” ശെരി മേഡം ”
ജയൻ വണ്ടി പീരുമേട്ടിലേക്ക് തിരിച്ചു.
വഴി മദ്ധ്യേ നിത്യയുടെ ഫോൺ വീണ്ടും ശബ്ദിച്ചു.
” ഹലോ ”
” പറയു സാജാ ”
” മേടം ഞാൻ ഇവിടെ അടുത്തുള്ള ഷോപ്പുകളിലെ സിസി ടീവി കൾ ചെക് ചെയ്‌തു…. അതിലൊന്നും രവികുമാർ സാറിന്റെ കാർ കണ്ടിട്ടില്ല….. വീട്ടിൽ നിന്ന് ഇറങ്ങിയ കർ സിസിടിവി കളിൽ പതിഞ്ഞിട്ടില്ല എങ്കിൽ ഫോറെസ്റ്റ് ഏരിയയിൽ ആയിരിക്കും കർ പോയിട്ടുണ്ടാകുക ”
” ഞാൻ അത് വഴി ആണ് വരുന്നത് സാജൻ ”
” എന്റെ ഒരു സംശയം പറയട്ടെ മേഡം ”
” പറയു സാജൻ ”
“ആ വഴിയിൽ കുറച്ച് ഉള്ളിലേക്ക് മറി ഒരു തേയില തോട്ടം ഉണ്ട് അതിനു നടുവിൽ ഒരു പഴയ ഫക്ട്ടറി ഉണ്ട്… കില്ലർ കൊല നടത്താൻ ഇതുവരെ ഒരു തുറസായ സ്ഥാലം തിരഞ്ഞെടുത്തിട്ടില്ല അപ്പോൾ …. ആ ഫാക്ടറി ”
” ഞാൻ അതിനടുത്തു തന്നെ ഉണ്ട് സാജൻ…… നീ കൂടുതൽ ഫോർസുമായി അങ്ങോട്ട് വരൂ…..”
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?