പെരുമഴക്ക് ശേഷം….2
Perumazhakku Shesham Part 2 | Author : Anil Ormakal | Previous Part
From the Author of അന്നമ്മ | കാട്ടുതേൻ
അനിൽ ഓർമ്മകൾ
പ്രിയമുള്ളവരേ….
ആദ്യഭാഗത്തിന് തന്ന ഫീഡ്ബാക്കിന് നന്ദി……… ഈ ഭാഗത്തിൽ അത്രയും നിലവാരം പുലർത്തിയോ എന്നറിയില്ല… ഗ്രൂപ്പിലെ പുലികൾ എല്ലാം നല്ല വാക്കുകൾ അറിയിച്ചു…. കുറച്ച് പേർക്ക് മറുപടിയും നൽകി…. എന്നാൽ സൈറ്റിലെ റൈറ്റ് ക്ലിക് , കോപ്പി പേസ്റ്റ് തുടങ്ങിയ ഓപ്‌ഷനുകൾ വർക്ക് ചെയ്യാത്തതിനാൽ (disabled) പലരുടെയും കമന്റിന് മറുപടി നൽകാൻ കഴിഞ്ഞില്ല… . മലയാളത്തിലേ ഒരു ഫീൽ ഉണ്ടാക്കാൻ കഴിയുകയുള്ളു… അതാണ്… അവരിൽ ഹർഷൻ ഭായ് മുതൽ നന്ദൻ ഭായ് വരെ ഒട്ടനവധി പേരുണ്ട്…. എല്ലാവരുടെയും പ്രോത്സാഹനങ്ങൾക്ക് നന്ദി…….. ചില നിർദ്ദേശങ്ങളും ഉണ്ടായിരുന്നു… പ്രത്യേകിച്ച് അർജുൻ ഭായിയുടെ…. നന്ദി… പക്ഷെ അത് അങ്ങിനെ തന്നെ ആവണമെന്നാണ് എന്റെ മനസ്സ് പറഞ്ഞത്…. ആ ഫീൽ നിങ്ങൾക്ക് കിട്ടിയില്ല എങ്കിൽ അതെന്റെ ഭാഷയുടെ പ്രശ്നമാണ്…. അല്ലെങ്കിൽ എന്റെ പ്രണയത്തിന്റെ….
പ്രോത്‌സാഹിപ്പിച്ച എല്ലാവർക്കും വളരെ വളരെ നന്ദി ഗോവർദ്ധനന്റെ പരിണാമം ഇവിടെ തുടങ്ങട്ടെ… സംഭവ ബഹുലമായ അടുത്ത ഭാഗങ്ങൾ ലോക് ഡൗണിന്റെ അവസ്ഥ പോലിരിക്കും… പിന് വലിച്ചാൽ വൈകും…. കാരണം ദിവസം അഞ്ച് മണിക്കൂർ യാത്രയും ജോലിയും എല്ലാം വിലങ്ങ് തടിയാകും….
അടുത്ത ഭാഗം ഇതാ….
വീട്ടിലേക്ക് യാത്ര തീരുമാനിച്ചപ്പോഴാണ് കഴിഞ്ഞ കുറേ വർഷങ്ങളുടെ അർത്ഥമില്ലായ്മ ഒരു തമാശ കഥ പോലെ മനസ്സിലേക്ക് കടന്ന് വന്നത്….. പഴയ എട്ടു വയസ്സുകാരനിൽ നിന്ന് പതിനെട്ടിലേക്കുള്ള പത്ത് വർഷങ്ങൾ…… ബാല്യത്തിന്റെ അവസാനവും കൗമാരത്തിന്റെ ഭൂരിഭാഗവും ഈ പത്ത് വർഷങ്ങൾ കൊണ്ട് പോയി…. ജീവശാസ്ത്ര പരമായ വളർച്ച ശരീരം നേടിയതും…. വികാരങ്ങളുടെ തീഷ്ണത അനുഭവിക്കാൻ തുടങ്ങിയതുമെല്ലാം ഈ പത്ത് വര്ഷങ്ങളിലാണ്….. ബോർഡിങ് സ്‌കൂളിന്റെ എല്ലാ അവസരങ്ങളും ഉപയോഗിച്ച് കൂട്ടുകാരും റൂം മേറ്റുമെല്ലാം കാമുക വേഷവും ജാരവേഷവും കെട്ടിയാടി തുടങ്ങിയിരുന്നു…. ചിലർ ദ്രാവക രൂപത്തിലോ ധൂമ രൂപത്തിലോ ഉള്ള ലഹരിയുടെ ആത്മഹർഷങ്ങളും അനുഭവിച്ച് തുടങ്ങിയിരിക്കുന്നു….. വർഷങ്ങളായി ഞാൻ സൃഷ്ടിച്ചെടുത്ത അന്തർമുഖ സ്വഭാവവും പഠിപ്പിസ്റ് എന്ന പേരും എന്നെ ഇതിലേക്ക് നയിക്കുന്നതിന് അവർക്ക് വിലങ്ങ് തടിയായി…. അതിനാൽ തന്നെ അധികം സ്വഭാവ ദൂഷ്യമില്ലാത്ത ഒരുവനായി ഞാൻ തുടർന്നു …… സഹപാഠികളായ പെൺകുട്ടികൾ മുതൽ സ്‌കൂളിലെ ചില റസിഡന്റ് അദ്ധ്യാപികമാർ വരെ ഒറ്റക്ക് കാണുമ്പോൾ വല്ലാത്ത ഭാവത്തിൽ നോക്കുന്നതും ഇടപഴകുന്നതും പലപ്പോഴും മനസ്സിലായിട്ടും ആകാത്ത രീതിയിൽ ഭാവിച്ച് പൊന്നു….. വികാരങ്ങൾ ഉണ്ടായില്ല എന്നല്ല…. അവക്കുള്ള അവകാശം തനിക്കുണ്ടോ എന്ന ഭയം…. അപകർഷതാ ബോധം… ചെറുപ്പത്തിലേ മനസ്സിൽ ഉറച്ച് പോയ അത്തരം ചിന്തകൾ…. മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കേണ്ടവനാണ് എന്ന അനാവശ്യ ചിന്ത….. യോഗയും മറ്റു ശീലിച്ചിട്ടും വിട്ട് പോകാത്ത മറ്റുള്ളവരോടുള്ള ഭയം….. പ്രണയം പോയിട്ട് ഇഷ്ടം പോലും പ്രകടിപ്പിക്കാൻ മനസ്സനുവദിക്കുന്നില്ല…..
പല സ്ഥലങ്ങളിലും ഒരു ഇംഗ്ലീഷ് കഥയെ അനുസ്മരിപ്പിച്ചു ..നന്നായിരിക്കുന്നു സഹോ ..പൊളിക്ക്
കഥ നന്നായിരുന്നു അനിൽ ഭായ്.
മച്ചാനെ കഥ പൊളിച്ചടുക്കി ഒന്നും പറയാനില്ല ഇതിൽ കുറ്റം പറഞ്ഞാൽ മോശമായി പോകും കഥ ഇതിലും മനോഹരമായി മുൻപോട്ട് പോകട്ടെ
Ivide orupaadu kazhivulla ethuthukaar undu.. palapozhum pen edukkanam ennu vicharikkunna enne pole ullavar athu tirichu vakkan kaaranam ee paranja ezjthukaar aanu. Adutha partinu katta waiting.
കലക്കി തിമിർത്തു പൊളിച്ചു കാത്തി മിസ് വേെറെ ലെവൽ please continue Broyii
സൂപ്പർ സ്റ്റോറി, kaathi Miss കലക്കി. അങ്ങനെ inspire ചെയ്യാൻ ഒരാൾ ഉണ്ടെങ്കിൽ ജീവിതം അടിപൊളി ആയിരിക്കും. ഇനി അങ്ങോട്ട് ഉണ്ണി full active ആയി കലക്കൻ ആയിട്ട് ജീവിക്കട്ടെ
ഹ കലക്കി മോനെ
വേഗം വരണേ എന്നു മാത്രമേ പറയാനൊള്ളൂ. നനവൂറിയ കണ്ണിലൂടെ ഹ്രദയസ്പർശിയായ രചന വയ്ക്കുമ്പോൾ ഉണ്ടാകുമ്പോൾ ഉള്ളൊരു ഫീൽ ഉണ്ട് വാക്കിലൂടെ മറ്റുള്ളവരിൽ എത്തിക്കാൻ പറ്റാത്ത ഒരു അനുഭൂതി. അത് ഈ കഥയിലൂടെ നീ എനിക്കു സമ്മാനിച്ചിട്ടുണ്ട് നന്ദി. കാത്തിരിക്കുന്നു ഇഷ്ടമുള്ള കഥകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു സുഖമുള്ള നോവാണ്.
എന്ന്
കാത്തിരിപ്പോടെ
Shuhaib(shazz)
1st ഭാഗത്തിന്റെ അവതരണ ശൈലിയിൽ നിന്ന് കുറച്ച് മാറിയെങ്കിലും ഒട്ടും മോശമല്ല
പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്,
ഇവിടെ ഒരു വിധം നോവലിൽ ഓക്കെ ഇന്സെസ്റ്റ് ആണ് മെയിൻ വിഷയം, അമ്മ, അച്ഛൻ, പെങ്ങൾ, ആങ്ങള എന്നിവരെ വച്ചുള്ള സെക്സ് തീരെ ഉൾകൊള്ളാൻ സാധിക്കാത്ത ഒന്നും, അരോചകമായിട്ടും അനുഭവപെടാറുള്ളതുമായ ഒന്നാണ് അങ്ങനെയുള്ളവ ഒഴിവാക്കുമെന്ന് പ്രതീക്ഷയോടെ
ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് ഉണ്ടോ. ഇത് വെറും കഥയായി കണ്ടാൽ മതി. വയ്ക്കുമ്പോൾ ഫീൽ ചെയ്യുമെങ്കിൽ it’s just a story.
Devil
WE MEET IN HELL DEAR
അർജുൻ ഈ കഥയിൽ ചാൻസ് ഇല്ല എങ്കിലും അനിൽ സർ ന്റെ എഴുത് ഇഷ്ടമായത് കാരണം ഇനിയുള്ള കഥകൾക്ക് കൂടെ ആയാണ് സജെസ്റ് ചെയ്തത്
പിന്നെ നല്ല വായനക്കാർ വായിക്കുന്ന കഥകൾ മനസ്സിൽ ഉൾകൊള്ളിച്ചുകൊണ്ട് കൂടെയാണ് വായിക്കുക സോ അമ്മ,അച്ഛൻ, പെങ്ങൾ,ആങ്ങള ഇങ്ങനെ നേരെ ബ്ലഡ് റിലേഷൻ ഉൾകൊള്ളാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത്കൊണ്ട് അങ്ങനെയുള്ള കഥകൾ വായിക്കാൻ ഇഷ്ടപെടാത്തത്.
പിന്നെ ഇന്സെസ്റ് ഡയറക്റ്റ് ബ്ലഡ് റിലേഷൻ അല്ലാത്തത് വരെ ആവാലോ അല്ലാതെയുള്ള അമ്മയും അച്ഛനും പെങ്ങളും ഓക്കെ ആ രീതിയിൽ ചിന്തിക്കുന്നത് വരെ apakarshathamaayi തോന്നുന്നില്ല എങ്കിൽ ഞാനും നിങ്ങളും ചിന്തകൾ കൊണ്ടും ജീവിതം കൊണ്ടും വളരെ വ്യത്യാസപെട്ടിരിക്കുന്നു
നല്ല ഒരു കഥ. വായിച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ വിഷമം. ഉണ്ണിയുടെ ഹെവൻലി ലവർ ആരാണാവോ. രൂപയെ തന്നെ മതിയായിരുന്നു.അതുപോലെ ഉണ്ണിയുടെ അമ്മ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വെളിപ്പെടുത്തണം.
Waiting for next part, Regards.
Hi Anil,
So touching. Life is mixture of up & downs. But it is always hard if fell down unexpectedly. Specially in young age.
I can feel a lot inspiration in this part. Well done. Keep it up 🙂
—
With Love
Kannan
ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു ബ്രോ ഇനിയും അവൻ ഉയരത്തിലേക്കെ പോകട്ടെ ആരും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തേക്കെ..
