റിസോർട്ടിൽ എത്തിയപ്പോൾ മാത്തൻ അവളെ വിളിച്ചു. അപ്പോയെക്കും അഖിൽ പൊലീസ് ജീപ്പുമായി അവിടെ എത്തിയിരുന്നു.
അവർ റിസോർട്ടിനുള്ളിൽ കേറുമ്പോൾ സ്റ്റാഫുകൾ എല്ലാം പുറത്തേക്ക് പോയി.
” ഗയ്സ് ………. സർപ്രൈസ് “
പെട്ടെന്ന് നിത്യേ കണ്ടപ്പോൾ ലാലുവും ഡോണും മറ്റുള്ളവരും എണിറ്റു നിന്ന് അവളെ നോക്കി.
” വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ക്വീൻ വീണ്ടും കൂട്ടിൽ എത്തിയിരിക്കുന്നു “
” നീ ഇത് ഇവിടെന്ന് വന്ന് ചാടി “
” നിന്റെ വീര സാഹസങ്ങൾ ഞങ്ങൾ അറിയുന്നുണ്ടായിരുന്നു “
” ഡാ മാസിലാളിയ നിന്റെ മസ്സിൽ ഓകെ പോയി കുടവയർ ആയല്ലോ “
” പഴയ പോലെ ജിമ്മിൽ കളയാൻ സമയം ഇല്ല നിത്യ “
“ഡാ ഓർത്തോ…. നിന്റെ എല്ലുകൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ “
” ഐ ആം പെർഫെക്റ്റ്ലി അൽറൈറ് “
” ഡാ ബംഗാളി നീ ആണോ ഇപ്പോൾ കൂട്ടത്തിലെ ജിമ്മൻ “
വർഷങ്ങൾക്ക് ശേഷം ഉള്ള ഒത്തുചേരലിൽ അവർ മതിമറന്നു ആഘോഷിച്ചു.
“ഡാ മാത്ത നിന്റെ ക്യാമറ എവിടെടാ…. നമ്മുക്ക് ഒരു ഫോട്ടോ എടുക്കാം “
മാത്തൻ ക്യാമറ എടുത്തു അവരുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങി.
” ഡാ ടൈമർ സെറ്റ് ചെയ്തു വന്നിരിക്കട “
അവർ എല്ലാവരും പരസ്പരം കെട്ടിപിടിച്ചു ഫോട്ടോക്ക് ഫോസ് ചെയ്‌തു.
” ഡാ ഇതിന്റെ ഓരോ കോപ്പി അന്ന് നമ്മളെ കുറിച്ച് അപവാദം പറഞ്ഞു ഉണ്ടാക്കിയവർക്ക് എല്ലാം അയച്ചു കൊടുക്ക്…. എന്റെ വീട്ടുകാർക്ക് സ്പെഷ്യൽ “
” ശെരിക്കും നമ്മൾ എന്തിനാ മറ്റുള്ളവർ പറഞ്ഞത് കേട്ട് നമ്മുടെ സൗഹൃദം ഉപേക്ഷിച്ചത്… മറ്റുള്ളോരുടെ മുൻപിൽ കുടി കയ്യും പിടിച്ചു നടക്കണം ആയിരുന്നു. “
” അവർ എന്താക്കയാടാ പറഞ്ഞു ഉണ്ടാക്കിയത് “
” പക്ഷെ ബാത്‌റൂമിൽ നമ്മുടെ ഗ്രുപ്പ് സെക്സ്ന്റെ പടം ആരോ വരച്ചത് കണ്ടപ്പോൾ എനിക്ക് അങ്ങനെ നടന്നാൽ കൊള്ളാം എന്നുണ്ടായിരുന്നു കേട്ടോ “
ലാലു അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് പരസ്പരം നോക്കി. അപ്പോൾ ഓർത്തോ പറഞ്ഞു.
” നിനക്ക് ബാത്‌റൂമിലെ പടം കണ്ടപ്പോൾ അല്ലെ തോന്നിയത് എനിക്ക് ഇവളെ കണ്ടപ്പോയെ തോന്നിയതാ പിന്നെ നിങ്ങൾ എല്ലാവരും ബെസ്റ്റി കളിച്ചോണ്ട് ഞാൻ അടക്കി പിടിച്ചു ഇരിക്കുക ആയിരുന്നു. പക്ഷെ ആർട്സ് ഡേയ്ക്ക് സ്റ്റേജിൽ കാണിച്ച നമ്മുടെ ആനിമേഷൻ വീഡിയോ കണ്ടപ്പോൾ എൻറെ പിടി മൊത്തം വിട്ടു. നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്നെ പഞ്ഞിക്കിടും എന്ന് പേടിച്ച മിണ്ടാതിരുന്നത് “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?