” അല്ല മേഡം…… മജിസ്‌ട്രേറ്റ് ലീവ് ആയത് കൊണ്ട് … ഇപ്പോൾ ചുമതല രവികുമാറിനാണ് ”
” എന്നു മുതൽ ”
” ഇന്ന് രാവിലെ മുതൽ”
” ഡോണ്ട് വറി സാജൻ ”
” അല്ല മേടം മജിസ്‌ട്രേറ് മൂന്ന് മാസം മുൻപ് തന്നെ ലീവ് നെ കുറിച്ച് സൂചിപ്പിച്ചിരുന്നു.. അദേഹത്തിന്റെ വിദേശത്തുള്ള മകളുടെ ഡെലിവറിയുമായി ബന്ധപ്പെട്ട്….. ”
” ഓഹ് ഗോഡ് സാജൻ ഇപ്പോൾ എവിടെ ഉണ്ട്”
“ഞാൻ രവികുമാർ സാറിന്റെ വീട്ടിൽ തന്നെ ഉണ്ട് മേഡം ”
” ഓക്കേ സാജൻ ഞാൻ അങ്ങോട്ട് വരുന്നുണ്ട്…… കീപ് മീ അപ്ഡേറ്റഡ് ”
” ഓക്കേ മേഡം ”
ഫോൺ കട്ട് ചെയ്‌ത നിത്യ ജയനെ നോക്കി പറഞ്ഞു.
“വണ്ടി പീരുമെട്ടിലേക്ക് വീടു”
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?