പെരുമഴക്ക് ശേഷം….2
Perumazhakku Shesham Part 2 | Author : Anil Ormakal | Previous Part
From the Author of അന്നമ്മ | കാട്ടുതേൻ
അനിൽ ഓർമ്മകൾ
പ്രിയമുള്ളവരേ….
ആദ്യഭാഗത്തിന് തന്ന ഫീഡ്ബാക്കിന് നന്ദി……… ഈ ഭാഗത്തിൽ അത്രയും നിലവാരം പുലർത്തിയോ എന്നറിയില്ല… ഗ്രൂപ്പിലെ പുലികൾ എല്ലാം നല്ല വാക്കുകൾ അറിയിച്ചു…. കുറച്ച് പേർക്ക് മറുപടിയും നൽകി…. എന്നാൽ സൈറ്റിലെ റൈറ്റ് ക്ലിക് , കോപ്പി പേസ്റ്റ് തുടങ്ങിയ ഓപ്ഷനുകൾ വർക്ക് ചെയ്യാത്തതിനാൽ (disabled) പലരുടെയും കമന്റിന് മറുപടി നൽകാൻ കഴിഞ്ഞില്ല… . മലയാളത്തിലേ ഒരു ഫീൽ ഉണ്ടാക്കാൻ കഴിയുകയുള്ളു… അതാണ്… അവരിൽ ഹർഷൻ ഭായ് മുതൽ നന്ദൻ ഭായ് വരെ ഒട്ടനവധി പേരുണ്ട്…. എല്ലാവരുടെയും പ്രോത്സാഹനങ്ങൾക്ക് നന്ദി…….. ചില നിർദ്ദേശങ്ങളും ഉണ്ടായിരുന്നു… പ്രത്യേകിച്ച് അർജുൻ ഭായിയുടെ…. നന്ദി… പക്ഷെ അത് അങ്ങിനെ തന്നെ ആവണമെന്നാണ് എന്റെ മനസ്സ് പറഞ്ഞത്…. ആ ഫീൽ നിങ്ങൾക്ക് കിട്ടിയില്ല എങ്കിൽ അതെന്റെ ഭാഷയുടെ പ്രശ്നമാണ്…. അല്ലെങ്കിൽ എന്റെ പ്രണയത്തിന്റെ….
പ്രോത്സാഹിപ്പിച്ച എല്ലാവർക്കും വളരെ വളരെ നന്ദി ഗോവർദ്ധനന്റെ പരിണാമം ഇവിടെ തുടങ്ങട്ടെ… സംഭവ ബഹുലമായ അടുത്ത ഭാഗങ്ങൾ ലോക് ഡൗണിന്റെ അവസ്ഥ പോലിരിക്കും… പിന് വലിച്ചാൽ വൈകും…. കാരണം ദിവസം അഞ്ച് മണിക്കൂർ യാത്രയും ജോലിയും എല്ലാം വിലങ്ങ് തടിയാകും….
അടുത്ത ഭാഗം ഇതാ….
വീട്ടിലേക്ക് യാത്ര തീരുമാനിച്ചപ്പോഴാണ് കഴിഞ്ഞ കുറേ വർഷങ്ങളുടെ അർത്ഥമില്ലായ്മ ഒരു തമാശ കഥ പോലെ മനസ്സിലേക്ക് കടന്ന് വന്നത്….. പഴയ എട്ടു വയസ്സുകാരനിൽ നിന്ന് പതിനെട്ടിലേക്കുള്ള പത്ത് വർഷങ്ങൾ…… ബാല്യത്തിന്റെ അവസാനവും കൗമാരത്തിന്റെ ഭൂരിഭാഗവും ഈ പത്ത് വർഷങ്ങൾ കൊണ്ട് പോയി…. ജീവശാസ്ത്ര പരമായ വളർച്ച ശരീരം നേടിയതും…. വികാരങ്ങളുടെ തീഷ്ണത അനുഭവിക്കാൻ തുടങ്ങിയതുമെല്ലാം ഈ പത്ത് വര്ഷങ്ങളിലാണ്….. ബോർഡിങ് സ്കൂളിന്റെ എല്ലാ അവസരങ്ങളും ഉപയോഗിച്ച് കൂട്ടുകാരും റൂം മേറ്റുമെല്ലാം കാമുക വേഷവും ജാരവേഷവും കെട്ടിയാടി തുടങ്ങിയിരുന്നു…. ചിലർ ദ്രാവക രൂപത്തിലോ ധൂമ രൂപത്തിലോ ഉള്ള ലഹരിയുടെ ആത്മഹർഷങ്ങളും അനുഭവിച്ച് തുടങ്ങിയിരിക്കുന്നു….. വർഷങ്ങളായി ഞാൻ സൃഷ്ടിച്ചെടുത്ത അന്തർമുഖ സ്വഭാവവും പഠിപ്പിസ്റ് എന്ന പേരും എന്നെ ഇതിലേക്ക് നയിക്കുന്നതിന് അവർക്ക് വിലങ്ങ് തടിയായി…. അതിനാൽ തന്നെ അധികം സ്വഭാവ ദൂഷ്യമില്ലാത്ത ഒരുവനായി ഞാൻ തുടർന്നു …… സഹപാഠികളായ പെൺകുട്ടികൾ മുതൽ സ്കൂളിലെ ചില റസിഡന്റ് അദ്ധ്യാപികമാർ വരെ ഒറ്റക്ക് കാണുമ്പോൾ വല്ലാത്ത ഭാവത്തിൽ നോക്കുന്നതും ഇടപഴകുന്നതും പലപ്പോഴും മനസ്സിലായിട്ടും ആകാത്ത രീതിയിൽ ഭാവിച്ച് പൊന്നു….. വികാരങ്ങൾ ഉണ്ടായില്ല എന്നല്ല…. അവക്കുള്ള അവകാശം തനിക്കുണ്ടോ എന്ന ഭയം…. അപകർഷതാ ബോധം… ചെറുപ്പത്തിലേ മനസ്സിൽ ഉറച്ച് പോയ അത്തരം ചിന്തകൾ…. മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കേണ്ടവനാണ് എന്ന അനാവശ്യ ചിന്ത….. യോഗയും മറ്റു ശീലിച്ചിട്ടും വിട്ട് പോകാത്ത മറ്റുള്ളവരോടുള്ള ഭയം….. പ്രണയം പോയിട്ട് ഇഷ്ടം പോലും പ്രകടിപ്പിക്കാൻ മനസ്സനുവദിക്കുന്നില്ല…..
Evide bakki
അതീ സൂപ്പർ ?????? katta whiting for balance
Class??
Exciting story. Please continue
Good story telling. Enjoyed
Appo ini anu kadha le…….
Katta waiting???
കൊള്ളാം. ഇതു പോലെ ഓർത്തിരി ആളുകൾ ഉണ്ട് നമുകിടയിൽ മുറിവേറ്റ മനസുമായി. ഒരു സ്വാന്തനമായി ഒരു തലോടലിനായി തളരുമ്പോൾ ചായനായി ഒരു തോളിനായി ആഗ്രഹിക്കുന്നു ആളുകൾ. പക്ഷെ അവനവനു പോലും കാര്യമില്ലത്ത കാര്യത്തിൽ തലയിടാനും കുത്തത്തിനോവിക്കാനും മാത്രം അറിയുന്നവർ ഇന്നത്തെ കാലത്ത് തെറ്റുകളിലേക്ക് വഴുതിവീഴുന്നവർ ഏറ്റവും നല്ലകഴിവുള്ളവരാണ്. നമ്മുടെ സമുഹത്തിന് നല്ല പങ്കുണ്ട് ഇവരുടെ വീഴ്ചയിൽ.
നല്ല ചിന്ത നാലുപേർക് നല്ല വഴികാട്ടി ആകും.
ബാക്കി പ്രതീക്ഷയോടെ
Vichoo vijay
നന്നായിട്ട് അവതരിപ്പിച്ചു
നല്ലൊരു ഫീലുണ്ടായിരുന്നു വായിക്കാൻ
പിന്നെ അടുത്ത പാർട്ട് വേഗം വേണം ഒരു അപേക്ഷയാണ്
എന്ന് സ്വന്തം……
മനസ്സിൽ ഓർത്തുവെക്കാൻ ഒരുമനോഹര കാവ്യം കൂടി.തകർത്തു ബ്രോ,ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് അസഹനീയം.
Exllnt writng and a very good of presentation. ഇത്ര മനോഹരമായ അവതരണം വളരെ കുറച്ചേ കണ്ടിട്ടുള്ളു. എത്ര നല്ല കഥാപാത്രങ്ങൾ ആണ് ഇതിൽ ഉണ്ണി ഞാൻ തന്നെയാണെന്ന് തോന്നിപ്പോകുന്നു.ബാല്യവും കൗമാരവും എല്ലാം അവന്റെ ജീവിതത്തിൽ വളരെ വേഗം പോയിക്കൊണ്ടിരിക്കുന്നു.ഒരുപാട് ഒരുപാട് ഇഷ്ടമായി പെരുമഴക്ക് ശേഷം മിസ്സ് എന്ന അമ്മയെ അതിലും ഇഷ്ടമയി പ്രസവിച്ചത് കൊണ്ട് ‘അമ്മ ആകുന്നു ഇല്ല പ്രസവിക്കാത്തത് കൊണ്ട് ‘അമ്മ ആകാതിരിക്കുന്നും ഇല്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് കർമ്മം ആണ് എല്ലാം നിശ്ചയിക്കുന്നത്.കാത്തിരിക്കുന്നു ഗോവർധൻ കൃഷ്ണന്റെ മുന്നോട്ടുള്ള വഴികളിലായി അവനെ ഒറ്റപ്പെടുത്തിയ ബാല്യത്തിന്റെ നാട്ടിലേക്കുള്ള അവന്റെ 10 വർഷത്തിന് ശേഷമുള്ള അവന്റെ തിരിച്ചു വരവിനായി അവനെ കാത്തിരിക്കുന്ന നല്ലത് ചീത്തയുമായ എല്ലാ കാര്യങ്ങൾക്കുമായ് ഞാനും കാത്തിരിക്കുന്നു…
With love Sajir?
നല്ലെഴുത്ത്….. തുടരുക.
????
അങ്ങനെ കാത്തിരിക്കാൻ ഒരു കഥ കൂടിയായി,
അനിൽ ബ്രോ കഥ സൂപ്പറാണ്,പോളിയാണ്, മസ്സാണ്. പിന്നെ ഈ കഥ വായിച്ചപ്പോ എവിടെയൊക്കെയോ ഞാനുമായി സാമ്യമുള്ളതു പോലെ. ഒറ്റപെട്ടവന്റെ കഥ ആയതോണ്ടായിരിക്കും.
അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ…
കാത്തിരിപ്പോടെ
സോൾമേറ്റ്
ഗംഭീരമായ ക്ലാസ്സിക് ടച്ച്. താങ്കളുടെ എഴുത്തിന് പിടച്ചിരുത്തുന്ന ഒരു ഫീലാണ്, വായിച്ച് തീരുന്നത് അറിയന്നേയില്ല. THANKS കാത്തിരിക്കാൻ ഒരു കഥ തന്നതിന്.
അടിപൊളി തുടർ കഥക്ക് കാതിരിക്കുന്നു
❤️❤️❤️????
Heavenly
suprooooo super
ഞാൻ ആദ്യമായ് ആണ് ഒരു കമന്റ് എഴുതുന്നത്…..
ഹർഷന്റെയും സാഗർ കോട്ടപ്പുറത്തെയും വായിക്കാൻ മാത്രമായിരുന്നു ഞാൻ ഈ ഗ്രുപ്പിൽ വന്നത് തന്നെ
വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു….
രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ….
മനോഹരമായ ഈ ശൈലി തന്നെ തുടരുക…
വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു….
രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ….
മനോഹരമായ ഈ ശൈലി തന്നെ തുടരുക…
Ee kadha njanum ayi Nalla samiyam und thanks for this story bai