് sec നടിക്ക് കിട്ടുന്നത് ആയിരുന്നു ബെറ്റർ

  5. Sed end ആണ് ഈ കഥ വായിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. ഞാൻ അനേൽ വായിച്ചും പോയി 💔💔💔

    1. Malini Krishnan

      എന്താടോ🙂

  6. പ്രിയസഖി

    എല്ലാവരും സെഡ് എൻഡിങ് ആണ് എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ അത് വീണ്ടും പറയുന്നില്ല… 🥲 പക്ഷെ പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്‌ ആയിരുന്നു ഈ കഥക്ക്, നല്ല രീതിയിൽ ആദ്യമേ ക്ലൂ ഒക്കെ തന്ന് കഥ എഴുതി
    എന്നാലും 🥺…

    1. Malini Krishnan

      ❤️❤️

  7. Vallappozhum aanu ee sitil e love stories varunnathu athu aneel sed end aakkiyaall endhaa parayaaa 😭😭😭.

    Personally ishttapetta kadha aayirunnu kaaranam ithil nayakanu valiya soudharyamo gim body onnum eduthu parayubnillaa. Athanegiloo

    Sad end aakkukayum cheythu. Ithinde backi ezhuthada kaalaaa😭😭

    Kadhatilum njagale Poole ulla nayakanmmaarkku parajayam aanallo😔

    1. Malini Krishnan

      ബ്രോ’ക്ക് നല്ല കുട്ടിയെ കിട്ടും❤️

  8. gim body kaanan look ulla nayakananengil kuzhappam illennu vekkam 😔 .

    Kadhayilum njagale poole ullavrkk parajayam aanallo🥺

    1. Malini Krishnan

      🙂❤️ നിനക്ക് നല്ല ഒരു കുട്ടിയെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം.

    2. Happy ending mathyayirunnu. Sad akki😔😔

  9. Vallappozhum aanu ee sitil e love stories varunnathu athu aneel sed end aakkiyaall endhaa parayaaa 😭😭😭.

    Personally ishttapetta kadha aayirunnu kaaranam ithil nayakanu valiya soudharyamo gim body onnum eduthu parayubnillaa. Athanegiloo

    Sad end aakkukayum cheythu. Ithinde backi ezhuthada kaalaaa😭😭😭

  10. കഥനായകൻ

    നിനക്ക് എന്തിന്റെ അസുഖം ആടാ😭💔

    1. Malini Krishnan

      🥲❤️

  11. Sad ending mumbum vannettundekilum ethupole orenam vannatilla. Ethinte bakki ezhuthi koode plss😭

    1. Malini Krishnan

      അത്ര ഒക്കെ സെഡ് ആണോ ബ്രോ.
      വേണെങ്കിൽ എഴുതാം❤️

  12. Chechi ith pole oru end vendairunnu🥲ezhuthukaarude ishttan engane venam ennullath ath ariyam, pakshe oru stry vaaichitt nalle oru happy end kittilel manasin oru sugam indakilla🥲 enikk bhayankaraitt ishttaye oru story aayrunnu otte irippin vaych theeruthu pakshe ending vaychappo oru veshamam happy ending aakkairunnu