kollam valare manoharam aittundu
അതിഗംഭീരം.. അതുമാത്രെ പറയാൻ ഉള്ളു..അന്തര്മുഖൻ ആയ നായകന്റെ മാറ്റം ഒക്കെ മനോഹരമായി എഴുതിയിരിക്കുന്നു..വായിച്ചു കഴിഞ്ഞപ്പോൾ മനസിൽ എന്തോ ഒരു വികാരം..പറഞ്ഞറിയിക്കാൻ ആവുന്നില്ല..നിങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്നും അറിയില്ല..ഇനിയും ഇതിലും മികവുറ്റതായി തന്നെ തുടരട്ടെ.. അടുത്ത ഭാഗം അധികം വൈകില്ലല്ലോ? വൈകിക്കരുത്…
ബലഹീനൻ ആയി ജീവിച്ച ഒരു അമ്മയില്ലാത്ത കുട്ടിയുടെ തികച്ചും വിഷാദ രോഗത്തിന് പോലും അടിമ പെടേണ്ട അവസ്ഥയിൽ നിന്ന് ആണ്. ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും കൊടുത്ത് ആഹ് കുട്ടിയെ തിരികെ ജീവിതത്തിൽ എത്തിച്ചത്. അത് വളരെ വ്യക്തമായി താങ്കൾ കഥയിൽ കാണിച്ചിരിക്കുന്നു. എന്താ പറയുക താങ്കളെ പോലെ മാതൃത്വത്തിന്റെ മഹത്വവും അതിന്റെ സ്വാധീനതയും അതിന്റെ വാത്സല്യവും ഇത്ര തീവ്രമായി വ്യാഖ്യാനിച്ച വ്യക്തി വേറെ ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നിയത് കഥ പെട്ടെന്നൊന്നും തീരരുത് എന്നായിരുന്നു. ഇങ്ങനെ ഒരു കഥ ഞങ്ങൾ ആസ്വാദകരിൽ എത്തിച്ചതിനു നൂറായിരം നന്ദി രേഖപെടുത്തുന്നു. അടുത്ത പാർട്ടിന് ആയിട്ടുള്ള കാത്തിരിപ്പ് ആണ് ഇനി. എന്തോ കണ്ണ് പോലും നിറഞ്ഞു പോയി കാതറിൻ മിസ്സിന്റെ കഥാപാത്രത്തിന് മുന്നിൽ. (അടുത്ത പാർട്ടിൽ പേജുകൾ കൂടുതൽ ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു
നന്നായിട്ടുണ്ട്
നല്ല ഫ്ലോ ഉള്ള കഥ
സന്ദർഭങ്ങളും സംഭാഷണങ്ങളും എല്ലാം വളരെ വ്യക്തമായിട്ട് തന്നെ എഴുതീട്ടുണ്ട്
തുടക്കം മുതൽ അവസാനം വരേ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവ് ഈ കഥക്കുണ്ട്
ഈ ഭാഗം കഴിഞ്ഞ ഭാഗം പോലെ തന്നെ മികച്ചതായിരുന്നു, ഇതിന്റെ അടുത്ത ഭാഗം വൈകാതെ തന്നെ പബ്ലിഷ് ചെയ്യണേ ബ്രോ, അടുത്ത ഭാഗം വായിക്കാനായി നല്ല ആകാംഷയുണ്ട്
അപ്പൊ
All the best
ഓരോ പേജും supr aayi എഴുതിയിട്ടുണ്ട്,അതുകൊണ്ട് തന്നെ വായിക്കാൻ ഒരു നല്ല interest മനസ്സിൽ നിറക്കാൻ കഴിഞ്ഞു… anyway story pwolich adipoli?
ഒരു പാട് വായനാനുഭവം മാത്രം ഉള്ള ഒരു വരി പോലും എഴുതാൻ അറിയാത്ത ഒരാള് ആണ് ഞാൻ. ക്ലാസ്സിക് മുതൽ പൈങ്കിളി കഥകൾ വരെ വായിച്ചിട്ടുണ്ട്. ഇവിടെ വരുന്ന കഥകൾ എല്ലാം വായിക്കാറും ഉണ്ടു. ചിലത് ശരീരത്തിലെ ചൂടിനെ തണുപ്പിക്കും എങ്കിൽ ചിലത് മൻസിൽ കുളിർ പെയ്യിക്കും. പക്ഷേ ഇതിൽ അതിനെല്ലാം ഉപരി മനസ്സിനെ ശാന്തം ആക്കുന്നു.
വായിക്കുമ്പോൾ കഥയിലെ നായകൻ ആകുക.അ ലോകത്ത് ജീവിക്കുക അവന്റെ അനുഭവങ്ങൾ ഹൃദയം കൊണ്ട് എങ്കിലും അനുഭവിച്ച് വായിക്കാൻ ആണ് ഇഷ്ടം. എങ്കിലും വായന കഴിഞ്ഞാൽ എന്റെ ലോകത്തേക്ക് തിരിച്ചു വരും. പക്ഷേ ഇവിടെ അ വരികളുടെ ഇടെയിൽ കുടുങ്ങി കിടക്കുന്നു.
അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്രയും നല്ല ഒരു രചന തന്നതിന് ഒരു പാട് നന്ദി….
എന്ന്
ഒരു ആസ്വാദകൻ….
ഓരോ പേജും ആസ്വദിച്ചാണ് വായിച്ചു തീര്‍ത്തത്.. കാരണം അത്രയും മികച്ച രീതിയില്‍ ഇത് എഴുതിയിട്ടുണ്ട്.. എന്നാൽ കഴിഞ്ഞ ഭാഗത്തില്‍ ഞാൻ പറഞ്ഞ ഒരു കാര്യം ഇവിടെ വീണ്ടും പറയുന്നു..
ഓരോ സന്ദര്‍ഭങ്ങളും വിശദമായി വിവരിച്ച് എഴുതുന്നത് വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. ഈ സൈറ്റില്‍ തന്നെ അങ്ങനെ എഴുതുന്ന 2 പേരുടെ കഥ വന്നാൽ ആദ്യം തന്നെ വായിക്കുന്ന ആളിലൊരാളാണ് ഞാൻ.. അങ്ങനെ വായിക്കുമ്പോൾ കഥ എപ്പോഴും മനസില്‍ ഉണ്ടാകും.. അതുകൊണ്ടാണ് ഞാൻ കഴിഞ്ഞ ഭാഗത്തിലും സന്ദര്‍ഭങ്ങള്‍ കുറച്ച് കൂടി വിവരിച്ച് എഴുതിയാല്‍ നന്നാവും എന്ന് പറഞ്ഞത്..
രണ്ടു ഭാഗങ്ങളിലും അതിലെ പ്രധാന സന്ദര്‍ഭങ്ങള്‍ പെട്ടന്ന് തീര്‍ന്നു പോയെന്ന് തോന്നിയതിനാലാണ് പറഞ്ഞത്..
Totally കഥ വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…….
Nb : ആശാനെ ഞാൻ എന്റെ കാഴ്ചപ്പാടില്‍ ആണ് പറഞ്ഞത്.. നിങ്ങളുടെ എഴുത്ത് ഒരിക്കലും മോശമാണെന്നും എനിക്ക് അഭിപ്രായമില്ല.. നല്ലൊരു എഴുത്ത് കുറച്ച് കൂടി വിശദമായി വായിക്കുക എന്ന എന്റെ രീതിയാണ് ഞാൻ പറഞ്ഞത്.. നിങ്ങൾ നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്…
Bro ഹൃദയപാർശമായ കഥ ?????
Super
Soooper bro kalakki thimirthu??aduthath udane poratre
ഒരുപാട് അർത്ഥമുള്ള ഒരു കഥ പലതും പറഞ്ഞ് മനസ്സിലാക്കി തരുന്ന രീതിയിലുള്ള കഥാ ശൈലി. എനിക്കിഷ്ടപ്പെട്ടു പെരുത്തിഷ്ടപ്പെട്ടു
സൂപ്പർ ഒരു touching story ???. പെട്ടന്നു തീർന്നപോലെ . എന്തൊക്കെയോ പറയണം എന്ന് ഉണ്ട് പക്ഷെ കിട്ടുന്നില്ല ?. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????.
Veritta oru bandham ,souhridam valare manoharamayittanu avatharipichathu. Adutha partil endhanu ennariyan ere aagraham und. Ethreyum pettenu adutha partinayi Vatika.
Nokiyirikkarunnu..vayichit varam
Verai level bro…. Eagerly waiting for next part … You are just awesome ???❤️
ബ്രോ എന്താണ് പറയുക ഓരോ പേജും വായിക്കുമ്പോൾ തീരല്ലേ തീരല്ലേ എന്നായിരുന്നു പ്രാർത്ഥന ?
ഒരുപാട് ഒരുപാട് ഇഷ്ടം ആയി, കുറെ നാളുകൾക്ക് ശേഷം ആണ് എന്നെ ഇങ്ങനെ പിടിച്ചിരുത്തിയ ഒരു കഥ വായിക്കുന്നത്, ഫസ്റ്റ് കുറച്ച് പേജ്സ് സൊ ടച്ചിങ് ?
Hat’s off bro ?
ബാക്കി അറിയാൻ വെയിറ്റിങ് ??
Hhhhoo, കൊള്ളാം bro
? വായിച്ചിട്ടു varam bro ??
first
ബാക്കി വായിചിട്ട്
പൊളിച്ചൂ ഭായ്
മുത്തെ…
ഞാൻ എന്താ പറയേണ്ടത്
ഒരുപാട് ഒരുപാട് മനോഹരം..
ഇരുപതി ഏറ്റുബ്പേജുകൾ എന്നാൽ ഒരു നക്ഷത്രത്തിൽ നിന്ന് കറങ്ങി 27 നക്ഷത്രങ്ങളിലൂടെ അതെ നക്ഷത്രത്തിൽ വന്നു നിൽക്കുന അവസ്ഥ ..
ഒരു യാത്ര അനുഭവങ്ങളിലൂടെ ഒരു യാത്ര..
ചന്ദ്രകാന്തകല്ലിൽ കാണുന്ന മഴവില്ലു പോലെ മനോഹര0
പെട്ടന്നു തീർന്നു പോയ പോലെ മനോഹരം…