പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ] 469

എന്താടി…

‘അമ്മ നിന്നോടെന്താ പറഞ്ഞെ….

ഒന്നുമില്ല…

പിന്നെ ….. അവളുടെ കണ്ണിൽ ആകാംഷ….

അത് അവരുടെ മകൾ പ്രണയത്തിലാണെന്ന് അവർക്കൊരു സംശയം…….. അതൊന്ന് ശ്രദ്ധിക്കാൻ പറഞ്ഞതാണ്…. ശരിയാണോടീ…

അവളുടെ മുഖം നാണിച്ച് തുടുത്തു…. നീയെന്ത് പറഞ്ഞു….

ഞാൻ ശ്രദ്ധിച്ചോളാമെന്ന് പറഞ്ഞു…… പക്ഷെ അവളുടെ ആദ്യ പ്രണയം വൺ വേ ആകാനേ സാധ്യത ഉള്ളുവെന്നും പറഞ്ഞു….

ഉണ്ണീ …. അവളുടെ മുഖം വിളറി…. അതെന്താ….ഉണ്ണീ….

കാരണം തുറന്ന് പറയാതെ അവൾ ആഗ്രഹിക്കുന്ന ആൾക്ക് കാത്തിരിക്കാൻ വേറൊരു പെണ്ണുണ്ട്…. അതും …ഹെവൻലി ലവ്… അപ്പോൾ ഒരു സാധ്യതയുമില്ല….

അവളുടെ മുഖം കുനിഞ്ഞു….. കണ്ണുകൾ നിറഞ്ഞൊഴുകി….

രൂപാ…. ഞാനവളെ വിളിച്ചു ….

സോറി…. ഞാനറിയാതെ നിന്നെ വേദനിപ്പിച്ചു എങ്കിൽ…. പക്ഷെ ഞാൻ പറഞ്ഞതാണ് യാഥാർഥ്യം…. അത് മനസ്സിലാക്കണം… പ്ലീസ്സ് ….

അവളൊന്നും മിണ്ടിയില്ല… കണ്ണ് തുടച്ചു…. പിന്നെ എന്റെ മുഖത്ത് നോക്കി നനവാർന്ന ഒരു ചിരി ചിരിച്ചു….

താങ്ക്സ് ഉണ്ണീ… തുറന്ന് പറഞ്ഞതിന്…. നീ വേറൊരു ക്ലാസ്സാ…. ഞാൻ വെറുതെ…. അവളെന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചു ….

ഫ്രെണ്ട്സ്…. ? ഞാൻ കൈ നീട്ടി….

എനിക്ക് കുറച്ച് സമയം വേണമെടാ…. എനിക്ക് നിന്നെ കെട്ടി പിടിക്കാൻ തോന്നുന്നുണ്ട്… വേണ്ട…. എന്റെ മനസ്സൊന്ന് ശരിയാവട്ടെ… ബൈ ഡാ ടേക് കെയർ…

ബൈ രൂപ…..അവൾ തിരിഞ്ഞ് നോക്കാതെ പോയി കാറിൽ കയറി…. …

ബൈ ഉണ്ണീ … ആന്റി കാർ മുന്നോട്ടെടുത്ത് കൊണ്ട് പറഞ്ഞു….

ബൈ ആന്റി….

അന്നും അടുത്ത ദിവസങ്ങളിലും മറ്റ് വലിയ സംഭവ വികാസങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും ഞാനും മിസ്സും അവിടെ തകർത്ത് ജീവിച്ചു… കളിയും ചിരിയും കളിയാക്കലും എല്ലാമായി… ഒരു മറയുമില്ലാതെ …. നാടും … സ്‌കൂളും വിദ്യാർത്ഥികളും അധ്യാപകരും എല്ലാം ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നു…. പ്രണയവും സ്നേഹവും സൗഹൃദവും, കാമവും, അവിഹിതവും എല്ലാം ഒരുളുപ്പുമില്ലാതെ സംസാരിച്ചു… അവർ ചിലപ്പോൾ അൽപ്പം വൾഗറായുള്ള കഥകളും പറഞ്ഞു…. എനിക്കത് വഴങ്ങിയില്ല എങ്കിലും എല്ലാം ആസ്വദിച്ചു ….. ഈ സമയങ്ങളിലൊരിക്കലും എന്റെ പൂർവ്വകാലമോ, രൂപയോ ചർച്ചയിലേക്ക് വരുവാൻ അവർ അനുവദിച്ചില്ല…. രൂപയുടെ കാര്യം ഞാൻ സംസാരിക്കുവാൻ ശ്രമിച്ചു എങ്കിലും അവർ വിഷയം മാറ്റി… പിന്നെ എനിക്കും തോന്നി അതങ്ങിനെ അവസാനിക്കട്ടെ എന്ന് …. ഒടുവിൽ ആ ഞായറാഴ്ച ഞാൻ തിരിച്ച് പൊന്നു….

The Author

kambistories.com

www.kkstories.com

55 Comments

Add a Comment
  1. Evide bakki

  2. അതീ സൂപ്പർ ?????? katta whiting for balance

  3. Exciting story. Please continue

  4. Good story telling. Enjoyed

  5. Appo ini anu kadha le…….
    Katta waiting???

    1. കൊള്ളാം. ഇതു പോലെ ഓർത്തിരി ആളുകൾ ഉണ്ട് നമുകിടയിൽ മുറിവേറ്റ മനസുമായി. ഒരു സ്വാന്തനമായി ഒരു തലോടലിനായി തളരുമ്പോൾ ചായനായി ഒരു തോളിനായി ആഗ്രഹിക്കുന്നു ആളുകൾ. പക്ഷെ അവനവനു പോലും കാര്യമില്ലത്ത കാര്യത്തിൽ തലയിടാനും കുത്തത്തിനോവിക്കാനും മാത്രം അറിയുന്നവർ ഇന്നത്തെ കാലത്ത് തെറ്റുകളിലേക്ക് വഴുതിവീഴുന്നവർ ഏറ്റവും നല്ലകഴിവുള്ളവരാണ്. നമ്മുടെ സമുഹത്തിന് നല്ല പങ്കുണ്ട് ഇവരുടെ വീഴ്ചയിൽ.
      നല്ല ചിന്ത നാലുപേർക് നല്ല വഴികാട്ടി ആകും.
      ബാക്കി പ്രതീക്ഷയോടെ
      Vichoo vijay

  6. നന്നായിട്ട് അവതരിപ്പിച്ചു
    നല്ലൊരു ഫീലുണ്ടായിരുന്നു വായിക്കാൻ
    പിന്നെ അടുത്ത പാർട്ട്‌ വേഗം വേണം ഒരു അപേക്ഷയാണ്
    എന്ന് സ്വന്തം……

  7. വേട്ടക്കാരൻ

    മനസ്സിൽ ഓർത്തുവെക്കാൻ ഒരുമനോഹര കാവ്യം കൂടി.തകർത്തു ബ്രോ,ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് അസഹനീയം.

  8. Exllnt writng and a very good of presentation. ഇത്ര മനോഹരമായ അവതരണം വളരെ കുറച്ചേ കണ്ടിട്ടുള്ളു. എത്ര നല്ല കഥാപാത്രങ്ങൾ ആണ് ഇതിൽ ഉണ്ണി ഞാൻ തന്നെയാണെന്ന് തോന്നിപ്പോകുന്നു.ബാല്യവും കൗമാരവും എല്ലാം അവന്റെ ജീവിതത്തിൽ വളരെ വേഗം പോയിക്കൊണ്ടിരിക്കുന്നു.ഒരുപാട് ഒരുപാട് ഇഷ്ടമായി പെരുമഴക്ക് ശേഷം മിസ്സ്‌ എന്ന അമ്മയെ അതിലും ഇഷ്ടമയി പ്രസവിച്ചത് കൊണ്ട് ‘അമ്മ ആകുന്നു ഇല്ല പ്രസവിക്കാത്തത് കൊണ്ട് ‘അമ്മ ആകാതിരിക്കുന്നും ഇല്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് കർമ്മം ആണ് എല്ലാം നിശ്ചയിക്കുന്നത്.കാത്തിരിക്കുന്നു ഗോവർധൻ കൃഷ്ണന്റെ മുന്നോട്ടുള്ള വഴികളിലായി അവനെ ഒറ്റപ്പെടുത്തിയ ബാല്യത്തിന്റെ നാട്ടിലേക്കുള്ള അവന്റെ 10 വർഷത്തിന് ശേഷമുള്ള അവന്റെ തിരിച്ചു വരവിനായി അവനെ കാത്തിരിക്കുന്ന നല്ലത് ചീത്തയുമായ എല്ലാ കാര്യങ്ങൾക്കുമായ് ഞാനും കാത്തിരിക്കുന്നു…

    With love Sajir?

  9. പൊന്നു.?

    നല്ലെഴുത്ത്….. തുടരുക.

    ????

    1. സോൾമേറ്റ്

      അങ്ങനെ കാത്തിരിക്കാൻ ഒരു കഥ കൂടിയായി,
      അനിൽ ബ്രോ കഥ സൂപ്പറാണ്,പോളിയാണ്, മസ്സാണ്. പിന്നെ ഈ കഥ വായിച്ചപ്പോ എവിടെയൊക്കെയോ ഞാനുമായി സാമ്യമുള്ളതു പോലെ. ഒറ്റപെട്ടവന്റെ കഥ ആയതോണ്ടായിരിക്കും.

      അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ…

      കാത്തിരിപ്പോടെ
      സോൾമേറ്റ്

  10. ഗംഭീരമായ ക്ലാസ്സിക് ടച്ച്. താങ്കളുടെ എഴുത്തിന് പിടച്ചിരുത്തുന്ന ഒരു ഫീലാണ്, വായിച്ച് തീരുന്നത് അറിയന്നേയില്ല. THANKS കാത്തിരിക്കാൻ ഒരു കഥ തന്നതിന്.

  11. അടിപൊളി തുടർ കഥക്ക് കാതിരിക്കുന്നു

  12. ആദിത്യൻ

    ❤️❤️❤️????

  13. നാടോടി

    Heavenly

  14. suprooooo super

  15. ഞാൻ ആദ്യമായ് ആണ് ഒരു കമന്റ്‌ എഴുതുന്നത്…..

    ഹർഷന്റെയും സാഗർ കോട്ടപ്പുറത്തെയും വായിക്കാൻ മാത്രമായിരുന്നു ഞാൻ ഈ ഗ്രുപ്പിൽ വന്നത് തന്നെ

    വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട്‌ പോകുകയായിരുന്നു….

    രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ….

    മനോഹരമായ ഈ ശൈലി തന്നെ തുടരുക…

  16. വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട്‌ പോകുകയായിരുന്നു….

    രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ….

    മനോഹരമായ ഈ ശൈലി തന്നെ തുടരുക…

    1. Ee kadha njanum ayi Nalla samiyam und thanks for this story bai

Leave a Reply

Your email address will not be published. Required fields are marked *