” എന്ത് സ്റ്റേഷനിൽ കേറി രണ്ട് ഇടികൊണ്ടാലേ പോവൂ “
” ഡി പ്ലീസ് കുപ്പി ഇല്ലാതെ അവിടെ ചെന്നിട്ട് ഒരുകാര്യവും ഇല്ല…. കൂട്ടുകാരി പൊലീസ് ആയത് കൊണ്ട് അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ “
” ശെരി രണ്ടെണ്ണം എടുത്തോ “
അത് കേട്ടതും അഖിലയും ജിബിരിശും ഓരോ കുപ്പി എടുത്തുകൊണ്ട് കാറിലേക്ക് കയറി. മാത്താൻ അവളെ ഒന്ന് നോക്കി കൊണ്ട് പതുകെ നടന്നു. അവരെല്ലാം കാറിൽ കയറുന്നത് കണ്ട് നിത്യഒരു നിമിഷം ഏതോ ആലോചിച്ചു. എന്നിട്ട് നടന്ന് അവരുടെ കാറിന് അടുത്ത് എത്തികൊണ്ട് പറഞ്ഞു.
” അപ്പോൾ കുപ്പി കിട്ടാൻ വേണ്ടി മാത്രം ആണ് നിങ്ങൾ എന്നെ വിളിച്ചത് അല്ലെ…. “
” ഡി അങ്ങനെ അല്ല പെട്ടന്ന് ഉണ്ടായ സന്തോഷത്തിൽ ഞങ്ങൾ എല്ലാം മറന്നു “
” നിങ്ങൾ എല്ലാം മറന്നെന്നു എനിക്ക് മനസിലായി…… എന്നാൽ ശെരി ………… അല്ലെങ്കിൽ വേണ്ട ഞാനും നിങ്ങളുടെ കൂടെ റിസോർട്ടിൽ വരാം അവന്മാരെ ഒന്ന് പേടിപ്പിക്കാം “
” അങ്ങനെ ആണെങ്കിൽ ഞാൻ നിന്റെ വണ്ടി എടുക്കാം…. കുട്ടികാലം മുതൽ ഉള്ള ആഗ്രഹം ആണ് പോലീസ് ജീപ്പ് ഓടിക്കണം എന്നുള്ളത് “
നിത്യ വണ്ടിയുടെ കീ അഖിലയെ എൽപ്പിച്ചു. അഖില കറിൽ നിന്നും ഇറങ്ങിയപ്പോൾ നിത്യ കറിനുള്ളിലേക്ക് കയറി.
” എന്താടാ പ്രാവേ മിണ്ടാതെ ഇരിക്കുന്നത്… കുപ്പികിട്ടാൻ മാത്രമെ നീ എന്നോട് മിണ്ടുള്ളു “
“ഹേയ് അങ്ങനെ ഒന്നും ഇല്ല “
നിത്യ ജിബിരിശിന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി തുടന്നു കറിൽ കിടന്ന ഒരു ഗ്ലാസിൽ കുറച്ച് ഒഴിച്ചു എന്നിട്ട് ഡാഷിൽ കിടന്ന മിനറൽ വാട്ടർ കുപ്പി തുറന്ന് അതിലേക്ക് ഒഴിക്കാൻ തുടങ്ങിയപ്പോൾ മാത്താൻ തടഞ്ഞു.
” ഡി അത് വെള്ളം അല്ല “
” പിന്നെ “
” ഒരു സൊയമ്പൻ സാധനം ആണ്. കുടിച്ചാൽ സ്വർഗ്ഗ ലോകത്ത് എത്തും….. ഇന്ന് ലാലു കൊണ്ട് വന്നതാ. അവന് ഏതോ സാമി കൊടുത്തെന്ന പറഞ്ഞത്
“കൊള്ളാമല്ലോ…. അവന്റെ തള്ളിന് ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ “
” തള്ള് അല്ല…. അവമ്മാരെക്കെ ഇത് കുടിച്ചു അവിടെ കിളി പോയി ഇരിപ്പുണ്ട്…. വേറെ ലഹരി ഒന്നും ചെല്ലാതിരുന്നാൽ ഇതിന്റെ എഫക്ട് കൂടും എന്ന അവൻ പറഞ്ഞത് അതുകൊണ്ടാ ഞങ്ങൾ വേറെ സാധനം തപ്പി ഇറങ്ങിയത് “
” കൊള്ളാമല്ലോ ബിൽഡപ് “
നിത്യ ഒറ്റ വലിക്ക് ആ കുപ്പി പകുതിയോളം കുടിച്ചു.
” നിത്യയെ നിത്യേ എനിക്ക് “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?