    Anyways nice story 🤗❤️

    1. Malini Krishnan

      താങ്ക് you❤️❤️

  13. Broo🥹climax ethiri emotional ayyi.enthelum changes pattumo? 🥹

    1. Malini Krishnan

      പുതുമ ഇല്ലാതെ ആയിപോവും ബ്രോ❤️

  14. ഇന്ന് ഈ കഥ ക്ലൈമാക്സ് എന്ന് കണ്ടപ്പോ ഏതു കാറ്റഗോറി ആണെന്ന് എടുത്തു നോക്കിയപ്പോ ലവ് സ്റ്റോറി..! വായിക്കാന്നു വെച്ച് ഇരുന്നപ്പോ ചുമ്മ ലിസ്റ് പേജ് എടുത്തുനോക്കി, ഹാപ്പി എൻഡിങ് ആണോ എന്ന് ഉറപ്പുവരുത്താൻ.. നോക്കിയപ്പോ അല്ല എന്ന് മനസിലായി.. അതുകൊണ്ട് വായിക്കുന്നില്ല എന്ന് തീരുമാനിച്ചു.. എന്തോ കുറച്ച് ടൈം ഹാപ്പി ആകാൻ ആണ് ഇവിടെ കഥ വായിക്കുന്നത്, അപ്പോ സാഡ് എൻഡിങ് തന്നാൽ കംപ്ലീറ്റ് മൂഡ് അല്ലേൽ ദിവസം പോകും.. എനിക്ക് മാത്രം അല്ല ഒരുപാട് പേർക്ക് ഇങ്ങനെ ആണെന്ന് ഞാൻ ഒരുപാട് കമൻസിൽ കണ്ടിട്ടുണ്ട്.. ഇത് ഇവിടെ പറയേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, വേറെ ഒന്നും എല്ലാ.. തുടക്കത്തിൽ തന്നെ ഹാപ്പി ആണോ സാഡ് എൻഡിങ് അനു എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും.. ജസ്റ്റ് സജേഷൻ മാത്രം 💔

    1. റോക്കി

      നന്നായി bro ഞാൻ ഇത് വായിച്ചും പോയി 😭😭

    2. നന്നായി bro ഞാൻ ഇത് വായിച്ചും പോയി 😭😭

    3. Malini Krishnan

      ഒരു 60 പേജ് വരെ വായിച്ചിട്ട് നിർത്തിക്കൂടെ എന്ന.

  15. പിന്നെ., Mba അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞു അതിന് ഒരു congtz..🌹🌷💃

  16. ആദ്യ part വന്നപ്പോൾ ഒന്ന് ഓടിച്ച് വായിച്ച് വിട്ടു, പിന്നീട് വന്ന പാർട്ടുകൾ ഒന്നും വായിക്കാൻ നിന്നില്ല, പക്ഷെ ക്ലൈമാക്സ്‌ ഭാഗം കണ്ടപ്പോൾ എല്ലാ പാർട്ടും ഒന്ന് വായിച്ചേക്കാം എന്ന് കരുതി വായിച്ചത…

    എന്താ പറയുക., love സ്റ്റോറി ആയാൽ നായകനും നായികയും അവസാനം ഒന്നിക്കുന്നതിലല്ല കാര്യം എന്ന് തെളിയിച്ചു, ക്ലൈമാക്സ്‌ ഇങ്ങനെ ആയിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല മനസ്സിന് വല്ലാത്ത ഒരു നോവ് സമ്മനോച്ചെങ്കിലും ഈ ക്ലൈമാക്സിലും ഒരു സത്യം ഉണ്ട്, അവന്റെ സ്നേഹം സത്യമായിരുന്നു, പക്ഷെ ആരെ….??? ഇങ്ങനെ കൊണ്ടുവന്ന് അവസാനിപ്പിച്ചത് നന്നായി, അവർ അവനെ കാണാതെ ഇരിക്കുന്നതുതന്നെയാണ് ശെരി എല്ലാം ഇങ്ങനെതന്നെ അവസാനിക്കട്ടെ, ഈ ക്ലൈമാക്സ്‌ എത്രപേർക്ക് ഇഷ്ടപെടും എന്ന് അറിയില്ല പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇതിന്റെ ബാക്കി എഴുതാൻ ഇനിയും പറ്റും, ഈ കഥയുടെ season 2 ആയിട്ട് വന്നൂടെ..

    1. Malini Krishnan

      അതൊക്കെ വേണോ. എനിക്ക് എങ്ങനെ തുടരണം എന്ന് ഒരു പിടിയും ഇല്ല. ഇങ്ങനെ അങ്ങ് നിക്കട്ടെ. ഒരാൾക്ക് എങ്കിലും ഇത് ഇഷ്ടപെട്ടലോ❤️

      1. Bro enikkum ishtappettu.. Happy endings matram ulla sthalath ithupolthe good story with sad ending ollath nallatha.

        You did a good job 👍👏

Leave a Reply

Your email address will not be published. Required fields are marked *