പെരിയാറിൻ തീരത്ത് 2 [പഴഞ്ചൻ] 422

“ ഉം… ഒരു അമുത് പോലെയൊരു സംഭവമാന്നാ ആന്റി പറഞ്ഞത്… ” സാം ചിരിച്ചുകൊണ്ട് പറഞ്ഞു… അങ്കിളിനെ പറ്റിച്ചു കൊണ്ട്തെ അങ്ങിനെ സംസാരിക്കാൻ അവന് നല്ല രസം തോന്നി…
“ ഓ… ഒന്നെങ്കിലും അവൾ കണ്ടുപിടിച്ചല്ലോ… അതുമതി… മോൻ വേഗം ചെല്ല് അവിടെ മമ്മിയുടെ സൂപ്പർ കറിയൊക്കെയുണ്ട്… എന്നെ മുഴുവൻ തീറ്റിച്ചിട്ടാ വിട്ടത്… അപ്പൊ ഗുഡ്നൈറ്റ്… ” അത്രയും പറഞ്ഞ് വാതിൽ അടച്ചിട്ട് അങ്കിൾ താഴത്തെ മുറിയിലേക്ക് നടന്നുപോയി…
സാം തന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു… രണ്ടു ദിവസം കൊണ്ട് നടന്ന സംഭവബഹുലമായ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു കൊണ്ട് സാം അവന്റെ വീടിന്റെ ഗേറ്റ് കടന്നു… വീടിന്റെ പിറകിലൂടെ ഒഴുകുന്ന പെരിയാറിന്റെ കളകളാരവം അവൻ കേട്ടു…
പുഴയുടെ ആ രാത്രിഒഴുക്കിൽ പല പല രഹസ്യങ്ങൾ ഒതുക്കിവച്ചിട്ടുണ്ടായിരുന്നു… സാമിന്റെ… ജെസ്സിയുടെ… അങ്കിളിന്റെ… സെലീനയുടെ… പിന്നെ പിന്നെ പേരറിയാത്ത ആരുടെയൊക്കെയോ…

******************* സമാപ്തം ***********************

The Author

54 Comments

Add a Comment
  1. ദൈവാനുഗ്രഹം ആണ് ഈ കഴിവ് !ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *