” സർ ട്രസ്റ്റ് മീ……. ഇനി ഒരു മരണം നടക്കില്ല ………… തൽകാലം നമ്മുക്ക് കേരളത്തിൽ ഉള്ള എല്ലാ മാജിസ്‌ട്രേറ്റ്കൾക്കും സെക്യൂരിറ്റി കൂടുതൽ ശക്തമാക്കാം…… പിന്നെ ആർക്കെങ്കിലും എന്തെങ്കിലും തരത്തിൽ ഉള്ള ബ്ലാക്ക് മൈലിങ് ഭിഷണി ഉണ്ടോ എന്ന് അന്വേഷിക്കാം…… ആ സമയം കൊണ്ട് മറ്റ് തെളിവുകൾ സോർട്ട് ചെയ്യാം ”
” ഒക്കെ …. പക്ഷെ ഇനി ഒരു മരണം കൂടി നടന്നാൽ കേസ് നമ്മുടെ കയ്യിൽ നിന്നും പോകും ”
” ഇനി ഒരു മരണം സംഭവിക്കില്ല സർ ”
നിത്യ ക്രൈം സീനുകളും തെളിവുകളും മറി മറി പരിശോധിച്ചു കൊണ്ടിരുന്നു. സൈബർ സെല്ല് ഫോറെൻസിക്ക് ഉദ്യോഗസ്ഥരുമായി അവൾ നിരന്തരം ബന്ധപ്പെടുകൊണ്ട് ഇരുന്നു. രവും പകലും അവൾ കില്ലർ ആരാണെന്ന് അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം.
നിത്യയും ജയനും കേസിന്റെ ഭാഗമായി കേരളത്തിലെ ഒരു മലയോര മേഖലയിൽ കൂടി സഞ്ചരിക്കുക ആണ്. പെട്ടെന്ന് നിത്യയുടെ ഫോൺ ശബ്ദിച്ചു.
” ഹലോ ”
” മേഡം പീരുമെഡ് മുൻസിഫ് രവികുമാറിനെ ഇന്ന് വൈകുന്നേരം മുതൽ കാണാൻ ഇല്ല……..അന്വേഷിച്ചപ്പോൾ കുറച്ച് നാളുകൾ ആയി പരിചയം ഇല്ലാത്ത ഒരാളുമായി ഇടക്ക് ഇടക്ക് മീറ്റ് ചെയ്യാറുണ്ടായിരുന്നു എന്നറിഞ്ഞു ”
” നോ …. സാജൻ ….. ഇത് ഒരു ഓർഡിനറി മിസ്സിംഗ് കേസ് ആയിരിക്കും …. നമ്മുടെ കേസുമായി ബന്ധം കാണില്ല ”
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?