” അത് അത് “
മാത്തൻ നിന്ന് പരുങ്ങി.
” മാത്താന് ഓർമ ഇല്ലെങ്കിൽ കുഴപ്പം ഇല്ല….. കാണുന്ന എല്ലാ കാര്യങ്ങളും ഫോട്ടോയും വീഡിയോയും എടുക്കുന്ന ആൾ അല്ലെ… നിന്റെ ക്യാമറക്ക് നല്ല ഓർമ കാണും നിന്റെ കാമറ ഓകെ ഇങ് എടുത്തേ…. പിന്നെ എല്ലാ മെമ്മറി കാർഡും വേണം കേട്ടോ “
മാത്തൻ നിന്ന് വിറച്ചു. അയാൾ ജയനെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു.
” കുഴപ്പം ഇല്ല മത്താ… നമുക്ക് അകത്തേക്ക് ഇരിക്കാം “
നിത്യ മാത്തന്റെ തോളിൽ കൈഇട്ടുകൊണ്ട് വീട്ടിനുള്ളിലേക്ക് നടന്നു. വീടിനുള്ളിലേക്ക് കടന്നതും മാത്തൻ നിത്യയുടെ കാലിൽ വീണു കരഞ്ഞു.
” പൊന്നു നിത്യയെ ക്ഷെമിക്കണം…. എല്ലാം ലഹരിയുടെ പുറത്ത് പറ്റിപോയത “
” എന്ത് പറ്റി എനിക്ക് ഒന്നും ഓർമ ഇല്ല….. നീ തെളിച്ചു പറ “
” ഞങ്ങൾക്കും ഒന്നും ഓർമ ഉണ്ടായിരുന്നില്ല ….. പിറ്റേന്ന് ഡോൺ അവന്റെ സിസിടീവി കണ്ടിട്ടാ ഞങ്ങളോട് പറയുന്നത് “
” ഞങ്ങൾ …… ആരെക്കെ “
” അന്ന് നമ്മൾ എല്ലാവരും ഡോണിന്റെ റിസോർട്ടിൽ ഉണ്ടായിരുന്നല്ലോ ലാലു,ബംഗാളി ,ഓർത്തോ,ജിബിരിഷ് ,മാസിലാളിയൻ,അഖില”
” എന്താ നമുക്ക് ഒന്നും ഓർമ ഇല്ലാത്തത്…. സിസിടീവിയിൽ എന്താ കണ്ടത് “
” സിസിടീവി യിൽ ഉണ്ടായിരുന്നത് എല്ലാം ഡോൺ കളഞ്ഞു “
” നിന്റെ ക്യാമറയോ “
” എന്ന് റിസോർട്ട് നിന്ന് വന്നതിനു ശേഷം ക്യാമറ എവിടെയോ വീണു…. പിന്നെ നോക്കിയപ്പോൾ അതിൽ മെമ്മറി കാർഡ് ഇല്ലായിരുന്നു “
” ഞാൻ തിരക്കി എടുക്കണോ “
” വേണ്ട …. ഇത് ഇപ്പോൾ വീട് അടിച്ചു വാരിയപ്പോൾ കിട്ടിയതാ…. ഞാൻ ഇതുവരെ ഇതിൽ എന്താ എന്ന് കണ്ടിട്ടില്ല “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?