“ഭാഗ്യത്തിന് ഞാൻ വീട്ടിൽ എത്തി… അളിയൻ എത്താൻ എന്തായാലും സമയം എടുക്കും ഒന്നും വിചാരിക്കേണ്ട ഞാനങ്ങോട്ട് തുടങ്ങുകയ…”
“ബെസ്റ്റ്… അപ്പൊ എനിക്ക് കമ്പനിക്ക് …”
“ബോധം പോയാലും അളിയന് ചിയേഴ്സ് ഞാൻ പറഞ്ഞിരിക്കും പോരെ…??
“എന്ന ഒക്കെ…”
“മഴ മാറി വന്ന മതി അല്ലങ്കിൽ അവൾ പിറു പിറുത്ത് കൊണ്ടിരിക്കും…”
“ഓഹ്.. ശരി…”
എല്ലാം കേട്ട് കൊണ്ടിരുന്ന കാർത്തിക എന്നെ തുറിച്ചു നോക്കി ബൈക്കിൽ ചരിയിരുന്നു…
“എന്തിനാ എന്നോട് കലിപ്പ് ഞാൻ അല്ലല്ലോ കൊടുക്കുന്നത്…??
“കൊണ്ടു വന്ന കാരണം അല്ലെ… ഇന്ന് എത്ര നേരത്തെ വന്നെന്ന് നോക്ക്.. അല്ലങ്കിൽ പത്ത് മണി ആകുന്ന ആളാണ്…”
“ഇനി ഞാൻ പോയാലും മോള് ഒരു ഫുൾ വാങ്ങി വെക്കണം അപ്പോ എന്നും നേരത്തെ വരില്ലേ…”
പല്ല് കടിച്ച് അവൾ എന്നെ ഒരു ഇടി ആയിരുന്നു… കൈ പിടിച്ച് ഞാനവളെ വലിച്ച് എന്റെ മുന്നിൽ നിർത്തി അവളിലേക്ക് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു…
“ഇന്നലത്തെ പോലെ ഇടി കൊള്ളാൻ എനിക്ക് വയ്യ….”
“കളിയാക്കിയിട്ടല്ലേ….”
“അയ്യടാ അപ്പോഴേക്കും ഇടിക്കൽ ആണോ… പോയി നിന്റെ കെട്ടിയോനെ അടിക്ക്…”
എന്നിൽ ചേർന്ന് നിന്നവൾ മുഖം കോട്ടി…
“ഭയങ്കര തിരക്കുള്ള റോഡാ അല്ലെ…??
പിന്നോട്ട് തള്ളിയ അരകെട്ടിലേക്ക് മുൻഭാഗം അമർത്തി ഞാൻ ചോദിച്ചു…
“ഒരു ഓട്ടോ വിളിച്ചപോലും വരാത്ത വഴിയാണ്… ബൈക്കിൽ പോകുമ്പോ എത്ര പേരാണ് ഇവിടെ വീണിട്ടുള്ളത്….”
“ഇനി അവർക്ക് കമ്പനി ആയി നീയും ഇല്ലേ…”
എന്നിൽ നിന്നും കുതറി പിണങ്ങി കൊണ്ട് അവൾ മുന്നോട്ട് കയറി നിന്നു…
“പിണങ്ങിയോ… ഒരു തമാശ പറഞ്ഞതല്ലേ…??
“തമാശ… ഇന്നലെ തുടങ്ങിയതാ എന്നെ കളിയാക്കൽ…”
“അതിഷ്ട്ടം കൊണ്ടല്ലേ…”
“എനിക്കിഷ്ട്ടല്ല എന്നെ കളിയാക്കുന്നത്…”
“എന്ന ഞാനിനി മിണ്ടുന്നില്ല പോരെ…??
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ..
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ……
ഒരു രക്ഷയും ഇല്ല കലക്കി കിടുക്കി ത്തിമർത്തു