പേഴ്സിൽ നിന്നും അതെടുത്ത് അവളുടെ മുഖത്തിന് നേരെ പിടിച്ചു കൊണ്ടാണ് നോക്കാൻ പറഞ്ഞത്… കണ്ണുകൾ തുറന്ന കാർത്തിക അത് കണ്ട് വാ പൊളിച്ചു വിശ്വാസം വരാതെ എന്നെ തിരിഞ്ഞു നോക്കി അവൾ ചോദിച്ചു..
“എനിക്കാണോ…??
“അല്ല എന്റെ കെട്ടിയോൾക്ക്…”
“പറ ചേട്ടാ…??
“പിന്നെ ഇത് ആർക്കാടി…”
“അയ്യോ.. എന്ത് ഭംഗിയാ…”
അതിൽ തൊട്ട് നോക്കി അവൾ പറഞ്ഞു… അവളെ തിരിച്ചു എന്റെ നേരെ നിർത്തി ഞാൻ പറഞ്ഞു..
“ഞാനിട്ട് തരും…”
അവളൊന്നു തലയാട്ടി കൊണ്ട് കൈ പിറകിലേക്ക് ഇട്ട് മുടി ഒതുക്കി തന്നു.. മുന്നോട്ട് തള്ളിയ അവളുടെ മുലകൾ കണ്ടപ്പോ ഞാൻ അതിലേക്ക് തന്നെ നോക്കി നിന്നു… താലിക്കൊപ്പം ഞാനാ മാലയും കൊളുത്തി അവളെ നോക്കി പറഞ്ഞു..
“ഇപ്പോ അടിപൊളി ആയി…”
“ശരിക്കും ഭംഗിയുണ്ട് ഏട്ടാ…”
“അവൻ കണ്ടാലോ…??
“ഞാനിത് അഴിച്ചു വെക്കും…”
“അപ്പൊ ഇടില്ലേ…??
“ഇടും… ഏട്ടന് മുന്നിൽ വരുമ്പോ… പോരെ…”
“മതി.. പക്ഷെ എന്നെങ്കിലും കാണുമല്ലോ…??
“കുറച്ചു കഴിഞ്ഞിട്ട് ഏട്ടൻ തന്ന പൈസക്ക് വാങ്ങിയത് ആണെന്ന് പറയും..”
“ഭയങ്കരി…”
അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് പുറത്ത് നന്നായി തടവി….
“ഭയങ്കരി ഒന്നുമല്ല…”
“പിന്നെ…??
“ആ ഭാഗ്യമെല്ലാം എനിക്കല്ലേ തന്നത്… അപ്പൊ അതൊക്കെ ഇട്ട് വരേണ്ടതും ഭാഗ്യം തന്ന ആളുടെ മുന്നിലല്ലേ….”
കോരി ചൊരിയുന്ന മഴയത്ത് അവളുടെ വാക്കുകൾ എന്റെ കാതിൽ പതിഞ്ഞു….
“ഇനി എന്താ ഏട്ടന്റെ കാർത്തുന് വേണ്ടത്…??
“ഏട്ടന് ഇഷ്ടമുള്ളതൊക്കെ …”
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ..
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ……
ഒരു രക്ഷയും ഇല്ല കലക്കി കിടുക്കി ത്തിമർത്തു