“നെ ഇത് തന്നെയല്ലേ കഴിഞ്ഞ കൊല്ലവും പറഞ്ഞത്…??
“ഇതങ്ങനെ അല്ല…. അല്ലെ കാർത്തു…??
“ആവോ….”
മുഖം വീർപ്പിച്ച് അവൾ അകത്തേക്ക് പോയപ്പോ… അമ്മയോട് ഞാൻ പറഞ്ഞു…
“അടുത്ത വരവ് വേഗം ഉണ്ടാവും അപ്പൊ നോക്കാം…”
“നിന്റെ ഇഷ്ട്ടം പോലെ ആവട്ടെ…”
കുളിയെല്ലാം കഴിഞ്ഞ് ഞാൻ കാർത്തികയുടെ ബൈക്കും എടുത്ത് ടൗണിലൊക്കെ പോയെന്ന് കറങ്ങി അവൾ ഇന്നലെ പറഞ്ഞ പോലത്തെ ബെഡും വാങ്ങി അവർക്ക് അഡ്രസ്സും കൊടുത്തു… പിന്നെ നേരെ പോയത് മലബാർ ഗോൾഡിൽ മൂന്ന് പവനോളം വരുന്ന അരഞ്ഞാണവും വാങ്ങി അളിയനെ വിളിച്ചു രാത്രിയിലേക്കുള്ള ബോട്ടിൽ റെഡി ആണ് നേരത്തെ വന്നോ എന്നും പറഞ്ഞു നേരെ പോയത് തുണിക്കടയിലേക്ക് നാലഞ്ച് ജോഡി എല്ല മോഡലിലും ഉള്ള ഡ്രെസ്സും വാങ്ങി നേരെ വീട്ടിലേക്ക്…. ഞാനവിടെ എത്തുമ്പോഴേക്കും ബെഡ് അവിടെ എത്തിയിരുന്നു കാർത്തിക എല്ലാം റെഡിയാക്കി വെച്ചത് ഞാൻ കണ്ടു… പുതിയ ബെഡിൽ പുതിയൊരു ബെഡ്ഷീറ്റ് വിരിച്ച് രണ്ട് തലയിണയും വെച്ചിട്ടുണ്ട്… തൊട്ടടുത്ത് കിടന്ന ചെറിയ ടേബിളിൽ രണ്ട് തരം ക്രീമും പൊട്ടിക്കാത്ത ചെറിയ കുപ്പി എണ്ണയും കണ്ടപ്പോ തന്നെ സാധനം ലോഡായി…. എന്റെ കൂടെ മുറിയിലേക്ക് കയറിയ അവളുടെ കയ്യിൽ ഞാൻ കവർ കൊടുത്തു…
“കുറെ ഉണ്ടല്ലോ…??
“ഇനിയും വാങ്ങാൻ ഉണ്ട്…”
കള്ളച്ചിരിയോടെ അവളാ കവർ അലമാരയിൽ വെച്ചു….
“ബെഡ് ഇത് തന്നെയല്ലേ നീ പറഞ്ഞത്…??
“മഹ്…”
“നേരത്തെ ഇങ് പോരെ…”
“മഹ്…”
“വണ്ടിയിൽ കുപ്പി ഉണ്ട്…”
“മഹ്…. ചേട്ടൻ കുടിക്കുമോ ഇന്ന്…??
“കുടിക്കണോ…??
“ബോധം വേണം…”
“അതുണ്ടാകും…”
കള്ള കണ്ണിറുക്കി കാർത്തിക കുണ്ടിയും കുലുക്കി പോകുന്നത് ഞാൻ നോക്കി നിന്നു….
##തുടരും##
✍️അൻസിയ✍️
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ..
ഒരോ കഥയും ഒരോ സംഭവങ്ങൾ തന്നെ അൻസിയയുടെ തൂലിക ഇനിയും അനർഗ നിർഗളങ്ങായി ഒഴുകട്ടെ ……
ഒരു രക്ഷയും ഇല്ല കലക്കി കിടുക്കി ത്തിമർത്തു