പേഴ്‌സണൽ കേസ് [Danmee] 230

” ഇത്‌  വരെ  ഇല്ല  സർ …….  പക്ഷെ അയാളിലേക്ക്  ഇനി  അധികം ദുരം ഇല്ല  സർ………. ഈ  കൊല നടന്നിരിക്കുന്നത് എല്ലാം  ഒരു  പ്രൈവറ്റ്  പ്ലേസിൽ ആണ്‌…  വിക്ടിംസിന്റെ വീട് ,കാർ,  അവർ  ഇടക്ക് വിശ്രമീക്കുന്ന സ്ഥാലം…….  പക്ഷെ കൊല നടത്തിയ ശേഷം  ബോഡി  വിക്ടിംസിന്റെ  ഓഫീസിൽ  കൊണ്ട് വന്ന് ഇടും……. കൊല  നടന്ന  സ്ഥാലത്തു നിന്നും  ഓഫീസിൽ എത്തിക്കുന്ന ടൈമിൽ  അടുത്ത വിക്ടിംമിന്റെ  പ്രൊഫഷൻ  ഒരു ഹിന്റ് പോലെ  കില്ലർ തരാറുണ്ട്….. ആദ്യത്തെ കൊലപാതകത്തിൽ   ബോഡി വക്കിലന്മാർ ഉപയോഗിക്കുന്ന കോട്ടിൽ പൊതിഞ്ഞു ആയിരുന്നു  കിടന്നിരുന്നത്… അതിന് ശേഷം  കൊല്ലപ്പെട്ടത് ഒരു വക്കിൽ ആയിരുന്നു…. വക്കിലിന്റെ ബോഡിയിൽ  കുത്തിയിറക്കിയിരുന്ന വടി  ഒരു  പൊലീസ് ലത്തി ആയിരുന്നു… ലാത്തിയുടെയും കോട്ടിന്റെയും ബാക്കി ഭാഗം  അവരെ കൊലപെടുത്തിയ  സ്ഥാലത്തു നിന്നും  കിട്ടിയിരുന്നു. ”

 

 

” ഈ  വില്ലേജ് ഓഫീസാറുടെ  ബോഡിയിൽ എന്തായിരുന്നു  ക്ലൂ ”

 

 

” സാർ  വില്ലേജ് ഓഫീസാറിന്റ ബോഡി തുന്നി പിടിപ്പിച്ചിരിക്കുന്നത്  അയാളുടെ ഓഫീസിലെ  ചെയറിൽ  അല്ല…. വില്ലേജ് ഓഫീസറെ അയാളുടെ വീട്ടിൽ വെച്ചാണ് കൊലപെടുത്തിയിരിക്കുന്നത്…. അയാളുടെ വീട്ടിലെ  ഒരു കസേരയിൽ ആണ്‌  അയാളുടെ ബോഡി തുന്നി  പിടിപ്പിച്ചിരിക്കുന്നത്… ഓഫീസിലെ  ചെയർ   അയാളുടെ  വീട്ടിൽ  ഉണ്ട്‌ ”

 

” അങ്ങനെ ആണെങ്കിൽ  അയാളെ  വീട്ടിൽ വെച്ച് കൊലപെടുത്തി.  ബോഡി ഓഫീസിൽ കൊണ്ട് ഇട്ടു. എന്നിട്ട്  ചെയർ  വീട്ടിൽ  കൊണ്ട് ഇട്ടു…. വീടിനും  ഓഫീസിനും ഇടക്ക് ഉള്ള  സിസി ടീവികാൾ ചെക് ചെയ്തോ ”

 

” ഐ ആം ഓൺ ഇറ്റ് സർ ….. പക്ഷെ അത് കൊണ്ട് കാര്യം ഉണ്ടെന്ന്  തോന്നുന്നില്ല ”

 

” അറ്റ്ലീസ്റ്റ് നമുക്ക്  ഒരു  വണ്ടി മോഡൽ  എങ്കിലും കിട്ടില്ലേ…….. ഓക്കേ  പക്ഷെ     ചെയർ   ആണ്‌ ക്ലൂ എങ്കിൽ    അതിന് പിന്നിലെ ഹിന്റ് എന്താ ”

 

 

” ഓഫീസിൽ മാത്രം ഒതുങ്ങുന്നത് അല്ല അടുത്ത  വിക്ടിംന്റെ അധികാര  പരിതി… ഓഫീസ് ടൈം  കഴിഞ്ഞും അധികാരം ഉപയോഗിക്കാൻ കഴിയുന്നയാൾ….വീട്ടിലെ കസേര!!…. ഐ തിങ്ക്…… അടുത്ത വിക്ടിം ഒരു  മാജിസ്‌ട്രേറ്റ് ആണ്‌ ”

 

” എവിടെത്തെ…………..  എനി ഹിന്റ് ”

 

 

” നോ  സർ ”

 

” കേരളത്തിൽ എത്ര മാജിസ്‌ട്രേറ്റസ് ഉണ്ടെന്ന്  അറിയാമോ  തനിക്ക്….. ഇതിപ്പോൾ  ആരാന്നു വെച്ച ”

The Author

3 Comments

Add a Comment
  1. താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

  2. എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
    ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?

  3. ബ്രോ ലക്കി ഡോണർ കഥ എവിടെ
    അതിന്റെ അടുത്ത പാർട്ട്‌ വരാനായോ?

Leave a Reply

Your email address will not be published. Required fields are marked *